×

ഗ്ലൂട്ടൺ ഫ്രീ ഡയറ്റ് പിന്തുടരേണ്ടത് ആരൊക്കെ?

Posted By

IMAlive, Posted on March 13th, 2019

health nutrition Gluten-free diet

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും ഗ്ലൂട്ടൺ ഒഴിവാക്കുന്ന ഭക്ഷണരീതിയാണ് ഗ്ലൂട്ടൺ ഫ്രീ ഡയറ്റ്. ഒരുതരം  പ്രോട്ടീനുകളുടെ ഒരു ഗ്രൂപ്പാണ് ഗ്ലൂട്ടൺ. ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ ഗ്ലൂട്ടൺ കാണപ്പെടുന്നു.

സീലിയാക്‌ ഡിസീസ്‌ പോലുള്ള ആരോഗ്യപ്രശ്നങ്ങളും അവയുടെ  ലക്ഷണങ്ങളും കൈകാര്യം ചെയ്യാൻ ഗ്ലൂട്ടൺ -ഫ്രീ ഡയറ്റ് അനിവാര്യമാണ്. എന്നാലോ ഇതു സംബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങളില്ലാത്ത ജനങ്ങളുടെ ഇടയിലാണ് ഗ്ലൂട്ടൺ -ഫ്രീ ഡയറ്റ് ഏറെ ജനകീയമായിട്ടുള്ളത്. ഗ്ലൂട്ടൺ -ഫ്രീ ഡയറ്റ് പൊതുവായ ആരോഗ്യം, ശരീരഭാരം, ഊർജ്ജം എന്നിവ വർദ്ധിപ്പിക്കുയും മെച്ചപ്പെടുത്തുകയും ചെയ്യും.

ചില ആരോഗ്യ സാഹചര്യങ്ങളും അവയുടെ ലക്ഷണങ്ങളും കൈകാര്യം ചെയ്യുന്നതിന് ഗ്ലൂട്ടൺ -ഫ്രീ ഡയറ്റ് അത്യാവശ്യമാണ്:

ചെറുകുടലിന്റെ പാളിയെ തകരാറിലാക്കുന്ന, രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഒരു രോഗമാണ്  സീലിയാക്‌ ഡിസീസ്‌ . ഗ്ലൂട്ടൺ ഭക്ഷണം കഴിക്കുന്നത് ഈ രോഗത്തെ ത്വരിതപ്പെടുത്തും.

സിലിയാക്കുമായി ബന്ധമില്ലാത്ത ഗ്ലൂട്ടൺ സെൻസിറ്റിവിറ്റിയുള്ളവർക്കും സിലിയാക്ക് രോഗവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ വരാറുണ്ട്. വയറുവേദന, വയർ അകാരണമായി വീർക്കുന്നത്, വയറിളക്കം, മലബന്ധം, മാനസിക അസ്വസ്ഥതകൾ, തലവേദന, ചൊറിഞ്ഞു പൊട്ടല്‍ എന്നിവയാണ് അവ.  

ഗ്ലൂട്ടൺ അടാക്സിയ എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമുള്ളവർക്കും ഗ്ലൂട്ടൺ ഡയറ്റ് നല്ലതാണ്. ഈ രോഗമുള്ളവരുടെ നാഡീകലകൾക്ക് പ്രശ്നമുണ്ടാകുകയും, പേശികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട തകരാറുകൾ ഉണ്ടാകുകയുമാണ് ചെയ്യുന്നത്. 

മറ്റ് ഭക്ഷണ അലർജികളെ പോലെ തന്നെ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ഗോതമ്പിലുള്ള ഗ്ലൂട്ടനെ രോഗകാരിയായ ഒരു പദാര്‍ഥമായി കാണുന്നത് കൊണ്ടുണ്ടാകുന്ന ഒരു ക്രമക്കേടാണ് ഗോതമ്പ് അലർജി. ഇത്തരം അലർജിയുള്ളവരും ഗ്ലൂട്ടൺ രഹിത ഭക്ഷണരീതി പിന്തുടരുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഡയറ്റ് വിശദാംശങ്ങൾ

  1. ഗ്ലൂറ്റൻ ഫ്രീ ഡയറ്റിന് ഭക്ഷണത്തിന്റെ ചേരുവകളും അവയുടെ പോഷകഗുണങ്ങളും വിലയിരുത്തിയുള്ള ഒരു ഡയറ്റാണ് തയ്യാറാക്കേണ്ടത്. സ്വാഭാവികമായും പല ഗ്ലൂറ്റൻ ഫ്രീ ഭക്ഷണങ്ങളും വളരെ ആരോഗ്യകരമാണ്.
  2. പഴങ്ങളും പച്ചക്കറികളും
  3. സംസ്കരിക്കാത്ത പയര്‍, വിത്തുകൾ, അണ്ടിപ്പരിപ്പുകൾ 
  4. കൊഴുപ്പുകുറഞ്ഞ സംസ്കരിക്കാത്ത ഇറച്ചി, മത്സ്യം മുതലായവ
  5. കുറഞ്ഞ കൊഴുപ്പുള്ള പാൽ ഉൽപ്പന്നങ്ങൾ
  6. കൂവ, ചോളവും ചോളപ്പൊടിയും, ചണവിത്ത്, അരി, സോയ, തിന, ക്വിനോന (Quinoa) തുടങ്ങിയവ.

A gluten-free diet involves excluding foods that contain the protein gluten, including wheat, rye, and barley.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/BJDkTcNrYpvzkzzXE4733BI2X8Xei2hZsr0L3rXy): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/BJDkTcNrYpvzkzzXE4733BI2X8Xei2hZsr0L3rXy): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/BJDkTcNrYpvzkzzXE4733BI2X8Xei2hZsr0L3rXy', 'contents' => 'a:3:{s:6:"_token";s:40:"INfBCjmRdelGQZsvOsYbIV0RlVCKG5WFmnjG7ewN";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/newshealth-news/511/health-nutrition-gluten-free-diet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/BJDkTcNrYpvzkzzXE4733BI2X8Xei2hZsr0L3rXy', 'a:3:{s:6:"_token";s:40:"INfBCjmRdelGQZsvOsYbIV0RlVCKG5WFmnjG7ewN";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/newshealth-news/511/health-nutrition-gluten-free-diet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/BJDkTcNrYpvzkzzXE4733BI2X8Xei2hZsr0L3rXy', 'a:3:{s:6:"_token";s:40:"INfBCjmRdelGQZsvOsYbIV0RlVCKG5WFmnjG7ewN";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/newshealth-news/511/health-nutrition-gluten-free-diet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('BJDkTcNrYpvzkzzXE4733BI2X8Xei2hZsr0L3rXy', 'a:3:{s:6:"_token";s:40:"INfBCjmRdelGQZsvOsYbIV0RlVCKG5WFmnjG7ewN";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/newshealth-news/511/health-nutrition-gluten-free-diet";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21