×

ഓഫീസുകളിൽ കോവിഡ് -19 വ്യാപനം എങ്ങിനെ തടയാം ?

Posted By

IMAlive, Posted on March 9th, 2020

What can you do to prevent coronavirus at your workplace

News desk IMAlive
Edited by: IMAlive Editorial Team of Doctors   

Special Thanks to Dr. Abdul Ghafur,  Apollo Honorary Adjunct Associate Professor, Consultant in Infectious Diseases and Clinical Microbiology

104 രാജ്യങ്ങളിലായി 150,000 ത്തിലധികം ആളുകളിൽ  കൊറോണ വൈറസ് അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ജോലിസ്ഥലങ്ങളിലെയും വായുസഞ്ചാരമുള്ള കെട്ടിടങ്ങളിലെയും സുരക്ഷയെപ്പറ്റി നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജീവനക്കാർക്കിടയിൽ തന്നെ വൈറസ്ബാധ സ്ഥിരീകരിച്ച ചില ഓഫീസുകൾ താൽക്കാലികമായി അടച്ചുപൂട്ടിയപ്പോൾ, മറ്റുള്ളവ അവരുടെ ജോലിസ്ഥലങ്ങൾ ശുചിത്വവൽക്കരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്.


ഞായറാഴ്ചത്തെ (മാർച്ച് എട്ട്) കണക്കനുസരിച്ച് 39 കോവിഡ് -19 കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ നാലെണ്ണം ഡൽഹിയിലും, അഞ്ചെണ്ണം കേരളത്തിലും, ആറെണ്ണം ആഗ്രയിലും, രണ്ടെണ്ണം ജമ്മു കശ്മീരിലും, തെലങ്കാനയിലും തമിഴ്നാട്ടിലും ഒന്ന് വീതവുമാണ്. 16 ഇറ്റാലിയൻ ടൂറിസ്റ്റുകളും അവരോടൊപ്പം വന്ന ഒരു ഇന്ത്യൻ ഡ്രൈവറും ഇതിൽ ഉൾപ്പെടുന്നു.

കോവിഡ് -19 വായുവിലൂടെ പകരുമോ ?

രോഗം ബാധിച്ച വ്യക്തിയുമായി ഇടപഴകുന്നതിലൂടെ മാത്രമാണ് വൈറസ് പകരുക. രോഗി തുമ്മുകയോയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന സ്രവത്തിന്റെ തുള്ളികൾ  തൊട്ടടുത്തുള്ളയാളുടെ ചുണ്ടുകൾ, ചെവികൾ, ശ്വാസനാളി എന്നിവിടങ്ങളിൽ പതിക്കാനുള്ള സാധ്യതയുണ്ട്. അതല്ലെങ്കിൽ രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിയുള്ള ഏതെങ്കിലും വസ്തുക്കൾ സ്പര്ശിച്ച ശേഷം അതെ കൈകൾ കൊണ്ട് കണ്ണുകൾ / ചെവി / മൂക്ക് / വായ എന്നിവ സ്പര്ശിച്ചാലും വൈറസ് ബാധയുണ്ടാകാം. രണ്ടായാലും, രോഗബാധിതനുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് അണുബാധ പകരാനുള്ള പ്രധാന കാരണം.

ഡോകടർ ഗഫൂറിന്റെ അഭിപ്രായത്തിൽ

• വീടിനു പുറത്തുള്ളപ്പോൾ നമ്മൾ സോപ്പും വെള്ളവുമോ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റയിസറുകളോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ നന്നായി ശുചിയാക്കണം.
• ചുമയും ജലദോഷവും പനിയുമുള്ളവർ ഓഫീസിൽ നിന്ന് വിട്ടുനിൽക്കണം. ഓഫീസിലേക്ക്  വരേണ്ടിവന്നാൽ പോലും അവർ നിർബന്ധമായും ഒരു ശസ്ത്രക്രിയാ മാസ്ക് ഉപയോഗിക്കണം. എന്നാൽ N95 മാസ്കുകൾ തന്നെ ധരിക്കണം എന്നില്ല, അത് രോഗികളെ ചികിത്സയ്ക്കുന്നവർ മാത്രം ധരിച്ചാൽ മതിയാകും.
വാതിൽപ്പിടികൾ, ഡെസ്കുകൾ, കസേരകൾ എന്നിവ പതിവായി വൃത്തിയാക്കുന്നത് അണുബാധയുടെ സാധ്യത കുറയ്ക്കുമെങ്കിലും, ആ ഉപരിതലങ്ങൾ പതിവായി സ്പർശിക്കപ്പെടുന്നതിനാൽ അണുബാധ ഇല്ലാതാകണമെന്നില്ല, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോലിസ്ഥലങ്ങളിൽ ചെയ്യാവുന്നത്

• ഇടയ്ക്കിടെ കൈകഴുകുക.
• ഹാൻഡ് ഷെയ്ക്ക് പോലുള്ള സ്പർശനങ്ങൾ പരിമിതപ്പെടുത്തുക.
• നിശ്ചിത അകലം പാലിക്കുക.
• എൻട്രി, എക്സിറ്റ് പോയിന്റുകളിൽ ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കുക
• ഓഫീസുകൾക്കുള്ളിലെ വെന്റിലേഷൻ നിരക്ക് വർദ്ധിപ്പിക്കാനും വിദഗ്ദ്ധർ ഉപദേശിക്കുന്നുണ്ട്.
• ജോലിസ്ഥലങ്ങളിൽ ആനുപാതികമായ ആർദ്രത നിയന്ത്രിക്കുന്നത് പുതിയ അണുബാധകൾ തടയുന്നതിനും സഹായിക്കും. കാരണം തണുത്തതും വരണ്ടതുമായ അവസ്ഥയിൽ വൈറസുകൾക്ക് നന്നായി നിലനിൽക്കാനാകും.
• ദിവസവും ഓഫീസ് അണുവിമുക്തമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക.
• മീറ്റിംഗുകൾ ഒഴിവാക്കുക പകരം കോൺഫറൻസ് കോളുകളും വീഡിയോ കോൺഫറൻസിംഗ് സൗകര്യവും പരമാവധി ഉപയോഗിക്കുക.
• ജീവനക്കാരുടെ എല്ലാ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കും സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുക.

കൊറോണ വൈറസിനെ പറ്റിയുള്ള നിരവധി പഠനങ്ങൾ വിവിധ രാജ്യങ്ങളിലായി  പുരോഗമിച്ചുകൊണ്ടിരിക്കയാണ്.  കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിൽ ആളുകളുടെ വ്യക്തിഗതമായ പെരുമാറ്റം വളരെ പ്രധാനമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വ്യക്തിശുചിത്വവും ഡോക്ടർമാരുടെയും ഗവർമെന്റിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെയും വൈറസ് വ്യാപനം പരമാവധി കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കുക.

This article is based on How offices can contain the spread of COVID-19 by Ms. Srishti Choudhary

https://www.livemint.com/science/health/how-offices-can-contain-spread-of-covid-19/amp-11583662919892.html

 

Preventing the Spread of Coronavirus Disease at your workplace

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/j74VbTAfy5kVogEt1eSlhjNj4kpLLmdP0Fd5qmVA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/j74VbTAfy5kVogEt1eSlhjNj4kpLLmdP0Fd5qmVA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/j74VbTAfy5kVogEt1eSlhjNj4kpLLmdP0Fd5qmVA', 'contents' => 'a:3:{s:6:"_token";s:40:"vD03MPSurrJo6sZljqOfTcyRrvMRQRb7FWsiSvyl";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/newsdisease-breakout/1039/what-can-you-do-to-prevent-coronavirus-at-your-workplace";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/j74VbTAfy5kVogEt1eSlhjNj4kpLLmdP0Fd5qmVA', 'a:3:{s:6:"_token";s:40:"vD03MPSurrJo6sZljqOfTcyRrvMRQRb7FWsiSvyl";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/newsdisease-breakout/1039/what-can-you-do-to-prevent-coronavirus-at-your-workplace";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/j74VbTAfy5kVogEt1eSlhjNj4kpLLmdP0Fd5qmVA', 'a:3:{s:6:"_token";s:40:"vD03MPSurrJo6sZljqOfTcyRrvMRQRb7FWsiSvyl";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/newsdisease-breakout/1039/what-can-you-do-to-prevent-coronavirus-at-your-workplace";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('j74VbTAfy5kVogEt1eSlhjNj4kpLLmdP0Fd5qmVA', 'a:3:{s:6:"_token";s:40:"vD03MPSurrJo6sZljqOfTcyRrvMRQRb7FWsiSvyl";s:9:"_previous";a:1:{s:3:"url";s:104:"http://www.imalive.in/newsdisease-breakout/1039/what-can-you-do-to-prevent-coronavirus-at-your-workplace";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21