×

ആർത്തവവിരാമത്തിലെത്തുന്ന സ്ത്രീകൾക്കും ഇനി ഗർഭം ധരിക്കാം

Posted By

IMAlive, Posted on October 28th, 2019

Menopause Reversal Treatment Offers Hope For Women By  Dr Jayalakshmi Suraj

 ലേഖിക :Dr Jayalakshmi Suraj, Infertility Specialist, Dreamflower IVF Centre, Kasargod 

സാധാരണഗതിയിൽ ആർത്തവവിരാമം  എന്നാൽ ഒരു സ്ത്രീയുടെ പ്രത്യുല്പാദനചക്രത്തിന്റെ അവസാനമായിട്ടാണ് കണക്കാക്കുന്നത് . ആർത്തവം നിലച്ച സ്ത്രീകൾക്ക്  പിന്നീട് ഗർഭം ധരിക്കാൻ ആകില്ല എന്നാണ് ഇതിന്റെ അർഥം. എന്നാൽ ഇനി ഒരു കുഞ്ഞിന്  ജന്മം നൽകാൻ  പ്രായം ഒരു തടസ്സമേയല്ല  വരുന്നു ഒവേറിയൻ റീജുവനേഷൻ തെറാപ്പി  (അണ്ഡാശയ പുനരുജ്ജീവന തെറാപ്പി)

വന്ധ്യതയുള്ള  സ്ത്രീകൾക്കും ഓവറി  അഥവാ അണ്ഡാശയത്തിൽ അണ്ഡങ്ങൾ കുറവുള്ളതിനാൽ ഗർഭം ധരിക്കാൻ സാധ്യതയില്ലാത്തവർക്കും സ്വന്തം അണ്ഡം  ഉപയോഗിച്ച് തന്നെ ഗര്ഭിണിയാകാനുള്ള  സഹചര്യമാണ് ഒവേറിയൻ  റീജുവനേഷൻ  തെറാപ്പിയിലൂടെ സാധ്യമാകുന്നത്.

കൃത്രിമമായി അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ പുതിയ അണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് ഈ തെറാപ്പിയിൽ ചെയ്യുന്നത്. ഇതിലൂടെ വന്ധ്യതയുള്ള  എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും , ആർത്തവവിരാമം വന്നവർക്കും, അണ്ഡങ്ങൾ കുറവുള്ള സ്ത്രീകൾക്കും, ആൻറി മുള്ളേരിയൻ ഹോർമോൺ (എഎംഎച്ച് - അണ്ഡങ്ങൾ വികസിപ്പിക്കുമ്പോൾ സ്രവിക്കപ്പെടുന്ന ഹോർമോൺ ) കുറഞ്ഞവർക്കും അണ്ഡാശയങ്ങൾക്ക് അകാല സ്തംഭനം (പ്രിമച്യുർ ഒവേറിയൻ ഫെയിലിയർ ) ഉണ്ടായവർക്കും ഗർഭം ധരിക്കാനാകും.

ഈ തെറാപ്പി എങ്ങിനെ പ്രവർത്തിക്കുന്നു?

ഒരു സ്ത്രീയ്ക്ക് ജന്മനാ തന്നെ പ്രത്യുല്പാദനത്തിനു വേണ്ട അണ്ഡങ്ങൾ ഉണ്ടായിരിക്കും. ആർത്തവവിരാമത്തോടെ ബാക്കിയുള്ള അണ്ഡങ്ങളെല്ലാം അണ്ഡാശയം പുറത്തുവിടാൻ തുടങ്ങുന്നു. അങ്ങിനെ  അണ്ഡങ്ങളുടെ ഗുണവും അളവും  ഗണ്യമായി കുറയുന്നു. ഒരു സ്ത്രീ ആർത്തവവിരാമത്തിൽ എത്തുമ്പോഴും അണ്ഡാശയത്തിൽ ആയിരക്കണക്കിന് അണ്ഡങ്ങൾ അവശേഷിച്ചിരിക്കും, എന്നാൽ അവ അണ്ഡാശയത്തിൽ തന്നെ ഇരുന്നു നശിക്കുകയാണ് പതിവ്.

ഇത്തരത്തിൽ ബാക്കിയാകുന്ന വളരാത്ത അണ്ഡങ്ങളാണ് പ്രിമോർഡിയൽ അണ്ഡങ്ങൾ (primordial eggs).ഇവയെ സജീവമാക്കി വളരാൻ അനുവദിക്കുകയാണ് ചികിത്സയിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ സജീവമായ അണ്ഡങ്ങളെ അണ്ഡാശയം പുറത്തുവിടുകയും പിന്നീട് ഗർഭധാരണത്തിന് കാരണമായി തീരുകയും ചെയ്യും.

പ്ലേറ്റ്ലെറ്റ് സമ്പുഷ്ടമായ നമ്മുടെ രക്തപ്ലാസ്മയിൽ വളർച്ചാ ഘടകങ്ങളുടെയും രോഗശാന്തി കോശങ്ങളുടെയും വലിയൊരു ശേഖരം തന്നെയുണ്ട്, ഇത് അണ്ഡാശയത്തിലേക്ക് നിക്ഷേപിച്ചുകൊണ്ട് അണ്ഡങ്ങളെ പുനരുജ്ജീവിപ്പിക്കാം.

FSH എന്ന ഹോർമോൺ സാധാരണയായി അണ്ഡങ്ങളെ പക്വമാകാൻ സഹായിക്കുന്ന ഒരു ഹോർമോണാണ് . പ്രിമോർഡിയൽ അണ്ഡങ്ങളിൽ  അടങ്ങിയ ഒരു ജീൻ ആ ഹോർമോണുകളുമായി പ്രവർത്തിക്കുന്നതിൽ നിന്നും അണ്ഡങ്ങളെ തടയുന്നു. എന്നാൽ രക്തത്തിലെ  വളർച്ചാ ഘടകങ്ങൾക്ക് ആ ജീനിന്റെ പ്രവർത്തനത്തെ തടയും. അങ്ങിനെ FSH  ഹോർമോണിന്റെ ഇടപെടലിലൂടെ അണ്ഡങ്ങൾ കൃത്യമായി പാകമാകും. അങ്ങിനെ പാകമായ അണ്ഡത്തിൽ ബീജസങ്കലനം നടന്നു ഗർഭം ധരിക്കാനാകും. 


മൂന്നാമത്തെ അണ്ഡാശയം

അണ്ഡാശയത്തിൽ നിന്ന് അണ്ഡാശയ ടിഷ്യു നീക്കം ചെയ്യുകയും 1 മില്ലീമീറ്റർ സമചതുരകളായി മുറിച്ചു  രണ്ട് ദിവസത്തേക്ക് ബയോ ആക്റ്റിവേറ്ററുകളിൽ വളർത്തുകയും  ചെയ്യുന്നതാണ് ഇൻ-വിട്രോ ആക്റ്റിവേഷൻ എന്നറിയപ്പെടുന്ന മറ്റൊരു രീതി. ഇത് വീണ്ടും ശരീരത്തിൽ നിക്ഷേപിക്കുന്നതിലൂടെ ഒരു ഒരു മൂന്നാം അണ്ഡാശയം വികസിപ്പിച്ചെടുക്കാനാകും

ഇത്തരത്തിലുള്ള സ്റ്റെം-സെൽ തെറാപ്പി പിന്തുടർന്ന് ഒരു സ്ത്രീ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ചു, ഇത് ഈ പ്രക്രിയയിലൂടെ ഉണ്ടാകാവുന്ന ഗര്ഭധാരണങ്ങളുടെ ഒരു തുടക്കം മാത്രമാണ്.

സാധാരണയായി അണ്ഡദാതാക്കളിൽ നിന്നും അണ്ഡങ്ങൾ സ്വീകരിച്ചിട്ടും ഗർഭം ധരിക്കാനാകാത്ത സ്ത്രീകൾക്ക് ഈ ചികിത്സ വലിയൊരു വാഗ്ദാനം തന്നെയാണ്. സമീപകാലത്തെ വിജയകരമായ കേസുകളിൽ നിന്ന്  സ്വന്തം അണ്ഡങ്ങളിൽ നിന്ന് തന്നെ കുഞ്ഞുങ്ങളുണ്ടാകുക എന്നതിനു ഇനി പ്രായം ഒരു തടസമാകില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. വന്ധ്യതയാൽ ബുദ്ധിമുട്ടുന്ന ദമ്പതികൾക്ക് ഇത് പ്രതീക്ഷയുടെ പുത്തൻ ലോകമാണ് വാഗ്ദാനം ചെയ്യുന്നത്

Menopause Reversal Treatment Offers Hope For Women with platelet-rich plasma

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/M8Pm9PP2nU3YgYvz5uKC3aHl1PbsnVm0GrdV3uZK): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/M8Pm9PP2nU3YgYvz5uKC3aHl1PbsnVm0GrdV3uZK): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/M8Pm9PP2nU3YgYvz5uKC3aHl1PbsnVm0GrdV3uZK', 'contents' => 'a:3:{s:6:"_token";s:40:"R6wQGNSpcHYSInK51WLzHvaMmBkjNTtEKMdMbtsp";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/womens-health/912/menopause-reversal-treatment-offers-hope-for-women-by-dr-jayalakshmi-suraj";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/M8Pm9PP2nU3YgYvz5uKC3aHl1PbsnVm0GrdV3uZK', 'a:3:{s:6:"_token";s:40:"R6wQGNSpcHYSInK51WLzHvaMmBkjNTtEKMdMbtsp";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/womens-health/912/menopause-reversal-treatment-offers-hope-for-women-by-dr-jayalakshmi-suraj";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/M8Pm9PP2nU3YgYvz5uKC3aHl1PbsnVm0GrdV3uZK', 'a:3:{s:6:"_token";s:40:"R6wQGNSpcHYSInK51WLzHvaMmBkjNTtEKMdMbtsp";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/womens-health/912/menopause-reversal-treatment-offers-hope-for-women-by-dr-jayalakshmi-suraj";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('M8Pm9PP2nU3YgYvz5uKC3aHl1PbsnVm0GrdV3uZK', 'a:3:{s:6:"_token";s:40:"R6wQGNSpcHYSInK51WLzHvaMmBkjNTtEKMdMbtsp";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/womens-health/912/menopause-reversal-treatment-offers-hope-for-women-by-dr-jayalakshmi-suraj";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21