×

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ മുതിർന്നവരിൽ

Posted By

IMAlive, Posted on April 1st, 2019

What Does Autism Spectrum Disorder Look Like in Adults

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സമീപ വർഷങ്ങളിൽ ഓട്ടിസത്തെ പറ്റിയുള്ള അവബോധം വളരെയധികം വർധിച്ചിട്ടുണ്ട്. രോഗനിർണയത്തിലും പൊതുജനങ്ങളുടെ അവബോധത്തിലും ഇത് പ്രയോജനകരമായ നല്ല മാറ്റങ്ങൾ കൊണ്ടുവന്നിട്ടുമുണ്ട്. വൈകിയാണ് രോഗം നിർണ്ണയിക്കപ്പെടുന്നതെങ്കിലും ചികിത്സയിലൂടെ പുരോഗതിപ്രാപിക്കാമെന്നത് നല്ലൊരു നേട്ടം തന്നെയാണ്. 

മുതിർന്നവരിലുള്ള ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ലക്ഷണങ്ങൾ

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ. എസ്. ഡി) സാധാരണഗതിയിൽ ജീവിതകാലത്ത് മുഴുവൻ നിലനിൽക്കുന്ന ഒരു അവസ്ഥയാണ് ആദ്യകാല രോഗനിർണയവും ചികിത്സയും രോഗത്തിന്റെ കാര്യത്തില്‍ വലിയ ഫലം ചെയ്യും. ഇതിന്റെ പൊതുവായ ലക്ഷണങ്ങൾ:

1. മറ്റുള്ളവരുടെ സംസാരവും വികാരങ്ങളും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനുള്ള പ്രയാസം

2. മുഖഭാവങ്ങളും ശരീരഭാഷയും സാമൂഹ്യസൂചകങ്ങളും വ്യാഖ്യാനിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ

3. വികാരങ്ങൾ നിയന്ത്രിക്കുവാനുള്ള പ്രശ്നം 

4. സംഭാഷണം തുടർന്നുകൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്

5. വാക്കുകൾ കൊണ്ട്  വികാരങ്ങളെ പ്രതിഫലിപ്പിക്കാൻ സാധിക്കാതെ വരിക

6. സ്വാഭാവികമായി സംഭാഷണത്തിൽ ഏർപ്പെടാനുള്ള ബുദ്ധിമുട്ട്, പ്രിയവിഷയങ്ങളിൽ ആത്മഗതം നടത്തുക

7. ആവർത്തിച്ചുള്ള അല്ലെങ്കിൽ പതിവ് സ്വഭാവങ്ങളിൽ ഏർപ്പെടാനുള്ള പ്രവണത

8. പരിമിതമായ പ്രവർത്തന പരിപാടികളിൽ മാത്രം  പങ്കെടുക്കുക 

9. ദൈനംദിന പ്രവർത്തനങ്ങൾ എന്നും ഒരുപോലെ കർശനമായി പാലിക്കുന്നത്; മാറ്റങ്ങൾ ഉണ്ടാകുമ്പോൾ വളരെയധികം വിക്ഷുബ്ധനാകുക.

10. ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്. ഉദാഹരണത്തിന് ശാസ്ത്രം, സാങ്കേതികവിദ്യ മുതലായവ

11. ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ പ്രകടമാക്കുകയും ഏതെങ്കിലും പ്രത്യേക വിഷയങ്ങളിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യാം. ഏതെങ്കിലും സ്പോർട്സ് ടീം അല്ലെങ്കിൽ ചരിത്രത്തിന്റെ ഏതെങ്കിലും ഒരു വിഭാഗം എന്നിങ്ങനെയുള്ള താല്പര്യങ്ങൾ ഈ വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരിക്കും. അതിൽ അഗാധമായ പരിജ്ഞാനവും ഉണ്ടാകും.

മുതിർന്നവരുടെ ഓട്ടിസം ലക്ഷണങ്ങൾ

എ.എസ്.ഡിയുടെ ലക്ഷണങ്ങൾ രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ASD- യുടെ ഇനിപ്പറയുന്ന ലക്ഷണങ്ങൾ ജോലിസമയത്തത് പ്രത്യക്ഷപ്പെടാനിടയുണ്ട്:

1. സംസാരിക്കുമ്പോൾ മുഖത്തോ കണ്ണിലോ നോക്കാതെ, കാലുകളിലേക്കോ, മതിലിലേക്കോ നോക്കുന്നത്. 

2. ഒരു റോബോട്ടിനെ പോലെ വികാരമില്ലാതെ ആവര്‍ത്തിച്ചുള്ള സംസാരം. 

3. ജോലി സ്ഥലത്തെ ഡെസ്കിലെ സാധങ്ങളെല്ലാം ഒരു നിശ്ചിത സ്ഥലത്ത് സൂക്ഷിക്കുന്നത്, വൃത്തിയാക്കുമ്പോൾ പോലും അത് സ്ഥാനം മാറിയാൽ പ്രകടിപ്പിക്കുന്ന ബുദ്ധിമുട്ടുകൾ.

4. ഗണിതയിലോ സോഫ്റ്റുവെയർ കോഡിംഗിലോ ഉള്ള സാമർഥ്യം മറ്റു മേഖലകളിലോ താരതമ്യേന ലളിതമായ കാര്യങ്ങളിലോ ഇല്ലാതിരിക്കുന്നത്.

5. സഹപ്രവർത്തകരോടും കുടുംബത്തോടും സുഹൃത്തുക്കളോടും ഒരേ രീതിയിൽ തന്നെ സംസാരിക്കുന്നത്.

6. മീറ്റിംഗുകളിൽ മിക്കപ്പോഴും അപശബ്ദങ്ങൾ പുറപ്പെടുവിക്കുക, അസ്വാസ്ഥ്യങ്ങൾ ഉള്ളത് പോലെ പെരുമാറുക. 

7. ബോസുമായി സംസാരിക്കുമ്പോൾ, ജോലിയിൽ മേലുദ്യോഗസ്ഥൻ സന്തുഷ്ടനാണോ അല്ലയോ എന്ന് കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട്. 

8. കൂടാതെ, എ.എസ്.ഡി  ഉള്ള വ്യക്തികൾക്ക് ദൃശ്യ വൈദഗ്ധ്യം, സംഗീതം, ഗണിതം, കല എന്നിവയിൽ  അസാധാരണ കഴിവുകൾ ഉണ്ടാകും. എ.എസ്.ഡി ഉള്ള ഏതാണ്ട് 40 ശതമാനം വ്യക്തികളും ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധിശക്തി ഉള്ളവരാണ്.

What Does Autism Spectrum Disorder Look Like in Adults

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/sENrKly6fpKk5uZ5rhww1wubbBBL17oYAdJSMOGI): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/sENrKly6fpKk5uZ5rhww1wubbBBL17oYAdJSMOGI): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/sENrKly6fpKk5uZ5rhww1wubbBBL17oYAdJSMOGI', 'contents' => 'a:3:{s:6:"_token";s:40:"QE3TzTyzpe67bT0YtOCFQOSYEFT67orDi0dlZXHI";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/newsdisease-news/542/what-does-autism-spectrum-disorder-look-like-in-adults";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/sENrKly6fpKk5uZ5rhww1wubbBBL17oYAdJSMOGI', 'a:3:{s:6:"_token";s:40:"QE3TzTyzpe67bT0YtOCFQOSYEFT67orDi0dlZXHI";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/newsdisease-news/542/what-does-autism-spectrum-disorder-look-like-in-adults";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/sENrKly6fpKk5uZ5rhww1wubbBBL17oYAdJSMOGI', 'a:3:{s:6:"_token";s:40:"QE3TzTyzpe67bT0YtOCFQOSYEFT67orDi0dlZXHI";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/newsdisease-news/542/what-does-autism-spectrum-disorder-look-like-in-adults";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('sENrKly6fpKk5uZ5rhww1wubbBBL17oYAdJSMOGI', 'a:3:{s:6:"_token";s:40:"QE3TzTyzpe67bT0YtOCFQOSYEFT67orDi0dlZXHI";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/newsdisease-news/542/what-does-autism-spectrum-disorder-look-like-in-adults";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21