×

വീട്ടിൽ നിന്ന് വർക്കു ചെയ്യുമ്പോൾ വർദ്ധിക്കുന്ന നടുവേദന

Posted By

IMAlive, Posted on July 30th, 2020

How to avoid backache while working from home

News desk IMAlive

Edited by: IMAlive Editorial Team of Doctors

ലോകമെമ്പാടും കോവിഡിനെ  ചെറുക്കാൻ ലോക്ക്ഡൌൺ നിലവിൽ വന്നപ്പോൾ ജനസംഖ്യയുടെവലിയൊരു ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി. വർക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്നുകൊണ്ടുള്ള ജോലി ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. 

വർക്ക് ഫ്രം ഹോം  സാധാരണമായപ്പോൾ അതിനൊപ്പം കഴുത്തുവേദനയും നടുവേദനയും നമ്മുടെ വീടുകളിലേക്ക് വന്നു. വീടുകളിൽ ഇരുന്നു ജോലി ചെയ്യുന്നത് പലരും കരുതുന്നതുപോലെ അത്ര എളുപ്പമല്ല. ഓഫീസിലെ അന്തരീക്ഷം, ഫർണിച്ചർ എന്നിവ വീട്ടിലില്ലാത്തതു കൊണ്ടും ഏറെനേരം ജോലി ചെയ്യേണ്ടിവരുന്നുകൊണ്ടും വീട്ടിലായിരിക്കുമ്പോൾ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരുന്നതുകൊണ്ടുമെല്ലാം വർക്ക് ഫ്രം ഹോം പലർക്കും അത്ര രസകരമല്ല. അതിനു പുറമെയാണ് വിട്ടുമാറാത്ത നടുവേദന.

ലാപ്ടോപ്പുകൾക്കു മുന്നിൽ ചടഞ്ഞിരുന്നുകൊണ്ടാണ് മിക്കവാറും ആളുകൾ ജോലി ചെയ്യുന്നത്. ഇരുന്നു ജോലി ചെയ്യുമ്പോൾ നടുനിവർത്തി കാലുകൾ നിലത്തുറപ്പിച്ചു വേണം ഇരിക്കാൻ.  ഇതുകൂടാതെ ഇതിനിടയിൽ  വീട്ടുജോലികളും കൈകാര്യം ചെയ്യാൻ നമ്മൾ നിർബന്ധിതരാകുന്നു. ഇതെല്ലാം നട്ടെല്ലിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ട്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം ഇപ്പോൾ തന്നെ നടുവേദനയുണ്ടാകും. ഈ നടുവേദന നമ്മൾ കരുതുന്ന പോലെ അത്ര നിസ്സാരക്കാരനല്ല. ഇത് ഭാവിയിൽ വലിയ ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കും.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന എല്ലാവർക്കും നടുവേദന വരില്ലെങ്കിലും, വരാനുള്ള  സാധ്യത വളരെ കൂടുതലാണ്. ഇരുന്നു ജോലി ചെയ്യാൻ സാധാരണ ഓഫീസുകളിൽ ഉള്ളതുപോലത്തെ ഉയർന്ന മേശയും നമ്മുടെ പുറകിനെ പിന്താങ്ങുന്ന തരം കസേരയും ആവശ്യമാണ്. ഇത് എല്ലാവരുടെയും വീട്ടിൽ ഉണ്ടാകണമെന്നില്ല. ഉണ്ടായാൽ തന്നെ ഓഫീസുകളിലെ പോലെ ഒരു ഡെസ്കിൽ തന്നെ ഇരുന്നു ജോലി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.  

നമ്മുടെ വീട്ടിലെ സാധാരണ  കസേരകൾ‌ ദീർഘനേരം ഇരിക്കാൻ‌ ഉദ്ദേശിച്ചുള്ളതല്ല, ഫലമായി കഴുത്തു കുനിച്ചോ അലസമായി ഇരുന്നോ ആണ് ഭൂരിഭാഗം ആളുകളും ജോലി ചെയ്യുന്നത്. ഇരുന്നു ജോലി ചെയ്യുന്നതിന് കൃത്യമായ ഒരു രീതി ഇല്ലെന്നതാണ് വാസ്തവം. നേരെയിരുന്നു ജോലി ചെയ്യുന്നത്  പോലും കാലക്രമേണ നടുവേദനയ്ക്കും പേശികളുടെ കാഠിന്യത്തിനും ഇടയാക്കും. ഇടയ്ക്കിടെ എഴുന്നേൽക്കുന്നതും, ഒരു മിനിറ്റ് നടക്കുന്നതുമാണ് ഏറ്റവും നല്ലത്. ഇത് പേശികളുടെ തളർച്ച കുറയ്ക്കുകയും പേശികളിലേക്കുള്ള രക്തചംക്രമണം കൃത്യവുമാക്കുന്നു.

ഏറെനേരം ഇരുന്ന് ജോലി ചെയ്യാനായി നമ്മുടെ  കൈത്തണ്ട, കഴുത്ത്, കൈമുട്ട്, പുറം എന്നിവയ്ക്കുള്ള പിന്തുണ നൽകുന്ന തരം കസേരയും മേശയും വേണം വീട്ടിൽ ഒരുക്കാൻ. കൂടുതൽ നേരം സുഖമായി ഇരിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ കഴുത്തിന് പുറകിൽ ഒരു തലയിണ വെയ്ക്കാം. നിങ്ങളുടെ കസേരയുടെ ദൃഢതയുമായി താരതമ്യപ്പെടുത്തുമ്പോൾ തലയിണ മൃദുവാണെന്ന് മാത്രമല്ല, അത് നിങ്ങളെ ശെരിയായി ഇരിക്കാൻ സഹായിക്കും.

കമ്പ്യൂട്ടർ നിങ്ങളുടെ കണ്ണിനു തൊട്ടുതാഴെയായി വരാൻ ശ്രദ്ധിക്കണം. കൂടാതെ, കാലുകളിൽ  വേദനയുള്ളവർ കാലുകൾ ഉയർത്തി വെയ്ക്കാൻ ഒരു ചെറിയ സ്റ്റൂളോ ഫുട്റെസ്റ്റോ ഉപയോഗിക്കാം. സാധ്യമെങ്കിൽ വ്യത്യസ്ത കസേരകൾക്കിടയിൽ മാറി മാറി ഇരിക്കുക, ഇടയ്ക്കിടെ കാലുകൾ മുന്നിലേക്കും പിന്നെലേക്കും നീട്ടുക. ഇതെല്ലാം നിങ്ങളുടെ നട്ടെലിന്റെ വഴക്കം നിലനിർത്താൻ സഹായിക്കും.

Here are some tips & pointers on how to avoid giving stress to our back & neck while working from home.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kbED0hEt30mEYHUSPaUDCQHk61ZxdWY2Ut6NB73O): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kbED0hEt30mEYHUSPaUDCQHk61ZxdWY2Ut6NB73O): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kbED0hEt30mEYHUSPaUDCQHk61ZxdWY2Ut6NB73O', 'contents' => 'a:3:{s:6:"_token";s:40:"GsMGC5o3phdPDr8zLetv0EIwD1mM7gFJh0ptQU5A";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-news/1182/how-to-avoid-backache-while-working-from-home";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kbED0hEt30mEYHUSPaUDCQHk61ZxdWY2Ut6NB73O', 'a:3:{s:6:"_token";s:40:"GsMGC5o3phdPDr8zLetv0EIwD1mM7gFJh0ptQU5A";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-news/1182/how-to-avoid-backache-while-working-from-home";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kbED0hEt30mEYHUSPaUDCQHk61ZxdWY2Ut6NB73O', 'a:3:{s:6:"_token";s:40:"GsMGC5o3phdPDr8zLetv0EIwD1mM7gFJh0ptQU5A";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-news/1182/how-to-avoid-backache-while-working-from-home";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kbED0hEt30mEYHUSPaUDCQHk61ZxdWY2Ut6NB73O', 'a:3:{s:6:"_token";s:40:"GsMGC5o3phdPDr8zLetv0EIwD1mM7gFJh0ptQU5A";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-news/1182/how-to-avoid-backache-while-working-from-home";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21