×

സ്മാർട്ട്‌ഫോൺ അത്ര സ്മാർട്ടല്ല

Posted By

IMAlive, Posted on December 16th, 2019

What's the limit for smart phone use?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  
Edited by: IMAlive Editorial Team of Doctors

മൊബൈലിന്റെ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ   അതിന്റെ നിരവധി സൗകര്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് എത്തുക. ഉപയോഗിക്കാനും കൊണ്ടുനടക്കാനുമുള്ള എളുപ്പം, വിവിധ ആവശ്യങ്ങൾക്കായുള്ള ഉപയോഗം, വിവരശേഖരണം, വിനോദം തുടങ്ങി നിരവധിയായ സേവനങ്ങളാണ് മൊബൈൽഫോൺ മുന്നോട്ട് വെക്കുന്നത്.

എന്നാൽ ഇവിടെ പ്രസക്തമായൊരു ചോദ്യം ഉയർന്ന്‌ നിൽക്കുന്നുണ്ട്. മൊബൈലിന്റെ ഇത്തരം സൗകര്യങ്ങൾ നാം എന്തിന് വേണ്ടി ഉപയോഗിക്കണം?  വളരെ ലളിതമായി പറയാം, പൊതുജനങ്ങൾ മാനസികവും, ഭൗതികവുമായ ആരോഗ്യപരമായ മുന്നേറ്റങ്ങൾക്കായിരിക്കണം മൊബൈൽ ഉപയോഗിക്കേണ്ടത്. മൊബൈൽഫോണിന്റെ അമിത ഉപയോഗം നമ്മെ ഉദാസീനരാക്കി മാറ്റുന്നു, ശാരീരികാദ്ധ്വാനം കുറയ്ക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പ്രമേഹം, അർബുദം, രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങി വിവിധങ്ങളായ ശാരീരികാസ്വസ്ഥതകളിലേയ്ക്കാണ് തുടർന്ന് നമ്മളെത്തുക.

2018 ജൂൺ മുതൽ ഡിസംബർ വരെ സിമൺ ബൊളിവർ സർവകലാശാലയിലെ ഹെൽത്ത് സയൻസസ് ഫാക്കൽറ്റിയിലെ 1060 വിദ്യാർത്ഥികളെ ഗവേഷകർ വിശകലനം ചെയ്തു. 19, 20 വയസ്സ് പ്രായം വരുന്ന 700 സ്ത്രീകളും 360 പുരുഷന്മാരും അടങ്ങുന്ന സംഘത്തേയാണ് പഠനത്തിനായി ഉപയോഗിച്ചത്.  പരിശോധന നടത്തിയവരിൽ 36.1 ശതമാനം അമിതവണ്ണമുള്ളവരും, 42.6 ശതമാനംപേർ അമിതവണ്ണം ഉണ്ടാകാൻ സാധ്യതയുള്ളവരുമായിരുന്നു. സ്ത്രീകളിൽ 63.9 ശതമാനം പേർ അമിതഭാരമുള്ളവരും, 57.4 ശതമാനം പേർ അമിതവണ്ണമുള്ളവരുമായിരുന്നു.

കൂടുതൽ പരിശോധനകളിൽ നിന്നും പഠനങ്ങളിൽ നിന്നും ഗവേഷകർ കണ്ടെത്തിയത്, ദിവസേന നാലോ അഞ്ചോ മണിക്കൂർ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ അമിതവണ്ണത്തിന്റെ സാധ്യത 43 ശതമാനം വർധിക്കുന്നു എന്നാണ്. ഇതിന്റെ മറ്റൊരു കാരണം പങ്കെടുത്ത വിദ്യാർത്ഥികൾ അമിതമായി പഞ്ചസാരയടങ്ങിയ പാനീയങ്ങളും, ഫാസ്റ്റ്ഫുഡ്, മധുരപലഹാരങ്ങൾ എന്നിവ ധാരാളം കഴിക്കുന്നവരായിരുന്നു എന്നതാണ്. അതായത് അഞ്ച് മണിക്കൂറോളം മൊബൈൽ ഉപയോഗിക്കുകയും, അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ശാരീരികാദ്ധ്വാനം ഒട്ടുംതന്നെ ഇല്ലതാനും. ഇതിൽ അമിതഭാരമുള്ളവരിൽ 26 ശതമാനം ആളുകളും, അമിതവണ്ണമുള്ളവരിൽ 4.6 ശതമാനം പേരും അഞ്ച് മണിക്കൂറിലധികം മൊബൈൽഫോൺ ഉപയോഗിക്കുന്നവരായിരുന്നു.

മുകളിൽ സൂചിപ്പിച്ചതടക്കമുള്ള വിവിധ പഠനങ്ങളുടെ ഭാഗമായി കണ്ടെത്താൻ സാധിച്ചത് അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ അമിതവണ്ണത്തിനുള്ള സാധ്യത വർധിക്കുകയും, അതിലൂടെ ഹൃദ്രോഗമടക്കമുള്ള പലതരം രോഗാവസ്ഥകളിലേയ്ക്ക് എത്തിച്ചേരുമെന്നുമാണ്. ഒട്ടും വ്യായാമമില്ലാത്തതാണ് മറ്റൊരു പ്രധാന പ്രതിസന്ധി. സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ആരോഗ്യം കൂടുതൽ സംരക്ഷിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

Ill-effects of smart phone use

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/AtWEkPBXda4It8JZsnfmua5IxdvJSIHuhiGhp5ok): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/AtWEkPBXda4It8JZsnfmua5IxdvJSIHuhiGhp5ok): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/AtWEkPBXda4It8JZsnfmua5IxdvJSIHuhiGhp5ok', 'contents' => 'a:3:{s:6:"_token";s:40:"5kyKw65NZsEe9twFAmDf3vzmsKhcFF9SfxFH1bI2";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/956/whats-the-limit-for-smart-phone-use";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/AtWEkPBXda4It8JZsnfmua5IxdvJSIHuhiGhp5ok', 'a:3:{s:6:"_token";s:40:"5kyKw65NZsEe9twFAmDf3vzmsKhcFF9SfxFH1bI2";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/956/whats-the-limit-for-smart-phone-use";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/AtWEkPBXda4It8JZsnfmua5IxdvJSIHuhiGhp5ok', 'a:3:{s:6:"_token";s:40:"5kyKw65NZsEe9twFAmDf3vzmsKhcFF9SfxFH1bI2";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/956/whats-the-limit-for-smart-phone-use";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('AtWEkPBXda4It8JZsnfmua5IxdvJSIHuhiGhp5ok', 'a:3:{s:6:"_token";s:40:"5kyKw65NZsEe9twFAmDf3vzmsKhcFF9SfxFH1bI2";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/956/whats-the-limit-for-smart-phone-use";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21