×

വേനൽ ചൂടിന് റെഡ് അലർട് നിർദേശങ്ങളുമായി ഐ.എം.എ

Posted By

IMAlive, Posted on March 28th, 2019

IMA Kerala Doctors suggest Best Ways to Deal Summer Heat

 ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)

1. 11 മണി മുതൽ 3 മണി വരെ പുറംജോലികളിൽ ഏർപ്പെടാതിരിക്കുക.

2. കൃത്യമായ ഇടവേളകളിൽ

കുറഞ്ഞത് ത 2 ലിറ്റർ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

3. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

4. രാവിലേയും, വൈകുന്നേരവും കുളിക്കുന്ന ശീലം കൃത്യമായി പാലിക്കുക

5.നിർജലീകരണം ഒഴിവാക്കാൻ മദ്യപാനം, ചായ, കോഫി എന്നിവയുടെ ഉപയോഗം കർശനമായ നിയത്രിക്കുക

6.അമിതമായ വിയർപ്പ് , ഓക്കാനം ഛർദ്ദി അമിതമായ ക്ഷീണം, ദാഹം, കടുത്ത തലവേദന, ശരീരത്തിൽ പൊള്ളൽ, ചെറിയ മയക്കമൊക്കെ സൂര്യാഘാതത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാകാം.  പ്രാഥമിക ലക്ഷണങ്ങൾ കരുതിയിരിക്കുക. ഉടൻ പ്രാഥമിക ചികിത്സയും ആരംഭിക്കണം. 

7. പ്രാഥമിക ചികിത്സയിൽ ഏറ്റവും പ്രധാനം തണുത്ത പ്രദേശത്തേക്ക് മാറ്റുക എന്നതാണ്, ശരീരത്തിൽ ധാര - ധാരയായി വെള്ളം ഒഴിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്

ക്ഷീണം, മയക്കം, കടുത്ത തലവേദന, ദാഹം,  എന്നിവ മാറുന്നില്ലെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. 

8. ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളലുകൾ, തൊടുകയോ, പൊട്ടിക്കുകയോ ചെയ്യാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ലേപനങ്ങൾ  ആവശ്യമെങ്കിൽ ഉപയോഗിക്കുക. 

9. പുറത്ത് പോകുമ്പോഴോ / പുറംജോലികളിൽ ഏർപ്പെടുമ്പോഴോ കഴിവതും സൺ സ്ക്രീനുകൾ ഉപയോഗിക്കുക

10. കൊച്ചു കുട്ടികൾ, ഗർഭിണികൾ, പ്രായാധിക്യം ചെന്നവർ മറ്റ് ഗുരുതര രോഗം ഉള്ളവർ പ്രത്യേക കരുതൽ എടുക്കണം. 

ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുകയും

മതിയായ മുൻ കരുതലുകൾ എടുക്കുകയും ചെയ്താൽ ഭയക്കേണ്ടതില്ല. 

ജലജന്യ രോഗങ്ങൾക്ക് കാരണമാകാമെന്നതിനാൽ ശീതളപാനീയങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക. 

തുറന്നിരിക്കുന്നതോ ഈച്ചയും മറ്റും വന്നിരിക്കുന്നതോ ആയ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക..

വേനൽ കാലത്ത് ചിക്കൻ പോക്സ്, ചെങ്കണ്ണ് പോലുള്ള രോഗങ്ങളും പടരാമെന്നതിനാൽ കരുതിയിരിക്കുക..

ശാസ്ത്രീയ ചികിത്സ മാത്രം സ്വീകരിക്കുന്നു എന്നു ഉറപ്പാക്കുക.

 വരണ്ട ശരീരം ,ഉയർന്ന ശരീര താപം,മാനസിക വിഭ്രാന്തി ,ജന്നി അഥവാ ഫിറ്‌റസ്  ,അബോധാവസ്ഥ മേൽപറഞ്ഞ അതീവ ഗുരുതരമായി അപകട സൂചനകൾകാണുകയാണെങ്കിൽ 

ഉടൻ ആശുപത്രിയിൽ എത്തിക്കണം 

ഐ .എം.എ യുടെ ഗവേഷണ വിഭാഗം നൽകുന്ന തുടർ നിർദേശങ്ങൾ പാലിക്ക പെടുന്നു എന്നു ഉറപ്പാക്കുക 

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

IMA Kerala Doctors suggest Best Ways to Deal Summer Heat

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/TOnkBlKiCsjDwg50PsdkWS2JEimN2ICQTFPcteuM): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/TOnkBlKiCsjDwg50PsdkWS2JEimN2ICQTFPcteuM): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/TOnkBlKiCsjDwg50PsdkWS2JEimN2ICQTFPcteuM', 'contents' => 'a:3:{s:6:"_token";s:40:"lE0VmaVgsQStDnB2RWbFV5MJP2evqhXma7qlxdIn";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newsima-news/549/ima-kerala-doctors-suggest-best-ways-to-deal-summer-heat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/TOnkBlKiCsjDwg50PsdkWS2JEimN2ICQTFPcteuM', 'a:3:{s:6:"_token";s:40:"lE0VmaVgsQStDnB2RWbFV5MJP2evqhXma7qlxdIn";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newsima-news/549/ima-kerala-doctors-suggest-best-ways-to-deal-summer-heat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/TOnkBlKiCsjDwg50PsdkWS2JEimN2ICQTFPcteuM', 'a:3:{s:6:"_token";s:40:"lE0VmaVgsQStDnB2RWbFV5MJP2evqhXma7qlxdIn";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newsima-news/549/ima-kerala-doctors-suggest-best-ways-to-deal-summer-heat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('TOnkBlKiCsjDwg50PsdkWS2JEimN2ICQTFPcteuM', 'a:3:{s:6:"_token";s:40:"lE0VmaVgsQStDnB2RWbFV5MJP2evqhXma7qlxdIn";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newsima-news/549/ima-kerala-doctors-suggest-best-ways-to-deal-summer-heat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21