×

ആത്മഹത്യയാണോ കൊലപാതകമാണോ കൂടുതൽ കുറ്റകരം?

Posted By

IMAlive, Posted on August 27th, 2019

Letting people commit murder on the road is more of an offense than committing suicide by Dr Rajeev Jayadevan

ലേഖകൻ:Dr രാജീവ് ജയദേവൻ ,Vice President IMA Cochin
 

സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കാത്തതിലും എറെ അപകടകരമായ നിരവധി പെരുമാറ്റ ശീലങ്ങൾ നമ്മുടെ റോഡുകളിൽ എന്നും കാണപ്പെടുന്നുണ്ട്. റോഡിലുള്ള നിരപരാധികളായ മറ്റു മനുഷ്യരുടെ ജീവൻ അപകടപ്പെടുത്തുന്ന രീതിയിലുള്ള ഡ്രൈവിംഗ്. 

ഒരിക്കലും ന്യായീകരിക്കാനാവാത്ത മൽസര ഓട്ടം, ഇരപ്പിക്കൽ, ഭയപ്പെടുത്തൽ, ഒതുക്കൽ, വെട്ടിക്കൽ, തിരക്കുള്ള റോഡിലുള്ള റേസിംഗ്, അമിതവേഗം, നടുറോഡിൽ പൊടുന്നനെയുള്ള യൂടേൺ, അപകടകരമായ ഓവർടേക്കിങ്, ഓവർലോഡ്, പിഞ്ചു കുഞ്ഞുങ്ങളെ അപായപ്പെടുത്തുന്ന രീതിയിലുള്ള ടൂ വീലർ യാത്ര എന്നിങ്ങനെ പലതും.  

പിഴയും ലൈസെൻസ് റദ്ദാക്കലും അവിടെ നിന്നും വേണം തുടങ്ങാൻ. 

Why imposing fines on not using seatbelt and helmet are not enough. We are letting people commit murder on the road while penalizing suicide. 

Most accidents are man-made, due to dangerous road behavior. Over 4200 people die on Kerala roads every year, over 1/3 are pedestrians. Fines must first be levied first for aggressive and dangerous road behavior that affects the lives of others.

Note that seat belts and helmets are devices for an individual’s own safety. 

Fines must first be levied first for aggressive and dangerous road behavior that affects the lives of others.