×

ഗർഭകാല പ്രമേഹം; അറിയേണ്ടതെല്ലാം

Posted By

Is gestational diabetes serious

IMAlive, Posted on May 15th, 2019

Is gestational diabetes serious

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാര ക്രമീകരിക്കുന്നതിന് ആവശ്യമായ ഇൻസുലിൻ ശരീരം ഉൽപ്പാദിപ്പിക്കാതെ വരുന്നതിന്റെ ഭാഗമായുണ്ടാകുന്ന പ്രമേഹമാണ് ഗർഭാവസ്ഥയിലെ പ്രമേഹം അഥവാജെസ്റ്റേഷണൽ ഡയബെറ്റിസ്.

ജിഡിഎം നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം ഈ ചികിത്സ സ്വാധീനിക്കുന്നത് പ്രസവിക്കുന്ന കുഞ്ഞിന്റെ അപ്പോഴുള്ള ആരോഗ്യത്തെ മാത്രമല്ല, ഭാവിയിലെ ആരോഗ്യത്തെക്കൂടിയാണ്.ഗർഭകാലത്ത് ശരിയായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പെട്ടെന്നു പ്രമേഹം വരാം. സാധാരണയായി പ്രസവശേഷം ഇത് അപ്രത്യക്ഷമാകാറുണ്ട്. എന്നാൽ ചിലരിൽ വീണ്ടും ഇത് തിരിച്ചുവന്നേക്കാം.

ലക്ഷണങ്ങൾ

. മൂത്രത്തിൽ പഞ്ചസാരയുടെ സാന്നിധ്യം

. അസാധാരണ ദാഹം

. തളർച്ച

. ഓക്കാനം

. യോനി, മൂത്രസഞ്ചി, ത്വക്ക് എന്നിവിടങ്ങളിലെ അണുബാധ

. മങ്ങിയ കാഴ്ച

ഏകദേശം രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം ഗർഭിണികൾക്കാണ് ജെസ്‌റ്റേഷണൽ ഡയബെറ്റിസ് വരാറുള്ളത്. ഇത് ചിലപ്പോൾ ഏഴു മുതല്‍ ഒന്‍പതു ശതമാനം വരെ നീളാറുണ്ട്. ഇത്തരത്തിൽ പ്രമേഹം ബാധിച്ചവർക്ക് അപകടസാധ്യത കൂടുതലാണ്. ഗർഭം ധരിച്ച് 24-28 മാസങ്ങൾക്കിടയിൽ പ്രമേഹം കണ്ടെത്താനുള്ള പരിശോധന നടത്തേണ്ടതായുണ്ട്. മറുപിള്ളയുടെ ഹോർമോൺ ഉൽപ്പാദനം ഗർഭാവസ്ഥയിൽ കൂടുതലായിരിക്കും. ഇത് ഇൻസുലിന്റെ ഉൽപ്പാദനത്തിന് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടർമാർ ഈ സമയത്ത് പ്രമേഹ പരിശോധന നിർദേശിക്കാറുണ്ട്. 

പരിശോധനയ്ക്കായി രക്തമെടുക്കുന്നതിന് മുൻപ് മധുരമുള്ള ഒരു ദ്രാവകം കുടിക്കാനായി നൽകുന്നു. ഇത് വഴി നിങ്ങളിലെ ഇൻസുലിന്റെ അളവ് കണ്ടെത്താനാകും. 

ചികിത്സ

ഇവിടെ ചികിത്സ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമേഹം നിയന്ത്രിക്കുക എന്നതാണ്. പ്രമേഹനിയന്ത്രണം കാര്യക്ഷമമാണോ എന്നറിയാൻ ചില മാർഗ്ഗങ്ങൾ ഡോക്ടറുടെ മേൽനോട്ടത്തിൽ ചെയ്തു വരുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

. നിങ്ങളേയും കുഞ്ഞിനേയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

. രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ സ്വയം പരിശോധിക്കുക

. ആവശ്യമെങ്കിൽ ഇൻസുലിൻ തെറാപ്പി

. കൃത്യമായ ഡയറ്റ്

. വ്യയാമം

അപകടസാധ്യതകൾ

ഗർഭാവസ്ഥയിലെ പ്രമേഹം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അത് അമ്മയേയും കുഞ്ഞിനേയും ദോഷകരമായി ബാധിച്ചേക്കാം. 

. കുഞ്ഞിന് അമിതഭാരം

. മാസം തികയാതെയുള്ള പ്രസവം

. സിസേറിയനുള്ള സാധ്യത വർദ്ധിക്കുന്നു

. ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമാകുന്നു

പ്രസവത്തിന് ശേഷവും പ്രമേഹം നിയന്തരണത്തിൽ നിർത്തേണ്ടത് അതിപ്രധാന്യമുള്ള കാര്യമാണ്. 

ഗർഭിണിയായിരിക്കെ പ്രമേഹം പിടിപെട്ടവർക്ക് തുടർന്നും ജീവിതത്തിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽത്തന്നെ കൃത്യമായ പരിശോധനയും ഡോക്ടറുടെ നിർദേശപ്രകാരമുള്ള പ്രതിരോധ നടപടികളും പാലിക്കേണ്ടതാണ്.

gestational diabetes, or high blood sugar during pregnancy, can cause the baby to grow large

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uVscAvsvfheAyCwvFRUkvHbpDoY8cD3wkiLgnCTJ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uVscAvsvfheAyCwvFRUkvHbpDoY8cD3wkiLgnCTJ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uVscAvsvfheAyCwvFRUkvHbpDoY8cD3wkiLgnCTJ', 'contents' => 'a:3:{s:6:"_token";s:40:"MvSYGzC94bfztNzLA4V8i0a2qKr7Cm682IBwEcEX";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/women-health-news/656/is-gestational-diabetes-serious";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uVscAvsvfheAyCwvFRUkvHbpDoY8cD3wkiLgnCTJ', 'a:3:{s:6:"_token";s:40:"MvSYGzC94bfztNzLA4V8i0a2qKr7Cm682IBwEcEX";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/women-health-news/656/is-gestational-diabetes-serious";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uVscAvsvfheAyCwvFRUkvHbpDoY8cD3wkiLgnCTJ', 'a:3:{s:6:"_token";s:40:"MvSYGzC94bfztNzLA4V8i0a2qKr7Cm682IBwEcEX";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/women-health-news/656/is-gestational-diabetes-serious";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uVscAvsvfheAyCwvFRUkvHbpDoY8cD3wkiLgnCTJ', 'a:3:{s:6:"_token";s:40:"MvSYGzC94bfztNzLA4V8i0a2qKr7Cm682IBwEcEX";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/women-health-news/656/is-gestational-diabetes-serious";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21