×

പല്ല് വൃത്തിയാക്കാൻ 10 നിർദേശങ്ങൾ

Posted By

How can I take care of my teeth without going to the dentist

IMAlive, Posted on June 20th, 2019

How can I take care of my teeth without going to the dentist

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മുതിർന്നവർക്ക് പോലും ഇപ്പോഴും ബ്രഷ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതിനെക്കുറിച്ച് പലവിധത്തിലുള്ള സംശയങ്ങളാണുള്ളത്. ഒരു ദിവസം എത്ര തവണ പല്ല് തേയ്ക്കണം, പേസ്റ്റ് ഉപയോഗിക്കേണ്ടതുണ്ടോ, ഒരു ബ്രഷ് എത്രകാലം ഉപയോഗിക്കാം തുടങ്ങി സംശയങ്ങളുടെ നിര നീളുകയാണ്. പല്ല് തേയ്ക്കലിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ താഴെ പരാമർശിക്കുന്നു.


1. രാവിലേയും രാത്രി ഭക്ഷണത്തിന് ശേഷവും പല്ല് വൃത്തിയാക്കുക. രണ്ടിൽക്കൂടുതൽ തവണ ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് പല്ലിന്റെ ബലക്ഷയത്തിന് കാരണമാകുന്നു.
2. പല്ല് തേയ്ക്കാൻ വളരെ ചെറിയ അളവിൽ, അതായത് ഒരു പയറുമണിയോളം മാത്രം പേസ്റ്റ് ഉപയോഗിക്കുക. 
3. ഒരുപാട് നേരം ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കരുത്. പരമാവധി രണ്ട് മിനിറ്റ് മാത്രം പല്ല് തേയ്ക്കാനെടുക്കുക.
4. ബ്രഷ് ഉപയോഗിച്ച് വൃത്താകൃതിയിൽ പല്ല് വൃത്തിയാക്കുക .
5. ടൂത്ത് ബ്രഷ് മൂന്ന് മാസം മാത്രം ഉപയോഗിക്കുക. വളരെക്കാലം ഒരേ ബ്രഷ് തന്നെ ഉപയോഗിക്കാതിരിക്കുക.
6. കാഠിന്യമേറിയ ബ്രഷുകൾ ഉപയോഗിക്കരുത്.
7. ടൂത്ത്ബ്രഷ് ബാത്ത്റൂമിൽ സൂക്ഷിക്കരുത്. ബാത്ത്റൂമിൽ ടൂത്ത്ബ്രഷ് സൂക്ഷിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കാം.
8. പേസ്റ്റ് കട്ടയായിത്തുടങ്ങിയാൽ അത് വീണ്ടും ഉപയോഗിക്കാതിരിക്കുക.
9. പല നിറത്തിലുള്ള ജെൽ പേസ്റ്റുകൾ ലഭ്യമാണെങ്കിലും വെള്ള നിറത്തിലുള്ള പേസ്റ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
10. കുട്ടികളെ രണ്ടു വയസുവരെ പേസ്റ്റ് ഉപയോഗിച്ച് പല്ലുതേപ്പിക്കേണ്ടതില്ല. സാധാരണ വൈറ്റ് ഗ്ലോസ് അല്ലെങ്കിൽ വെറ്റ് കോട്ടൺ വെച്ചിട്ട് പല്ലു തുടച്ചു കൊടുത്താൽ മതി. പാൽ പല്ലുകൾ വന്നശേഷം ബ്രഷും പേസ്റ്റും ഉപയോഗിക്കാൻ ശീലിപ്പിക്കണം.

This involves getting the right oral care products, as well as being mindful of your daily habits.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ef6RKlIO211ScIo6jAXZE3O2PBGUM44MsFKAyBT5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ef6RKlIO211ScIo6jAXZE3O2PBGUM44MsFKAyBT5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ef6RKlIO211ScIo6jAXZE3O2PBGUM44MsFKAyBT5', 'contents' => 'a:3:{s:6:"_token";s:40:"2HioOw3JqHTtXSieqwqtBypB00xSa7UHlecN4dQL";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/news/health-and-wellness-news/738/how-can-i-take-care-of-my-teeth-without-going-to-the-dentist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ef6RKlIO211ScIo6jAXZE3O2PBGUM44MsFKAyBT5', 'a:3:{s:6:"_token";s:40:"2HioOw3JqHTtXSieqwqtBypB00xSa7UHlecN4dQL";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/news/health-and-wellness-news/738/how-can-i-take-care-of-my-teeth-without-going-to-the-dentist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ef6RKlIO211ScIo6jAXZE3O2PBGUM44MsFKAyBT5', 'a:3:{s:6:"_token";s:40:"2HioOw3JqHTtXSieqwqtBypB00xSa7UHlecN4dQL";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/news/health-and-wellness-news/738/how-can-i-take-care-of-my-teeth-without-going-to-the-dentist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ef6RKlIO211ScIo6jAXZE3O2PBGUM44MsFKAyBT5', 'a:3:{s:6:"_token";s:40:"2HioOw3JqHTtXSieqwqtBypB00xSa7UHlecN4dQL";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/news/health-and-wellness-news/738/how-can-i-take-care-of-my-teeth-without-going-to-the-dentist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21