×

അമിതവണ്ണം: ചില യാഥാർത്ഥ്യങ്ങൾ

Posted By

IMAlive, Posted on December 18th, 2019

Obesity a fact checking

ലേഖകൻ : Dr Rajeev Jayadevan,Gastroenterologist and President ,IMA Cochin

ഏകദേശം 135 ദശലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. ഇന്ത്യയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിക്കുമ്പോൾ അമിതവണ്ണമുള്ള ജനവിഭാഗങ്ങൾ കൂടിയ സംസ്ഥാനങ്ങളിൽ പഞ്ചാബിന് തൊട്ടടുത്ത് മൂന്നാമതായാണ് കേരളത്തിന്റെ സ്ഥാനം. 

അരക്കെട്ടിന്റെ ചുറ്റളവ് വർധിക്കുന്നത് ഹൃദയസംബന്ധമായ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ രക്താതിമർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത ഇത്തരക്കാരിൽ കൂടുതലാണ്. 

കടുത്ത രോഗാവസ്ഥയ്ക്കും, മരണത്തിനും കാരണമായ ഫാറ്റി ലിവർ, വൻകുടൽ കാൻസറടക്കമുള്ള വിവിധ  രോഗങ്ങൾ എന്നിവയ്ക്ക് പൊണ്ണത്തടി കാരണമാകുന്നു. 

ഉദാസീനമായ ജീവിതശൈലിയും സമ്പന്നമായ ഭക്ഷണക്രമവുമാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങൾ.

അമിതവണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ‘5000 സ്റ്റെപ് ചാലഞ്ച് (5000 step daily challenge)’  ഡോക്ടർമാർക്കിടയിലും, പൊതുജനങ്ങൾക്കിടയിലും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫോൺ ഹെൽത്ത് ആപ്പുകളുടെ സഹായത്തോടെ ഒരാളുടെ ആരോഗ്യപുരോഗതി വിലയിരുത്താനും സമാനരായ ആളുകളുമായി ആരോഗ്യ വിവരങ്ങൾ  പങ്കിടാനുമാകും. 

അമിതവണ്ണം കുറയ്ക്കാനായി ഉപയോഗപ്പെടുത്തുന്ന കീറ്റോ ഡയറ്റ് ഹ്രസ്വകാലത്തേയ്ക്ക് ഫലപ്രദമാണെങ്കിലും ഒരു വർഷത്തിന് മുകളിലേയ്ക്കുള്ള ശരീരഭാര ക്രമീകരണം തീർത്തും വ്യത്യസ്തമാണ്. കൂടാതെ കീറ്റോ ഡയറ്റ് പലരും തെറ്റായ രീതിയിലാണ് പിന്തുടരുന്നത് എന്ന് മാത്രമല്ല സ്വന്തം ഇഷ്ടപ്രാകരം അവയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഡയറ്റീഷ്യന്റെ നിർദേശപ്രകാരമല്ലാതെ ഇത്തരം ഡയറ്റ് പ്ലാനുകൾ പിന്തുടരാൻ താൽപ്പര്യമില്ലാത്തവരുമുണ്ട്. 

ഓർലിസ്റ്റാറ്റ്, ലോറാകാസെറിൻ, ലിറഗ്ലൂട്ടൈഡ് എന്നീ മരുന്നുകളണ് ഇന്ത്യയിൽ അമിതവണ്ണത്തിനായി ലഭ്യമായിട്ടുള്ളത്. കൂടുതൽ മരുന്നുകൾ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.  ജീവിതശൈലീ മാറ്റത്തിലൂടെ അമിതവണ്ണത്തിന് പരിഹാരമാക്കത്ത സാഹചര്യത്തിലാണ് ഡോക്ടറുടെ നിർദേശപ്രകാരം ഇത്തരം ഹ്രസ്വകാല ഗുളികകൾ ഉപയോഗിക്കുന്നത്. ദീർഘകാല പരിഹാരങ്ങൾ  ഇപ്പോഴും അപ്രാപ്യമാണ്. 

ഗ്യാസ്ട്രിക് ബലൂൺ, വയറിന്റെ  അളവ് കുറയ്ക്കുന്നതിനുള്ള സ്യൂട്ടറിംഗ് ടെക്‌നിക്കുകളും ശരീരഭാരം കുറയ്ക്കുന്നതിനുള്ള എൻഡോസ്‌കോപ്പിക് പരിഹാരങ്ങളാണ്. 

സ്ലീവ് ഗ്യാസ്‌ട്രോപ്ലാസ്റ്റിയാണ് ഇന്ത്യയിൽ സാധാരണയായി നടത്തുന്ന ബരിയാട്രിക് ശസ്ത്രക്രിയ.

അമിതമായ മൊബൈൽ ഉപയോഗമാണ് കുട്ടികളിലെ അമിതവണ്ണത്തിന്റെ ഒരു പ്രധാന കാരണം.  ഇതിന് പരിഹാരമായി വീട്ടിൽ ആരോഗ്യകരമായ ഭക്ഷണരീതി അവലംബിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.

Obesity increasing among Keralites

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/PkiTMBwxnCZ7RcenmG94VLGc6B9M6StvPUMP692E): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/PkiTMBwxnCZ7RcenmG94VLGc6B9M6StvPUMP692E): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/PkiTMBwxnCZ7RcenmG94VLGc6B9M6StvPUMP692E', 'contents' => 'a:3:{s:6:"_token";s:40:"p5eb9z3Y7JsN5FKLJJRmtGpua1ICYo5qzCgaAmXF";s:9:"_previous";a:1:{s:3:"url";s:65:"https://www.imalive.in/living-healthy/957/obesity-a-fact-checking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/PkiTMBwxnCZ7RcenmG94VLGc6B9M6StvPUMP692E', 'a:3:{s:6:"_token";s:40:"p5eb9z3Y7JsN5FKLJJRmtGpua1ICYo5qzCgaAmXF";s:9:"_previous";a:1:{s:3:"url";s:65:"https://www.imalive.in/living-healthy/957/obesity-a-fact-checking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/PkiTMBwxnCZ7RcenmG94VLGc6B9M6StvPUMP692E', 'a:3:{s:6:"_token";s:40:"p5eb9z3Y7JsN5FKLJJRmtGpua1ICYo5qzCgaAmXF";s:9:"_previous";a:1:{s:3:"url";s:65:"https://www.imalive.in/living-healthy/957/obesity-a-fact-checking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('PkiTMBwxnCZ7RcenmG94VLGc6B9M6StvPUMP692E', 'a:3:{s:6:"_token";s:40:"p5eb9z3Y7JsN5FKLJJRmtGpua1ICYo5qzCgaAmXF";s:9:"_previous";a:1:{s:3:"url";s:65:"https://www.imalive.in/living-healthy/957/obesity-a-fact-checking";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21