×

നവജാതശിശുക്കളിൽ പ്രശ്‌നങ്ങളുണ്ടാകുന്നതെപ്പോൾ?

Posted By

Newborn complication Why and When

IMAlive, Posted on April 10th, 2019

Newborn complication Why and When

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors 

ജനനത്തോടെ ശിശുക്കളിലെ എല്ലാ ശാരീരികസംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചുതുടങ്ങും. ചിലസമയത്ത് ഇവയിൽ ചിലതിന് തടസ്സം നേരിട്ടേക്കാം. അപ്ഗാർ പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക പരിശോധനകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കുട്ടികളിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കിൽ കണ്ടെത്താനാകും. അപ്പോൾതന്നെ അതിനുള്ള പരിഹാരമാർഗങ്ങൾ സ്വീകരിക്കുന്നതിനും തുടക്കമാകും. 

മാസം തികയാതുള്ള പ്രസവം, ബുദ്ധിമുട്ടേറിയ പ്രസവം തുടങ്ങി പ്രശ്‌നങ്ങളുള്ള പ്രസവമാണെങ്കിൽ അങ്ങനെ ജനിക്കുന്ന ശിശുക്കൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. അത്തരം ശിശുക്കൾക്ക് പ്രത്യേക ശ്രദ്ധയും പരിരക്ഷയും ആവശ്യമാണ്. ഇത്തരത്തിലുള്ള കുട്ടികളെ ആശുപത്രികളിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ (എൻഐസിയു) പ്രവേശിപ്പിക്കുകയാണ് പതിവ്. ശിശുക്കൾക്ക് ആവശ്യമായ പരിചരണം നൽകാനുള്ള സാങ്കേതിക സംവിധാനങ്ങളും പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരും അവിടെയുണ്ടാകും. 

രോഗബാധിതരല്ലാത്ത, എന്നാൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളേയും എൻഐസിയുകളിൽ പ്രവേശിപ്പിക്കാറുണ്ട്. ഈ സൗകര്യമില്ലാത്ത ആശുപത്രികളാണെങ്കിൽ അതുള്ള മറ്റ് ആശുപത്രികളിലേക്ക് കുട്ടികളെ മാറ്റുകയാണ് ചെയ്യുക. 

നവജാതശിശുക്കൾ രോഗബാധിതരാകുന്നത് ഏതൊരാളെ സംബന്ധിച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് അവരുടെ മാതാപിതാക്കൾക്ക്. പലവിധത്തിലുള്ള വികാരങ്ങളാകാം അത്തരം സാഹചര്യങ്ങളിൽ അവരെ ഭരിക്കുക. അത്തരം കുട്ടികളെ വേഗത്തിൽ രോഗമോചിതരാകാനും നേരത്തേതന്നെ വീടുകളിലേക്ക് പറഞ്ഞയക്കാനുമുള്ള സാങ്കേതികവളർച്ച നാം നേടിക്കഴിഞ്ഞു.

All the baby's body systems must work together in a new way after birth. Sometimes, a baby has difficulty making the transition.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YT0BxNqMsQd7TqSKE8zV52g2kJ2FXGNj5jY7V2iX): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YT0BxNqMsQd7TqSKE8zV52g2kJ2FXGNj5jY7V2iX): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YT0BxNqMsQd7TqSKE8zV52g2kJ2FXGNj5jY7V2iX', 'contents' => 'a:3:{s:6:"_token";s:40:"r27Qy8DB4HXqRtVLZu9zi0AakEjBYqotwc14DkLZ";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/women-health-news/570/newborn-complication-why-and-when";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YT0BxNqMsQd7TqSKE8zV52g2kJ2FXGNj5jY7V2iX', 'a:3:{s:6:"_token";s:40:"r27Qy8DB4HXqRtVLZu9zi0AakEjBYqotwc14DkLZ";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/women-health-news/570/newborn-complication-why-and-when";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YT0BxNqMsQd7TqSKE8zV52g2kJ2FXGNj5jY7V2iX', 'a:3:{s:6:"_token";s:40:"r27Qy8DB4HXqRtVLZu9zi0AakEjBYqotwc14DkLZ";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/women-health-news/570/newborn-complication-why-and-when";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YT0BxNqMsQd7TqSKE8zV52g2kJ2FXGNj5jY7V2iX', 'a:3:{s:6:"_token";s:40:"r27Qy8DB4HXqRtVLZu9zi0AakEjBYqotwc14DkLZ";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/news/women-health-news/570/newborn-complication-why-and-when";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21