×

കോവിഡ് യുദ്ധത്തിൽ 1000 ഡോക്ടർമാരെ അണിനിരത്താനൊരുങ്ങി ഐഎംഎ

Posted By

IMA is ready to mobilise 1000 doctors to fight against Coronavirus

IMAlive, Posted on March 26th, 2020

IMA is ready to mobilise 1000 doctors to fight against Coronavirus

News desk IMAlive

Edited by: IMAlive Editorial Team of Doctors

ലോകമാകെ നാശം വിതയ്ക്കുന്ന കോവിഡ് 19 വൈറസ് ബാധയെ ചെറുക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഡോക്ടർമാരെ സേവനരംഗത്തേയ്ക്ക് ക്ഷണിക്കുകയാണ് ഐഎംഎ. കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1000 ഡോക്ടർമാരെ ഉൾപ്പെടുത്തിയുള്ള ടെലിമെഡിസിൻ പദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഐഎംഎ കൂടുതൽ ഡോക്ടർമാരെ അണിനിരത്താനൊരുങ്ങുന്നത്. 

ഹോം ക്വാറന്റൈനിൽ കഴിയുന്ന രോഗികളുമായി വീഡിയോ കോൺഫറൻസിങ് വഴി അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും, അത്യാവശ്യം വേണ്ട ചികിത്സകൾ ചെയ്യുകയുമാണ് പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത്. കേരള സർക്കാർ നേതൃത്വം നൽകുന്ന ഈ പദ്ധതിയിലേയ്ക്ക് ഡോക്ടർമാരെ എത്തിക്കുന്നതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് ഐഎംഎ കേരള ഘടകമാണ്. ഇതിന്റെ ഭാഗമായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്, സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാർ, വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു തുടങ്ങിയവർ സോഷ്യൽമീഡിയ വഴിയും അല്ലാതെയും പദ്ധതി ഡോക്ടർമാർക്കും പൊതുജനങ്ങൾക്കും മുന്നിൽ വിശദീകരിച്ചുകഴിഞ്ഞു. 

വീടുകളിലോ ജോലി ചെയ്യുന്ന സ്ഥലത്ത് ഇരുന്നോ സ്മാർട്ട് ഫോണിലൂടെ ചികിത്സ കൈകാര്യം ചെയ്യാമെന്നതാണ് ടെലി മെഡിസിൻ പദ്ധതിയുടെ സവിശേഷത. ഇതുവഴി പ്രത്യേക ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം നൽകാൻ സാധിക്കും. രോഗം കൂടുതൽവ്യാപിക്കാനിടവന്നാൽ ടെലിമെഡിസിൻ ചികിത്സ വ്യാപകമാക്കാനും ഐഎംഎ ആലോചിക്കുന്നുണ്ട്. ഇതുവരെയായി 500ൽ അധികം ഡോക്ടർമാർ പദ്ധതിയിൽ പങ്കുചേരുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

IMA & the government has proposed a telemedicine project so that people can be treated effectively using your smartphone online

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/SxdxVwQo84ombaTrsRk13Qsks9XVzwGMZru0PgnQ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/SxdxVwQo84ombaTrsRk13Qsks9XVzwGMZru0PgnQ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/SxdxVwQo84ombaTrsRk13Qsks9XVzwGMZru0PgnQ', 'contents' => 'a:3:{s:6:"_token";s:40:"2ldGbaQJ6xgjWwWJjnmO0omTPb7EqbCO5INZGImV";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/news/health-alert/1063/ima-is-ready-to-mobilise-1000-doctors-to-fight-against-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/SxdxVwQo84ombaTrsRk13Qsks9XVzwGMZru0PgnQ', 'a:3:{s:6:"_token";s:40:"2ldGbaQJ6xgjWwWJjnmO0omTPb7EqbCO5INZGImV";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/news/health-alert/1063/ima-is-ready-to-mobilise-1000-doctors-to-fight-against-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/SxdxVwQo84ombaTrsRk13Qsks9XVzwGMZru0PgnQ', 'a:3:{s:6:"_token";s:40:"2ldGbaQJ6xgjWwWJjnmO0omTPb7EqbCO5INZGImV";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/news/health-alert/1063/ima-is-ready-to-mobilise-1000-doctors-to-fight-against-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('SxdxVwQo84ombaTrsRk13Qsks9XVzwGMZru0PgnQ', 'a:3:{s:6:"_token";s:40:"2ldGbaQJ6xgjWwWJjnmO0omTPb7EqbCO5INZGImV";s:9:"_previous";a:1:{s:3:"url";s:111:"http://www.imalive.in/news/health-alert/1063/ima-is-ready-to-mobilise-1000-doctors-to-fight-against-coronavirus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21