×

കാൻസർ ചികിത്സാരംഗത്തെ സാങ്കേതികമികവ് ചർച്ച ചെയ്യാനൊരുങ്ങി 'കാൻക്യുവർ - 2019'

Posted By

IMAlive, Posted on November 5th, 2019

'Cancer - 2019' to discuss technical side of cancer treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കൊച്ചിൻ കാൻസർ റിസെർച്ച് സെന്ററും, കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി  സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഓങ്കോളജി സമ്മേളനത്തിനൊരുങ്ങി കൊച്ചി. കാൻസർ രംഗത്തെ സാങ്കേതികത്തികവ് പരിശോധിക്കുന്ന രാജ്യത്തെ ആദ്യത്തെ സമ്മേളനംകൂടിയായിരിക്കും ഇത്.  ഈ മാസം 8,9,10 തീയ്യതികളിൽ കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലായിരിക്കും കാൻക്യുവർ' സംഘടിപ്പിക്കുക.

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി  ഫോർമർ വൈസ് ചാൻസിലർ പ്രൊഫസർ. രാമചന്ദ്രൻ തെക്കേടത്ത് വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ എറണാകുളം ജില്ലാകലക്ടർ എസ്. സുഹാസ് ഐഎഎസ്, ഇലക്ട്രോണിക്‌സ് ആന്റ് ഐടി വിഭാഗം സെക്രട്ടറി എം. ശിവശങ്കർ ഐഎഎസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ കോബ്രഗഡേ, സിസിആർസി ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ്, പ്രൊഫസർ. കെ,എൻ. മധുസൂദനൻ, ഐടി മിഷൻ ഡയറക്ടർ ഡോ. എസ്. ചിത്ര ഐഎഎസ്, എന്നിവർ പങ്കെടുക്കും.

കാൻസർ ചികിത്സാരംഗത്തെ സാങ്കേതികവിദ്യകളുടെ പ്രാധാന്യത്തെക്കുറിച്ചായിരിക്കും പ്രധാനമായും സമ്മേളനം ചർച്ച ചെയ്യുക. നാഷണൽ കാൻസർ ഗ്രിഡ്, കേരള കാൻസർ ഗ്രിഡ്, നാരായണ ഫൗണ്ടേഷൻ, കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ്, ഓറൽ കാൻസർ ടാസ്‌ക്ക് ഫോഴ്‌സ്, ഹെഡ് ആന്റ് നെക്ക് ഓങ്കോളജി ഗ്രൂപ്പ്, ഐഎംഎ, ഐഡിഎ എന്നിവയുടെകൂടി പങ്കാളിത്തത്തോടെയായിരിക്കും സമ്മേളനം നടത്തുക. 

ആഗോളതലത്തിൽ പ്രശസ്തരായ കാൻസർ ഗവേഷണമേഖലയിലെ വൈജ്ഞാനികർ, ഗൈനക്കോളജിസ്റ്റുകൾ, വ്യവസായ പ്രമുഖർ, പുതിയ സംരഭകർ, ടെക്‌നോക്രാറ്റുകൾ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രശസ്ത ഡോക്ടർമാർ, ഫാർമ കമ്പനി മേധാവികൾ, ആരോഗ്യരംഗവുമായി ബന്ധപ്പെട്ട പ്രമുഖർ തുടങ്ങി നിരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നു. കാൻസർ ചികിത്സയെ വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേയ്ക്ക് എത്തിക്കാൻ കാൻക്യുവർ സഹായകരമാകുമെന്നാണ്‌ ഏവരും പ്രതീക്ഷിക്കുന്നത്. 

കാൻക്യുവറിൽ രെജിസ്റ്റർ ചെയ്യാനായി, canquer.net.in സന്ദർശിക്കുക

'Cancer - 2019' to discuss technical side of cancer treatment

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/SSCj3PQ4cwrhuYOif42RGTlMFArHPCNhIz84TfPv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/SSCj3PQ4cwrhuYOif42RGTlMFArHPCNhIz84TfPv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/SSCj3PQ4cwrhuYOif42RGTlMFArHPCNhIz84TfPv', 'contents' => 'a:3:{s:6:"_token";s:40:"7nFc7TSSg7QM9vTxR6pfQJsYBrrhD1O6DBTZ3uNU";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newshealth-news/915/cancer-2019-to-discuss-technical-side-of-cancer-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/SSCj3PQ4cwrhuYOif42RGTlMFArHPCNhIz84TfPv', 'a:3:{s:6:"_token";s:40:"7nFc7TSSg7QM9vTxR6pfQJsYBrrhD1O6DBTZ3uNU";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newshealth-news/915/cancer-2019-to-discuss-technical-side-of-cancer-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/SSCj3PQ4cwrhuYOif42RGTlMFArHPCNhIz84TfPv', 'a:3:{s:6:"_token";s:40:"7nFc7TSSg7QM9vTxR6pfQJsYBrrhD1O6DBTZ3uNU";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newshealth-news/915/cancer-2019-to-discuss-technical-side-of-cancer-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('SSCj3PQ4cwrhuYOif42RGTlMFArHPCNhIz84TfPv', 'a:3:{s:6:"_token";s:40:"7nFc7TSSg7QM9vTxR6pfQJsYBrrhD1O6DBTZ3uNU";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newshealth-news/915/cancer-2019-to-discuss-technical-side-of-cancer-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21