×

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സപ്ലിമെന്റുകൾക്കാകുമോ?

Posted By

IMAlive, Posted on January 27th, 2020

Can health supplements supplement health?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു എന്ന് അവകാശപ്പെടുന്ന പല സപ്ലിമെന്റുകളും (കുപ്പിയിലടച്ച ഔഷധ ഗുണമുള്ളവ എന്ന് അവകാശപ്പെടുന്നവ) പരസ്യങ്ങളിലും മറ്റും നാം പലപ്പോഴായി കാണാറുണ്ട്. വിദേശ രാജ്യങ്ങളിൽ ഇത്തരം വസ്തുക്കളുടെ എണ്ണം വളരെയധികമാണ്. അവിടങ്ങളിലൊക്കെ ശൈത്യകാലത്ത് രൂപപ്പെടുന്ന പനി, ജലദോഷം പോലുള്ള ശാരീരികാസ്വസ്ഥ്യങ്ങൾ തീർത്തും ഒഴിവാക്കാൻ സഹായിക്കുന്നവ എന്ന രീതിയിലാണ് ഇവ വിൽക്കപ്പെടുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ  വാങ്ങി ഉപയോഗിക്കുന്നവർ മറ്റ് രാജ്യങ്ങളിലെന്ന പോലെ നമ്മുടെ നാട്ടിലും വളരെയധികമാണ്. അതുകൊണ്ട് ഇവയ്ക്ക്‌ യഥാർത്ഥത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യം ഉയർന്ന് വരേണ്ടത് അത്യാവശ്യമാണ്. 


ഇത്തരം ഉൽപ്പന്നങ്ങൾ ഒന്നും തന്നെ നമുക്കാവശ്യമായ ഒരു ഗുണവും പ്രധാനം ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യം. രോഗാവസ്ഥകളെ പ്രതിരോധിക്കുവാനുള്ള യാതൊന്നും ഇവയിലുണ്ടെന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷി നല്ല രീതിയിൽ സജ്ജീകരിക്കപ്പെട്ടിട്ടുള്ളതാണ്. ബാക്ടീരിയ, വൈറസ് തുടങ്ങിയവ ശരീരത്തിലുണ്ടാക്കാൻ സാധ്യതയുള്ള എല്ലാ അണുബാധയേയും ചെറുക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിനുണ്ട്. 
സാധാരണയായി രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ ഉതകുന്ന ഉൽപ്പന്നങ്ങൾ എന്ന രീതിയിൽ വിപണിയിലെത്തുന്നവ വിറ്റമിൻ ഫോർമുലേഷനുകളോ, പ്രോബയോട്ടിക്‌സുകളോ ആയിരിക്കും. എന്നാൽ ഇവയ്‌ക്കൊന്നും രോഗപ്രതിരോധ സംവിധാനത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.


രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശീലിക്കാം
1. കൈകൾ വൃത്തിയായി സൂക്ഷിക്കുക
സ്പർശനത്തിലൂടെ അണുക്കൾ ശരീരത്തിലെത്തുന്നത് തടയാൻ കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിലുടെ സാധിക്കുന്നു.

2. ശരീരഭാരം നിയന്ത്രിക്കുക
കൃത്യമായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

3. നന്നായി ഉറങ്ങുക
നല്ല ഉറക്കം ലഭിക്കുന്നത് ശരീരത്തേയും രോഗപ്രതിരോധ സംവിധാനത്തേയും നല്ല രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു.

4. അമിത മാനസികസമ്മർദ്ദം നിയന്ത്രിക്കുക
ഉയർന്ന മാനസികസമ്മർദ്ദം രോഗപ്രതിരോധശേഷിയെ ബാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

5. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക
കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നത് രോഗപ്രതിരോധശേഷിയെ നല്ല രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു.

 

Health supplement and immunity

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XCMIsmgRRHSKZAiQDUqiwSgKTpnRg6Ci8PRMnwwS): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XCMIsmgRRHSKZAiQDUqiwSgKTpnRg6Ci8PRMnwwS): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XCMIsmgRRHSKZAiQDUqiwSgKTpnRg6Ci8PRMnwwS', 'contents' => 'a:3:{s:6:"_token";s:40:"4Q4XjmT6OiZE0CryIrMfhVioE1Ji0EHtxNxRWHyZ";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newshealth-and-wellness-news/1010/can-health-supplements-supplement-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XCMIsmgRRHSKZAiQDUqiwSgKTpnRg6Ci8PRMnwwS', 'a:3:{s:6:"_token";s:40:"4Q4XjmT6OiZE0CryIrMfhVioE1Ji0EHtxNxRWHyZ";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newshealth-and-wellness-news/1010/can-health-supplements-supplement-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XCMIsmgRRHSKZAiQDUqiwSgKTpnRg6Ci8PRMnwwS', 'a:3:{s:6:"_token";s:40:"4Q4XjmT6OiZE0CryIrMfhVioE1Ji0EHtxNxRWHyZ";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newshealth-and-wellness-news/1010/can-health-supplements-supplement-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XCMIsmgRRHSKZAiQDUqiwSgKTpnRg6Ci8PRMnwwS', 'a:3:{s:6:"_token";s:40:"4Q4XjmT6OiZE0CryIrMfhVioE1Ji0EHtxNxRWHyZ";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newshealth-and-wellness-news/1010/can-health-supplements-supplement-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21