×

വെളുക്കാൻ തേച്ചാൽ പാണ്ടാകുമോ?

Posted By

IMAlive, Posted on August 27th, 2019

Why we must say no to fairness creams by Dr Anuja Varghese

ലേഖിക :Dr Anuja Varghese, Dermatologist

പാൽ പോലെ വെളുക്കണം' എന്നാഗ്രഹിക്കാത്തവർ നമ്മുടെ നാട്ടിൽ ചുരുക്കമാണ്. ഇന്നത്തെ കാലത്ത് പലരും  'വെളുപ്പിന്റെ' പുറകെയാണ്. എന്നാൽ അതിനുവേണ്ടി അവർ ഉപയോഗിക്കുന്നതെല്ലാം സുരക്ഷിതമാണോ? 

"ഏറ്റവും കുറഞ്ഞ ചിലവിൽ എങ്ങനെ വെളുക്കാം" എന്നാണ് ഇവരിൽ മിക്കവരും  ചിന്തിക്കുന്നത്. അതിനായി വിപണിയിൽ ലഭ്യമായ നാനാവിധത്തിലുള്ള ക്രീമുകളും ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുമുണ്ടാകും. 

ഇതിൽ ഏറ്റവും അപകടകാരിയാണ് 'സ്റ്റിറോയ്ഡ് ക്രീംസ്’ (Steroid creams) 

പലപ്പോഴും നമ്മൾ അറിയാതെത്തന്നെ പല ക്രീമുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ടാകും. ഇവ ഉപയോഗിക്കുമ്പോൾ ഇരുനിറമുള്ളവർ അല്പം കൂടി വെളുത്ത നിറത്തിലേയ്ക്ക് മാറിയേക്കാം. 

എന്നാൽ, അത് ശാശ്വതമല്ല. മൂന്ന് നാല് മാസങ്ങൾക്ക് ശേഷം വെളുത്തതിലും വേഗം കരുവാളിപ്പ് വരുകയും, ത്വക്ക് കൂടുതൽ നേർത്തതാവുകയും ചെയ്യാറുണ്ട്. 

ഈ ക്രീമുകൾ നിർത്തിയാലും അതുമൂലം ഉണ്ടായേക്കാവുന്ന side effect (പാർശ്വഫലം) മാറണമെങ്കിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമെടുക്കും. 

വെളുപ്പിലല്ല കാര്യം, നമുക്ക് ലഭിച്ചിരിക്കുന്ന നിറം, ചർമ്മം, എത്ര സുന്ദരമായി കാത്തുസൂക്ഷിക്കാം എന്നതിനാണ് . 

അതായിരിക്കട്ടെ നമ്മുടെ യുവത്വം.

Some fairness cream makers add corticosteroids

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Cnu6KQ0prhLk1OLecqcw79R9lbcRdCBS8ZLgmbvp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Cnu6KQ0prhLk1OLecqcw79R9lbcRdCBS8ZLgmbvp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Cnu6KQ0prhLk1OLecqcw79R9lbcRdCBS8ZLgmbvp', 'contents' => 'a:3:{s:6:"_token";s:40:"8gRsxJ5c4DmOkxRMdpVhLWRTYojefdhGFSYlKpeT";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/womens-health/789/why-we-must-say-no-to-fairness-creams-by-dr-anuja-varghese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Cnu6KQ0prhLk1OLecqcw79R9lbcRdCBS8ZLgmbvp', 'a:3:{s:6:"_token";s:40:"8gRsxJ5c4DmOkxRMdpVhLWRTYojefdhGFSYlKpeT";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/womens-health/789/why-we-must-say-no-to-fairness-creams-by-dr-anuja-varghese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Cnu6KQ0prhLk1OLecqcw79R9lbcRdCBS8ZLgmbvp', 'a:3:{s:6:"_token";s:40:"8gRsxJ5c4DmOkxRMdpVhLWRTYojefdhGFSYlKpeT";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/womens-health/789/why-we-must-say-no-to-fairness-creams-by-dr-anuja-varghese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Cnu6KQ0prhLk1OLecqcw79R9lbcRdCBS8ZLgmbvp', 'a:3:{s:6:"_token";s:40:"8gRsxJ5c4DmOkxRMdpVhLWRTYojefdhGFSYlKpeT";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/womens-health/789/why-we-must-say-no-to-fairness-creams-by-dr-anuja-varghese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21