×

ഫ്രൈഡ് റൈസ് സിൻഡ്രോം (Fried Rice Syndrome): അറിയേണ്ടതെല്ലാം

Posted By

IMAlive, Posted on May 22nd, 2019

What Is Fried Rice Syndrome and How Can You Avoid It

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും അതീവ ഗുരുതരമായ ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോം. ബാസിലസ് സിറസ് ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന ടോക്‌സിനാണ് ഫ്രൈഡ്‌റൈസ് സിൻഡ്രോം എന്ന ഗുരുതര രോഗമുണ്ടാക്കുന്നത്. മുറികളിലെ അന്തരീക്ഷത്തിൽ ഒരു നിശ്ചിത സമയത്തിൽ കൂടുതൽ ഭക്ഷണം തുറന്നു വയ്ക്കുമ്പോഴാണ് ഈ ബാക്ടീരിയ ഉണ്ടാകുന്നത്. ഇവയുടെ ശരീരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന വിഷം മനുഷ്യ ശരീരത്തിന് ഏറെ ദോഷകരമാണ്. ഫ്രൈഡ് റൈസിലാണ് ഈ ബാക്ടീരിയ സാധാരണയായി കണ്ടു വരുന്നത്. അതുകൊണ്ടുതന്നെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഈ അവസ്ഥയെ ഫ്രൈഡ് റൈസ് സിൻഡ്രോം എന്നാണ് വിളിക്കുന്നത്. 

ലക്ഷണങ്ങൾ

ബാക്ടീരിയ രണ്ട് തരത്തിലുള്ള ടോക്‌സിനുകളാണ് (വിഷാംശം) ഇവിടെ പുറത്തുവിടുന്നത്. രണ്ട് ടോക്‌സിനുകളും ശരീരത്തിലെത്തുന്നതോടെ വ്യത്യസ്ത തരത്തിലുള്ള രോഗലക്ഷണങ്ങളാണ് കാണപ്പെടുന്നത്. 
ആദ്യത്തെ ടോക്‌സിൻ ശരീരത്തിലെത്തുന്നതോടെ വയറിളക്കം സംഭവിക്കാം. ചില സമയങ്ങളിൽ ഓക്കാനവും, വിരളമായി ഛർദ്ദിയും വരാം. അണുബാധിതമായ ഭക്ഷണം കഴിച്ച് ആറ് മുതൽ 15 മണിക്കൂറിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. 
രണ്ടാമത്തെ ടോക്‌സിൻ ശരീരത്തിലെത്തുന്നതോടെ ഛർദ്ദിയും ഓക്കാനവും സംഭവിക്കാം. അണുബാധിതമായ ഭക്ഷണം കഴിച്ച് 30 മിനിറ്റിനും ആറ് മണിക്കൂറിനുമുള്ളിൽ ലക്ഷണങ്ങൾ കാണപ്പെടുന്നു. 

രോഗനിർണ്ണയവും ചികിത്സയും

രോഗബാധിതനായ ആളുടെ ഛർദ്ദിച്ച അവിശിഷ്ടവും വിസർജ്യവും പരിശോധിച്ചാണ് ബാസിലസ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നത്. കഴിച്ച ഭക്ഷണപദാർത്ഥത്തിൽ നിന്നും ഇതിനായി ചില സാംപിളുകളും ശേഖരിക്കുന്നു. 
ശരിയായ വിശ്രമവും, ശരീരത്തിൽ ആവശ്യത്തിന് ജലാംശവും ലഭിച്ചാൽ രോഗബാധയെ ചെറുക്കാനാകും. എന്നാൽ അസ്പിറ്റിക് മെനിഞ്ചൈറ്റിസ്, വ്രണം, സെല്ലുലിറ്റിസ് തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ ബാസിലസ് സിറസ് വൈറസ് ബാധ ഉണ്ടാകുന്നത് അപകടകരമാണ്. 
ഇത്തരത്തിൽ വൈറസ് ബാധയേറ്റ് ആശുപത്രിയിലെത്തുന്നയാളുടെ രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ആദ്യം നൽകുന്നത്. ഛർദ്ദി, വയറിളക്കം തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങളെ ചികിത്സിച്ച് ഭേദമാക്കുന്നു. തുടർന്ന് രോഗിക്ക് വിശ്രമവും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും നിർദേശിക്കുന്നു.

രോഗം വരാതെ സൂക്ഷിക്കാൻ 

ചൂടുള്ള ഭക്ഷണസാധനങ്ങൾ (140 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ അല്ലെങ്കിൽ 60 ഡിഗ്രി സെൽഷ്യസ്) ചൂടോടെയും, തണുത്ത ഭക്ഷണസാധനങ്ങൾ (40 ഫാരൻഹീറ്റിന് താഴെ അല്ലെങ്കിൽ നാല് ഡിഗ്രി സെൽഷ്യസ്) തണുപ്പോടെയും കഴിക്കുക.
രണ്ട് മണിക്കൂറിൽ കൂടുതൽ സമയത്തിനുശേഷം ഭക്ഷണം വീണ്ടും ചൂടാക്കുകയോ, തണുപ്പിക്കുകയോ ചെയ്യുന്നത് രോഗത്തെ വിളിച്ചുവരുത്തുന്നതിന് തുല്ല്യമാണ്. ഇത് നിർബന്ധമായും ഒഴിവാക്കണം.

Bacillus cereus is a toxin-producing bacteria that is one of the most common causes of food poisoning, also called "fried rice syndrome."

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uuLAnLZEQX5VaUCZ9cfyfg3gpBX7ylzm9vKpuNQg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uuLAnLZEQX5VaUCZ9cfyfg3gpBX7ylzm9vKpuNQg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uuLAnLZEQX5VaUCZ9cfyfg3gpBX7ylzm9vKpuNQg', 'contents' => 'a:3:{s:6:"_token";s:40:"b4aV2ZIa7gpWlMjULJklEmH1kJlzokxopkaE1svM";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/newshealth-and-wellness-news/670/what-is-fried-rice-syndrome-and-how-can-you-avoid-it";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uuLAnLZEQX5VaUCZ9cfyfg3gpBX7ylzm9vKpuNQg', 'a:3:{s:6:"_token";s:40:"b4aV2ZIa7gpWlMjULJklEmH1kJlzokxopkaE1svM";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/newshealth-and-wellness-news/670/what-is-fried-rice-syndrome-and-how-can-you-avoid-it";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uuLAnLZEQX5VaUCZ9cfyfg3gpBX7ylzm9vKpuNQg', 'a:3:{s:6:"_token";s:40:"b4aV2ZIa7gpWlMjULJklEmH1kJlzokxopkaE1svM";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/newshealth-and-wellness-news/670/what-is-fried-rice-syndrome-and-how-can-you-avoid-it";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uuLAnLZEQX5VaUCZ9cfyfg3gpBX7ylzm9vKpuNQg', 'a:3:{s:6:"_token";s:40:"b4aV2ZIa7gpWlMjULJklEmH1kJlzokxopkaE1svM";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/newshealth-and-wellness-news/670/what-is-fried-rice-syndrome-and-how-can-you-avoid-it";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21