×

കോണ്ടത്തിന്റെ ശരിയായ ഉപയോഗരീതി ഇങ്ങനെ:

Posted By

The right way to use a condom

IMAlive, Posted on December 10th, 2019

The right way to use a condom

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

എയ്ഡ്‌സ്, ഗൊണോറിയ തുടങ്ങിയ രോഗങ്ങളിൽ നിന്നും രക്ഷ നൽകി ലൈംഗികബന്ധം സുരക്ഷിതമാക്കുന്നതിൽ ഗർഭനിരോധന ഉറകളോളം (condom) ലളിതമായ മറ്റൊരു മാർഗ്ഗം വേറെയില്ല. അനാവശ്യമായ ഗർഭധാരണം തടഞ്ഞ്, ആകുലതകളില്ലാത്ത ലൈംഗികബന്ധം ആസ്വദിക്കുന്നതിനും ഉറകൾ വളരെ ഉപകാരപ്രദമാണ്. എന്നാൽ പൊതുവെ ഉപയോഗിക്കുന്ന ഗർഭനിരോധനമാർഗ്ഗം ആയിരുന്നിട്ടുപോലും ഗർഭനിരോധന ഉറകളുടെ ശരിയായ ഉപയോഗം പലർക്കും അറിയില്ല എന്നതാണ് വാസ്തവം. കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ ഇവകൊണ്ട് വലിയ ഉപകാരമില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. 

എങ്ങനെ കോണ്ടം ശരിയായ രീതിയിൽ ഉപയോഗിക്കാം എന്ന് നോക്കാം.

1. കോണ്ടത്തിന്റെ കവർ മൂർച്ചയുള്ള വസ്തുക്കളുപയോഗിച്ച് പൊട്ടിക്കരുത്. കൈകൾ കൊണ്ട് തന്നെ പൊട്ടിക്കാവുന്ന വിധത്തിലാണ് അവ തയ്യാറാക്കിയിട്ടുള്ളത്. മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിക്കുന്നത് കോണ്ടത്തിന് തകരാർ സംഭവിക്കുന്നതിന് കാരണമായോക്കാം.

2.  കൃത്യ അളവിലുള്ള ഉറകൾ തിരഞ്ഞൈടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സാധാരണ ഒരു കോണ്ടത്തിന്റെ അളവ് 7.25 മുതൽ 7.8 ഇഞ്ച് ആണ്. ഇതിൽ ചെറിയ വ്യത്യാസങ്ങളുള്ളവയും ലഭ്യമാണ്.

3.  കാലാവധി കഴിഞ്ഞിട്ടില്ല എന്നത് ഉറപ്പ് വരുത്തണം. ദൃഢത, നിറത്തിലും മണത്തിലുമുള്ള വ്യത്യാസം, എന്നിവ കാലാവധി കഴിഞ്ഞതിന്റെ സൂചനകളാണ്. അതുപോലെ ഒട്ടുന്ന പോലെ തോന്നുന്നതും കോണ്ടത്തിന്റെ കാലാവധി കഴിഞ്ഞതുകൊണ്ടാണെന്ന് ഓർക്കുക.

4. നല്ല കമ്പനികളുടെ കോണ്ടം മാത്രം ഉപയോഗിക്കുക. ലാറ്റക്‌സാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്.

5.  ഉപയോഗിക്കുന്നതിന് മുൻപ് എന്തെങ്കിലും തകരാറുകൾ ഉണ്ടോയെന്ന് പരിശോധിക്കുക. 

6. കോണ്ടം ഉപയോഗിച്ച് മാത്രം ലൈംഗികബന്ധം ആരംഭിക്കുക. അതുപോലെത്തന്നെ ലൈംഗികബന്ധം അവസാനിക്കുന്നത് വരെ അത് ഉപയോഗിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.

7. രണ്ട് കോണ്ടം ഉപയോഗിക്കണമെന്നില്ല, മറിച്ച് ഒന്ന് കൃത്യമായി ഉപയോഗിച്ചാൽ മതിയാകും. രണ്ടെണ്ണം ഉപയോഗിക്കുന്നത് അവ തെന്നിപ്പോകാൻ കാരണമായേക്കാം.

8. ഒരിക്കൽ ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കരുത്.  

Male contraceptive

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/tYft441Z48ddCEhIqPxjDi6wfiDElrjR7dHDOpOU): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/tYft441Z48ddCEhIqPxjDi6wfiDElrjR7dHDOpOU): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/tYft441Z48ddCEhIqPxjDi6wfiDElrjR7dHDOpOU', 'contents' => 'a:3:{s:6:"_token";s:40:"2jJ9JvEXfn5MkAeFz7f9vZUnbzOhhvfKz9e4vqCo";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/news/sexual-wellness-news/954/the-right-way-to-use-a-condom";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/tYft441Z48ddCEhIqPxjDi6wfiDElrjR7dHDOpOU', 'a:3:{s:6:"_token";s:40:"2jJ9JvEXfn5MkAeFz7f9vZUnbzOhhvfKz9e4vqCo";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/news/sexual-wellness-news/954/the-right-way-to-use-a-condom";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/tYft441Z48ddCEhIqPxjDi6wfiDElrjR7dHDOpOU', 'a:3:{s:6:"_token";s:40:"2jJ9JvEXfn5MkAeFz7f9vZUnbzOhhvfKz9e4vqCo";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/news/sexual-wellness-news/954/the-right-way-to-use-a-condom";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('tYft441Z48ddCEhIqPxjDi6wfiDElrjR7dHDOpOU', 'a:3:{s:6:"_token";s:40:"2jJ9JvEXfn5MkAeFz7f9vZUnbzOhhvfKz9e4vqCo";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/news/sexual-wellness-news/954/the-right-way-to-use-a-condom";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21