×

ഗർഭാശയമുഖ കാൻസർ സർവസാധാരണം, എന്നാൽ പ്രതിരോധം സാധ്യമാണ്

Posted By

IMAlive, Posted on December 17th, 2019

Cervical Cancer A Preventable Death by dr rajeev jayadevan and dr anupama rajan

ലേഖകർ :Dr Rajeev Jayadevan,Gastroenterologist and President ,IMA Cochin

Dr Anupama Rajan babu , Gynaecologic Oncology
 

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ കാൻസർ മരണനിരക്ക് പരിശോധിക്കുമ്പോൾ, ഭൂരിഭാഗം പേരും മരണപ്പെടുന്നത്   ഗർഭാശയമുഖ  കാൻസർ അഥവാ സെർവിക്കൽ കാൻസർ (cervical cancer) മൂലമാണ്.

ഈ കാൻസറിന്റെ  യഥാർത്ഥ കാരണം ഹ്യൂമൺ പാപ്പിലോമ വൈറസാണ് (HPV) ആണെന്ന് മനസ്സിലാക്കിയതോടെ അതിനെ  മുൻകൂട്ടി പ്രതിരോധിക്കാനുള്ള  തന്ത്രങ്ങൾ വികസിപ്പിക്കാനും പ്രയോഗിക്കാനും സാധിച്ചിട്ടുണ്ട്.

വാക്സിനേഷനിലൂടെയും, ചിട്ടയായ  സ്ക്രീനിംഗിലൂടെയുമാണ് കാൻസർ പ്രതിരോധം സാധ്യമാകുന്നത്.

വൈറസ് പിടിപെടാതിരിക്കാനുള്ള വാക്സിനേഷൻ നൽകുന്നത് ഘട്ടങ്ങളിലായാണ്.  9 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് രണ്ട് ഡോസായും, 15 വയസ്സിന് ശേഷമുള്ള പെൺകുട്ടികൾക്ക് മൂന്ന് ഡോസായും.

പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു ഡോസ് വാക്സിൻ എടുത്താൽ പോലും എച്ച്പിവി(HPV - Human papillomavirus) അണുബാധ തടയാൻ സാധിക്കും എന്നാണ്. ഇപ്രകാരം അണുബാധ ഒഴിവാക്കാൻ  സാധിച്ചാൽ കാൻസറും തടയാം.

കാൻസറാവുന്നതിനു തൊട്ടു മുൻപുള്ള സ്റ്റേജ് കണ്ടെത്താൻ എളുപ്പമാണ് എന്നത് cervical കാൻസറിന്റെ ഒരു പ്രധാന സവിശേഷതയാണ്. അതിന് സ്ക്രീനിംഗ് എന്നു പറയുന്നു.

Cervical cancer നുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ പരമ്പരാഗത രീതിയായ പാപ്-സ്മിയറിൽ (pap smear) നിന്നും എച്ച്പിവി അധിഷ്ഠിത സാങ്കേതികവിദ്യകളിലേയ്ക്ക്  (HPV-PCR) മാറിത്തുടങ്ങിയിട്ടുണ്ട്.

30 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക്  5 വർഷത്തിലൊരിക്കൽ എച്ച്പിവി അധിഷ്ഠിത സ്ക്രീനിംഗ് അല്ലെങ്കിൽ 3 വർഷത്തിലൊരിക്കൽ Pap smear ചെയ്യാവുന്നതാണ്. ഇവ  രണ്ടും Gynaecology OP ക്ലിനിക്കിൽ വേദന കൂടാതെ ലളിതമായി ചെയ്യാവുന്നതാണ്. ഇതിലൂടെ കാൻസർ സാധ്യത മുൻകൂട്ടി മനസ്സിലാക്കാനും ഫലപ്രദമായ ചികിത്സ അവലംബിക്കാനും സാധിക്കും.

മേല്പറഞ്ഞ വാക്സിനേഷനും സ്ക്രീനിംഗ് ടെസ്റ്റുകളും ഉപയോഗിച്ച് സെർവിക്കൽ കാൻസറിന് ഫലപ്രദമായ രീതിയിൽ പരിഹാരം കണ്ടെത്താനാകും.

ഒരു ഗൈനക്കോളജിസ്റ്റുമായി കൂടിയാലോചിച്ചാൽ ഇപ്പോൾ നിലവിലുള്ള മികച്ച സ്ക്രീനിംഗ് സംവിധാനങ്ങളും പ്രതിരോധമാർഗ്ഗങ്ങളും തിരഞ്ഞെടുക്കാനാകും. ഇത്തരം സംവിധാനങ്ങൾ എല്ലാംതന്നെ കേരളത്തിലുടനീളമുള്ള ആശുപത്രികളിൽ ലഭ്യമാണ്.

The high mortality rate from cervical cancer globally could be reduced through a comprehensive approach that includes prevention, early diagnosis, effective screening and treatment programs.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZbGvFDgkzdUcsym8X7AzjlnqLwtc137MK4iMUcRK): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZbGvFDgkzdUcsym8X7AzjlnqLwtc137MK4iMUcRK): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZbGvFDgkzdUcsym8X7AzjlnqLwtc137MK4iMUcRK', 'contents' => 'a:3:{s:6:"_token";s:40:"ud06MXodwPK95kNpFsuL1oXRkJKoG3e3AKbQpZJC";s:9:"_previous";a:1:{s:3:"url";s:119:"http://www.imalive.in/womens-health/960/cervical-cancer-a-preventable-death-by-dr-rajeev-jayadevan-and-dr-anupama-rajan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZbGvFDgkzdUcsym8X7AzjlnqLwtc137MK4iMUcRK', 'a:3:{s:6:"_token";s:40:"ud06MXodwPK95kNpFsuL1oXRkJKoG3e3AKbQpZJC";s:9:"_previous";a:1:{s:3:"url";s:119:"http://www.imalive.in/womens-health/960/cervical-cancer-a-preventable-death-by-dr-rajeev-jayadevan-and-dr-anupama-rajan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZbGvFDgkzdUcsym8X7AzjlnqLwtc137MK4iMUcRK', 'a:3:{s:6:"_token";s:40:"ud06MXodwPK95kNpFsuL1oXRkJKoG3e3AKbQpZJC";s:9:"_previous";a:1:{s:3:"url";s:119:"http://www.imalive.in/womens-health/960/cervical-cancer-a-preventable-death-by-dr-rajeev-jayadevan-and-dr-anupama-rajan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZbGvFDgkzdUcsym8X7AzjlnqLwtc137MK4iMUcRK', 'a:3:{s:6:"_token";s:40:"ud06MXodwPK95kNpFsuL1oXRkJKoG3e3AKbQpZJC";s:9:"_previous";a:1:{s:3:"url";s:119:"http://www.imalive.in/womens-health/960/cervical-cancer-a-preventable-death-by-dr-rajeev-jayadevan-and-dr-anupama-rajan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21