×

ഗർഭനിരോധനം: ചില തെറ്റിദ്ധാരണകൾ

Posted By

Misconceptions about contraceptives

IMAlive, Posted on December 9th, 2019

Misconceptions about contraceptives

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഗർഭനിരോധനത്തിനായി വിവിധങ്ങളായ മാർഗ്ഗങ്ങളാണ് ഇന്ന് സമൂഹത്തിൽ അവലംബിച്ചുവരുന്നത്. എന്നാൽ നിരവധി മാർഗ്ഗങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെ പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഗർഭനിരോധനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. ഗർഭനിരോധനവുമായി ബന്ധപ്പെട്ട ഏതാനും ചില മിഥ്യാധാരണകളും, അതിന്റെ യഥാർത്ഥ വിവരങ്ങളും താഴെ ചേർക്കുന്നു.

1. സ്ഖലനം നടക്കുന്നതിന് മുൻപ് പങ്കാളി പിൻമാറുകയാണെങ്കിൽ നിങ്ങൾ ഗർഭിണിയാകില്ല

പൂർത്തീകരിക്കാത്ത സംഭോഗം എന്ന രീതിയാണിത്. സ്ഖലനം നടക്കുന്നതിന് മുൻപായി ബന്ധം തടസ്സപ്പെടുത്തിയാലും ഗർഭിണിയാകാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാകില്ല. കാരണം സ്ഖലനത്തിന് മുൻപും ലിംഗത്തിന്റെ അഗ്ര ഭാഗത്ത് ശുക്ലം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതുമതിയാകും ഗർഭധാരണം സംഭവിക്കാൻ. 


2. ആർത്തവകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ഗർഭം ധരിക്കാനാകില്ല.

നിരവധി സ്ത്രീകൾ വിശ്വസിച്ചുവരുന്ന ഒരു കാര്യമാണിത്. എന്നാൽ അണ്ഡോൽപ്പാദനം വിചാരിച്ചതിലും മുന്നേ നടക്കാം. അതുപോലെത്തന്നെ ശുക്ലം സ്ത്രീയുടെ ശരീരഭാഗങ്ങളിൽ ദിവസങ്ങളോളം സജീവമായിരിക്കാം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആർത്തവകാലത്തെ ലൈംഗികബന്ധം സുരക്ഷിതമാകണമെന്നില്ല. 

3. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭിണിയാകില്ല.

തീർത്തും തെറ്റായൊരു ധാരണയാണിത്. ആദ്യമായാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതെങ്കിലും സാധാരണ ഗർഭം ധരിക്കുവാനുള്ള പ്രക്രിയകൾ നടക്കുന്നതാണ്. 


4. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് ശേഷം രാവിലെ മാത്രമേ അടിയന്തിര ഗർഭനിരോധനം ഫലപ്രദമാകൂ.

അടിയന്തിര ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്ന ഗുളിക (ECP), ലൈംഗികബന്ധത്തിന് ശേഷം എത്രയും പെട്ടെന്ന് കഴിക്കുകയാണ് വേണ്ടത്, രാവിലെ കഴിക്കുന്നത് മാത്രമേ ഫലം ചെയ്യൂ എന്നില്ല. എന്നാൽ  ലൈംഗികബന്ധത്തിന് ശേഷം നാലോ അഞ്ചോ ദിവസങ്ങൾ വരെ പ്രവർത്തിക്കാൻ ശേഷിയുള്ള ഗുളികകളുമുണ്ട്. 

5. ദീർഘകാലം ഗർഭനിരോധന മാർഗ്ഗങ്ങൾ അവലംബിക്കുന്നത് പിന്നീട് ഗർഭധാരണം സംഭവിക്കാതിരിക്കുന്നതിന് കാരണമാകും.

സ്ത്രീകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗർഭനിരോധന മാർഗ്ഗം ഉപേക്ഷിച്ചാൽ പഴയതുപോലെത്തന്നെ ഗർഭധാരണത്തിനുള്ള സാധ്യതയുമുണ്ടാകുന്നതാണ്. 


6. മുലയൂട്ടൽ തുടരുന്ന സമയത്ത് ഗർഭധാരണം സംഭവിക്കുകയില്ല.

മുലയൂട്ടുന്ന ആദ്യമാസങ്ങളിൽ അണ്ഡോൽപ്പാദനം തടസ്സപ്പെടുമെങ്കിലും, ഇത് ഗർഭനിരോധനത്തിനുള്ള വിശ്വസനീയ മാർഗ്ഗമല്ല. പ്രസവശേഷം മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങൾ അവലംബിക്കുന്നതാണ് സുരക്ഷിതം.

The proper way to prevent pregnancy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/pNt4NpBUhSN0OGMyjxZ3WSj2IJdncqCuxTFdib33): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/pNt4NpBUhSN0OGMyjxZ3WSj2IJdncqCuxTFdib33): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/pNt4NpBUhSN0OGMyjxZ3WSj2IJdncqCuxTFdib33', 'contents' => 'a:3:{s:6:"_token";s:40:"GtFSFktAAVG8PRhAh6vh3qW5A0kamXDgrozkgDlN";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/sexual-wellness-news/951/misconceptions-about-contraceptives";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/pNt4NpBUhSN0OGMyjxZ3WSj2IJdncqCuxTFdib33', 'a:3:{s:6:"_token";s:40:"GtFSFktAAVG8PRhAh6vh3qW5A0kamXDgrozkgDlN";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/sexual-wellness-news/951/misconceptions-about-contraceptives";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/pNt4NpBUhSN0OGMyjxZ3WSj2IJdncqCuxTFdib33', 'a:3:{s:6:"_token";s:40:"GtFSFktAAVG8PRhAh6vh3qW5A0kamXDgrozkgDlN";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/sexual-wellness-news/951/misconceptions-about-contraceptives";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('pNt4NpBUhSN0OGMyjxZ3WSj2IJdncqCuxTFdib33', 'a:3:{s:6:"_token";s:40:"GtFSFktAAVG8PRhAh6vh3qW5A0kamXDgrozkgDlN";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/sexual-wellness-news/951/misconceptions-about-contraceptives";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21