×

പ്രമേഹരോഗമുള്ളവർക്ക് ലൈംഗികശേഷി കുറയുമോ?

Posted By

How does diabetes affect sex life

IMAlive, Posted on August 8th, 2019

How does diabetes affect sex life

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

തൃപ്തികരമായ ലൈംഗികബന്ധത്തിലേർപ്പെടാൻ സാധിക്കുന്നില്ലെന്ന പ്രശ്നവുമായി നിരവധിപേരാണ് ദിവസേന ഡോക്ടർമാരെ സമീപിക്കുന്നത്. ഇവരിൽതന്നെ നല്ലൊരു പങ്കും പ്രമേഹരോഗികളാണ്. യഥാർത്ഥത്തിൽ പ്രമേഹരോഗം ലൈംഗികബന്ധത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണോ? നമുക്ക് പരിശോധിക്കാം. 

മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് ലൈംഗികശേഷിക്കുറവ്  ചെറുപ്രായത്തിൽതന്നെ ഉണ്ടാകുന്നതായാണ് ശാസ്ത്രീയമായ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കണക്കുകൾപ്രകാരം പ്രമേഹം ഉള്ളവരിൽ 30 വയസിൽ 15% നും 60 വയസിൽ 55%നും ലൈഗികശേഷിക്കുറവ് ഉള്ളതായി കാണപ്പെടുന്നു. ആട്ടോണമിക് ന്യൂറോപതിയുള്ള പ്രമേഹരോഗികളിലാണ് ലൈംഗികശേഷിക്കുറവിനുള്ള സാധ്യത കൂടുതൽ. കൂടാതെ ലൈംഗികശേഷിക്കുറവുള്ള പ്രമേഹരോഗികളിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതായും കാണപ്പെടുന്നു. 

 പ്രമേഹരോഗികളിൽ കാണുന്ന ലൈംഗികശേഷിക്കുറവിന് കാരണങ്ങൾ പലതാണ്. ആട്ടോണമിക് നാഡിവ്യവസ്ഥയിലെ തകരാറ് ഇതിന്റെ പ്രധാന കാരണമാണ്. ലിംഗത്തിന്റെ ആവരണമായ എൻഡോതീലിയത്തിന്റെ തകരാറ്, രക്തക്കുഴലുകളുടെ തടസം മുതലായവ പ്രമേഹം മൂലം കാണപ്പെടുന്ന പ്രശ്നങ്ങളാണ്. ലിംഗത്തിലെ പ്രത്യേകതരം മാംസപേശികൾ നശിച്ചുപോകുന്നത് ,സ്പർശന ശേഷി കുറയുന്നത് മുതലായ കാര്യങ്ങൾ പ്രമേഹരോഗികളിൽ ഉണ്ടാകുന്നു. 

ആന്തരികാവയവങ്ങളുടെ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്ന നാഡീവ്യൂഹത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് ആട്ടോണോമിക് നെർവ്സ് സിസ്റ്റം. ഈ നാഡീവ്യൂഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായാൽ തകരാറിലാവും. ഇത്തരത്തിലുള്ള തകരാറ് ഹൃദയം, രക്തക്കുഴലുകൾ, ദഹനവ്യവസ്ഥ, മൂത്രാശയവ്യവസ്ഥ മുതലായവയെ ബാധിക്കുന്നു. ലൈംഗികശേഷിക്കുറവും, മൂത്രാശയ പ്രശ്നങ്ങളും രക്തക്കുഴലുകളുടെയും നാഡീവ്യൂഹത്തിന്റെയും തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആട്ടോണോമിക് നാഡീവ്യവസ്ഥ മൂത്രാശയ, ലൈംഗിക അവയവങ്ങൾ മുതലായവയുടെ സാധാരണ പ്രവർത്തനത്തിന് അത്യാവശ്യമാണ്. പ്രമേഹം മൂലം ഈ നാഡീവ്യവസ്ഥയ്ക്ക്ഉണ്ടാകുന്ന തകരാറുകൾ ലൈംഗികശേഷിക്കുറവിനും മൂത്രാശയ തകരാറുകൾക്കും കാരണമാകുന്നു.

പ്രമേഹം നിയന്ത്രണത്തിലാക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. ആഹാരത്തിന് മുൻപ് രക്തത്തിലെ ഷുഗർ 110 മി.ഗ്രാമിൽ താഴെയും ആഹാരത്തിന് ശേഷം 160 മി.ഗ്രാമിൽ താഴെയും ആയിരിക്കണം. ഭക്ഷണക്രമീകരണത്തിലൂടെയും കൃത്യമായി ചികിത്സിച്ചും പ്രമേഹം പരിപൂർണ നിയന്ത്രണത്തിലാക്കണം.

Diabetes is a leading cause of sexual health issues in people, along with hypertension, high cholesterol, and smoking

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/h60NDHFQD8TIIy3T5sojt5N1HGwAn8KxTdgmL3Xj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/h60NDHFQD8TIIy3T5sojt5N1HGwAn8KxTdgmL3Xj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/h60NDHFQD8TIIy3T5sojt5N1HGwAn8KxTdgmL3Xj', 'contents' => 'a:3:{s:6:"_token";s:40:"mH5HgL0xOUoEPS6qstNUF3pMylHtEWD9TVjmudUR";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/news/disease-news/820/how-does-diabetes-affect-sex-life";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/h60NDHFQD8TIIy3T5sojt5N1HGwAn8KxTdgmL3Xj', 'a:3:{s:6:"_token";s:40:"mH5HgL0xOUoEPS6qstNUF3pMylHtEWD9TVjmudUR";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/news/disease-news/820/how-does-diabetes-affect-sex-life";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/h60NDHFQD8TIIy3T5sojt5N1HGwAn8KxTdgmL3Xj', 'a:3:{s:6:"_token";s:40:"mH5HgL0xOUoEPS6qstNUF3pMylHtEWD9TVjmudUR";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/news/disease-news/820/how-does-diabetes-affect-sex-life";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('h60NDHFQD8TIIy3T5sojt5N1HGwAn8KxTdgmL3Xj', 'a:3:{s:6:"_token";s:40:"mH5HgL0xOUoEPS6qstNUF3pMylHtEWD9TVjmudUR";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/news/disease-news/820/how-does-diabetes-affect-sex-life";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21