×

ഭക്ഷണംമൂലം ശ്വാസതടസ്സം അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്

Posted By

IMAlive, Posted on July 18th, 2019

How to apply Heimlich Maneuver when a person is choking

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഭക്ഷണം കഴിക്കുമ്പോൾ സംസാരിച്ചതിന് പലപ്പോഴും മാതാപിതാക്കളിൽ നിന്ന് നല്ല ശകാരം നമ്മൾ കേൾക്കാറുണ്ട്. ചീത്ത കേട്ടതിലുള്ള നീരസം നാമപ്പോൾ പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ ആ ശകാരത്തിന് പിന്നിൽ വലിയൊരു യാഥാർത്ഥ്യമുണ്ട്.  ഭക്ഷണം കഴിക്കുന്നതിനിടയിൽ  സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുമ്പോൾ ഭക്ഷണശകലം തൊണ്ടയിൽ കുടുങ്ങുകയും ഇത് ശ്വാസകോശത്തിൽ നിന്നും തലച്ചോറിലേയ്ക്ക് ഓക്‌സിജനെത്തുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നു. തൻമൂലം മരണംവരെ സംഭവിക്കാവുന്നതാണ്. ഭക്ഷണം മാത്രമല്ല മറ്റ് ചെറിയ വസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയുണ്ടാകുന്ന ശ്വാസതടസ്സവും അതീവഗുരുതരമാണ്. 
ശ്വസതടസ്സം സംഭവിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം;
ഭക്ഷണം ചെറിയ കഷ്ണങ്ങളായോ, ചെറിയ ഭാഗങ്ങളാക്കിയോ കഴിക്കുക.
ഭക്ഷണം, സമയമെടുത്ത് നന്നായി ചവച്ചരച്ച് കഴിക്കുക
ഭക്ഷണത്തിന് മുൻപോ, ഭക്ഷണത്തോടൊപ്പമോ അമിത അളവിൽ മദ്യപിക്കാതിരിക്കുക.
കുട്ടികളിൽ:
ബലൂൺ, നാണയത്തുട്ടുകൾ, ചെറിയ കളിപ്പാട്ടങ്ങൾ തുടങ്ങിയവ ചെറിയ കുട്ടികളുടെ കയ്യിൽ പെടാത്ത രീതിയിൽ വയ്ക്കുക.
ഭക്ഷണം കഴിക്കുമ്പോഴോ, വായിൽ എന്തെങ്കിലും ചെറിയ വസ്തുക്കൾ ഇട്ടിരിക്കുന്ന സമയത്തും കുഞ്ഞിനെ ഓടാനോ കളിക്കാനോ അനുവദിക്കരുത്.
നട്‌സ്, മുന്തിരി, റംബൂട്ടാൻ, പോപ്‌കോൺ തുടങ്ങി എളുപ്പത്തിൽ തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങൾ നാല് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് നൽകരുത്. 
ചെറിയ കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ മുതിർന്നവരുടെ ശ്രദ്ധയുണ്ടാകണം.

കുട്ടികൾ അവരുടെ കുഞ്ഞ് സഹോദരങ്ങളുടെ വായിൽ ഭക്ഷണമോ, മറ്റ് വസ്തുക്കളോ വച്ചുനൽകുന്നത് തടയുക.

ഫസ്റ്റ് എയ്ഡ് റെഡി: Heimlich Maneuver

ശ്വാസതടസ്സം അനുഭവപ്പെടുന്നയാളെ അൽപ്പം മുന്നോട്ട് വളച്ച് നിർത്തുക. വലതുകൈപ്പത്തി പെരുവിരൽ ഉള്ളിലേയ്ക്ക് വരത്തക്കവിധത്തിൽ ബലമായി ചുരുട്ടിപ്പിടിച്ച് വാരിയെല്ലുകൾക്ക് താഴെയും പൊക്കിളിന് മുകളിലുമായി വയറിൽ വയ്ക്കുക. ഇതിന് മുകളിൽ ഇടത് കൈപ്പത്തി ബലമായി വച്ച് മുകളിലേയ്ക്കും താഴേയ്ക്കും എന്ന രീതിയിൽ ശക്തിയായി ചലിപ്പിക്കുക.

പുറകിൽ നിൽക്കുന്ന ആളുടെ ഒരു കാൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നയാളുടെ കാലുകൾക്കിടയിൽ ബലമായി വയ്ക്കാൻ കൃത്യമായി ശ്രദ്ധിക്കണം. ഇത് ശ്വാസതടസ്സംമൂലം അബോധാവസ്ഥയിലായാലും നിലത്ത് വീണ് കൂടുതൽ അപകടം ഉണ്ടാവാതെ സൂക്ഷിക്കാൻ സഹായിക്കും. ശ്വാസതടസ്സം അപകടാവസ്ഥയിലേക്കെത്തുകയും ബോധരഹിതനാവുകയും ചെയ്യുന്നപക്ഷം സിപിആർ നൽകേണ്ടതാണ്.  

 

Heimlich Maneuver be employed only when a person is choking and his or her life is endangered by a windpipe obstruction.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/zd2sea0F1I50S1imhIC9XkCyMGpEOZonx8qwBjaQ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/zd2sea0F1I50S1imhIC9XkCyMGpEOZonx8qwBjaQ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/zd2sea0F1I50S1imhIC9XkCyMGpEOZonx8qwBjaQ', 'contents' => 'a:3:{s:6:"_token";s:40:"9O62bFBlMT7tZHM54V4vGIIX7RGL3GjIzVfNtl6Z";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/newshealth-news/793/how-to-apply-heimlich-maneuver-when-a-person-is-choking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/zd2sea0F1I50S1imhIC9XkCyMGpEOZonx8qwBjaQ', 'a:3:{s:6:"_token";s:40:"9O62bFBlMT7tZHM54V4vGIIX7RGL3GjIzVfNtl6Z";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/newshealth-news/793/how-to-apply-heimlich-maneuver-when-a-person-is-choking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/zd2sea0F1I50S1imhIC9XkCyMGpEOZonx8qwBjaQ', 'a:3:{s:6:"_token";s:40:"9O62bFBlMT7tZHM54V4vGIIX7RGL3GjIzVfNtl6Z";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/newshealth-news/793/how-to-apply-heimlich-maneuver-when-a-person-is-choking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('zd2sea0F1I50S1imhIC9XkCyMGpEOZonx8qwBjaQ', 'a:3:{s:6:"_token";s:40:"9O62bFBlMT7tZHM54V4vGIIX7RGL3GjIzVfNtl6Z";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/newshealth-news/793/how-to-apply-heimlich-maneuver-when-a-person-is-choking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21