×

ഡോക്‌സി സൈക്ലിൻ ഗുളികകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Posted By

IMAlive, Posted on August 22nd, 2019

What not to do while on doxycycline

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സംസ്ഥാനത്ത് മഴ ദുരിതം വിതച്ചപ്പോൾ രക്ഷയ്ക്കായി നിരവധിപേരാണ് മുന്നിട്ടിറങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ രക്ഷകരായി എത്തിയ പലർക്കും എലിപ്പനി പിടിപെടുകയും ജീവൻ തന്നെ നഷ്ടമാവുകയും ചെയ്തു. അത്തരമൊരു സാഹചര്യം ഇത്തവണ ആവർത്തിക്കാതിരിക്കാനാണ് ഡോക്‌സി സൈക്ലിൻ ഗുളികകൾ ഡോക്ടർമാർ നിർദേശിക്കുന്നത്. 

 എലിപ്പനി പിടിപെടാതിരിക്കുവാനുള്ള മരുന്നാണ് ഡോക്‌സി സൈക്ലിൻ ഗുളികകൾ. എന്നാൽ ഗുളികകൾ കയ്യിൽ നൽകിയിട്ടും ഗുളിക കഴിക്കാതിരിക്കുന്നവർ നിരവധിയാണ്. ഡോക്‌സി സൈക്ലിൻ ഗുളികകളെക്കുറിച്ചുള്ള തെറ്റായ ധാരണയും, ആദ്യ ഡോസിൽ അനുഭവപ്പെടുന്ന വയറെരിച്ചിലുമാണ് ഇതുപേക്ഷിക്കുവാനുള്ള പ്രധാന കാരണങ്ങൾ. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നവർ നിർബന്ധമായും ഡോക്‌സി സൈക്ലിൻ ഗുളികകൾ കഴിച്ചിരിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1. വെള്ളക്കെട്ടിലിറങ്ങി പെരുമാറേണ്ടിവരുന്നവർ രണ്ട് ഡോക്‌സി സൈക്ലിൻ ഗുളികകൾ കഴിക്കുക.
2. ആദ്യ ഡോസിലെ വയറെരിച്ചിൽ ഒരു പ്രശ്‌നമാക്കേണ്ടതില്ല.
3. വെറുംവയറിൽ ഗുളിക കഴിക്കരുത്. ആഹാരത്തിന് ശേഷം മാത്രം കഴിക്കുക.
4. ഗുളിക കഴിച്ചയുടനെ കിടക്കരുത്. 
5. കൂടെ കഴിക്കാനായി നൽകിയ ഗുളികകൾ നിർദേശിച്ച രീൂതിയിൽ കഴിക്കുക.
6. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾക്കനുസരിച്ച് ഗുളികകൾ കഴിക്കുക.

Take doxycycline with a full glass of water while standing or sitting upright. Do not lie down for at least 1 to 2 hours after taking the medication.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/okXLthttu4EVqRHH4FhpqRgtFtvb60rl9uuYQ3JO): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/okXLthttu4EVqRHH4FhpqRgtFtvb60rl9uuYQ3JO): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/okXLthttu4EVqRHH4FhpqRgtFtvb60rl9uuYQ3JO', 'contents' => 'a:3:{s:6:"_token";s:40:"9wlgdrBDH6pLOffacuP0wEGgvibsuIJCCoMSmx6D";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/830/what-not-to-do-while-on-doxycycline";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/okXLthttu4EVqRHH4FhpqRgtFtvb60rl9uuYQ3JO', 'a:3:{s:6:"_token";s:40:"9wlgdrBDH6pLOffacuP0wEGgvibsuIJCCoMSmx6D";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/830/what-not-to-do-while-on-doxycycline";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/okXLthttu4EVqRHH4FhpqRgtFtvb60rl9uuYQ3JO', 'a:3:{s:6:"_token";s:40:"9wlgdrBDH6pLOffacuP0wEGgvibsuIJCCoMSmx6D";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/830/what-not-to-do-while-on-doxycycline";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('okXLthttu4EVqRHH4FhpqRgtFtvb60rl9uuYQ3JO', 'a:3:{s:6:"_token";s:40:"9wlgdrBDH6pLOffacuP0wEGgvibsuIJCCoMSmx6D";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/830/what-not-to-do-while-on-doxycycline";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21