×

പ്രമേഹരോഗദിന സന്ദേശം "കുടുംബവും പ്രമേഹവും’"

Posted By

IMAlive, Posted on July 26th, 2019

Message for world diabetes day

ഐഎംഎ ന്യൂസ് ഡെസ്ക്

ഈ കൊല്ലത്തെ പ്രമേഹരോഗദിനം പ്രമാണിച്ച് ഇന്റർനാഷണൽ ഡയബെറ്റിക് ഫെഡറേഷന്റെ(Diabetics Fedaration) സന്ദേശം 'കുടുംബവും പ്രമേഹവും '' എന്നതാണ്. പ്രമേഹ രോഗം ഒരിക്കൽ ബാധിച്ചാൽ മിക്കവാറും പേർക്ക് അത് ജീവിതകാലം മുഴുവനും കാണും. പ്രമേഹ രോഗ ചികിത്സയുടെ പ്രധാന ഘടകം, ജീവിതശൈലീ മാറ്റമാണ്. ജീവിതശൈലി മാറ്റുന്നതിന് കുടുംബത്തിലെ എല്ലാവരുടേയും സഹകരണം അത്യാവശ്യമാണ്.

                      കൂടാതെ പ്രമേഹം(Diabetics) പാരമ്പര്യമായി വരുന്നത്കൊണ്ട് ജീവിതശൈലിയിലെ  മാറ്റം എല്ലാ കുടുംബാംഗങ്ങൽക്കും പ്രയോജനപ്പെടും. രോഗം ഇല്ലാത്ത വ്യക്തിക്ക് അത് വരാനുള്ള സാധ്യത കുറയും, പ്രമേഹം(Diabetics) ഉള്ള വ്യക്തിക്ക് അതിന്റെ നിയന്ത്രണം ഫലപ്രദമാകും പ്രമേഹരോഗിക്ക് ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റത്തിന് കുടുംബത്തിന്റെ സഹായം വളരെ അത്യാവശ്യമാണ്. കൂടാതെ പ്രമേഹരോഗിക്ക് വേണ്ട വ്യായാമത്തിന് കുടുംബത്തിന്റെ പ്രോത്സാഹനവും പ്രേരണയും വളരെ അത്യാവശ്യമാണ്. അതിനൊപ്പം പ്രമേഹരോഗത്തിന്റെ കൂടെക്കൂടെയുള്ള പരിശോധനകൾക്കും  തുടർച്ചയായുള്ള ചികിത്സയ്ക്കും കുടുംബത്തിന്റെ സഹകരണം വളരെ അത്യാവശ്യമാണ്. അതുകൊണ്ട് നവംബർ 14ന് ലോക പ്രമേഹദിനം ആചരിക്കുമ്പോൾ '' കുടുംബവും പ്രമേഹവും'' എന്ന സന്ദേശം വളരെ ഉചിതമാണ്.

Let us make World Diabetes Day meaningful by committing to practicing healthy living ourselves

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/nmFZWKHSXbyYNHlxgFbKpRA9hl0IzMcjJjUcUWLM): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/nmFZWKHSXbyYNHlxgFbKpRA9hl0IzMcjJjUcUWLM): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/nmFZWKHSXbyYNHlxgFbKpRA9hl0IzMcjJjUcUWLM', 'contents' => 'a:3:{s:6:"_token";s:40:"7uxTTzreiRKYM6Q22zBzMsc27agHF8vgCMXFgTo5";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/type-2-diabetes/317/message-for-world-diabetes-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/nmFZWKHSXbyYNHlxgFbKpRA9hl0IzMcjJjUcUWLM', 'a:3:{s:6:"_token";s:40:"7uxTTzreiRKYM6Q22zBzMsc27agHF8vgCMXFgTo5";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/type-2-diabetes/317/message-for-world-diabetes-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/nmFZWKHSXbyYNHlxgFbKpRA9hl0IzMcjJjUcUWLM', 'a:3:{s:6:"_token";s:40:"7uxTTzreiRKYM6Q22zBzMsc27agHF8vgCMXFgTo5";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/type-2-diabetes/317/message-for-world-diabetes-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('nmFZWKHSXbyYNHlxgFbKpRA9hl0IzMcjJjUcUWLM', 'a:3:{s:6:"_token";s:40:"7uxTTzreiRKYM6Q22zBzMsc27agHF8vgCMXFgTo5";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/type-2-diabetes/317/message-for-world-diabetes-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21