×

സഡൻ ഇൻഫാന്റ് ഡെത്ത് സിൻഡ്രോം

Posted By

Sudden Infant death syndrome for parents

IMAlive, Posted on June 11th, 2019

Sudden Infant death syndrome for parents

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഒരു വയസ്സിനുള്ളിൽ രോഗത്താലോ മറ്റ് കാരണങ്ങളാലോ കുഞ്ഞ് മരണപ്പെടുന്ന അവസ്ഥയാണ് സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം. തൂക്കക്കുറവ്, മുലപ്പാൽ കിട്ടാതിരിക്കുക, ശ്വാസകോശത്തിലുണ്ടാകുന്ന ബ്ലീഡിംഗ്, കുഞ്ഞിനെ കിടത്തുന്ന രീതി തുടങ്ങിയവയാണ് പലപ്പോഴും  ജനിച്ച ഉടൻ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുന്നതിന്റെ പ്രധാന കാരണങ്ങൾ. 

മറ്റ് കാരണങ്ങൾ:

ഗർഭിണിയായിരിക്കുന്ന അവസ്ഥയിലും പ്രസവത്തിന് ശേഷവും മദ്യം, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം.
കൃത്യമായ പരിപാലനം അമ്മയ്ക്ക് ലഭിക്കാതെ വരിക
20 വയസ്സിന് മുമ്പേയുള്ള പ്രസവം
പ്രസവശേഷം ലഹരി ഉൽപ്പന്നങ്ങളുടെ സാമീപ്യം
അമിത ഊഷ്മാവ്

പരിഹാരമാർഗ്ഗങ്ങൾ:

1. മുലപ്പാൽ നവജാത ശിശുവിനുള്ള സമീകൃത ആഹാരമാണ്. കുഞ്ഞിനെ പാലൂട്ടുന്നതും ശിശുമരണങ്ങൾ ഒഴിവാക്കുവാൻ സഹായകമാണ്. ദീർഘനേരം മുലപ്പാൽ കുടിയ്ക്കാതിരുന്നാൽ കുഞ്ഞിന്റെ ആരോഗ്യനില വഷളാകും.

2. കുഞ്ഞിന്റെ കിടപ്പ് കൂടുതൽ സുഖമാക്കാൻ തൊട്ടിലിനുള്ളിൽ മൃദുവായതും വശങ്ങൾ പൊങ്ങിയതുമായ ബമ്പർ പാഡുകൾ ഉപയോഗിക്കാറുണ്ട്. ഇത് ഓക്സിജന്റെ അളവ് കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇവ ഒഴിവാക്കി മൃദുലമായ തുണികൾ സുരക്ഷിതമായി വിരിയ്ക്കുന്നതാണ് നല്ലത്.

3. കുഞ്ഞിന്റെ വശങ്ങളിൽ വയ്ക്കുന്ന തലയിണകൾ, കിടത്താനുപയോഗിക്കുന്ന ബേബി ബെഡ്, പുതപ്പിക്കുന്ന തുണി എന്നിവ ചിലപ്പോഴെങ്കിലും കുഞ്ഞിന്റെ മുഖത്തോ ദേഹത്തോ വീണ് അപകട കാരണമാകാറുണ്ട്. ഇവ ഉപയോഗിക്കുകയാണെങ്കിൽ എപ്പോഴും ഒരാൾ കുഞ്ഞിനെ ശ്രദ്ധിക്കാന്‍ അടുത്തുതന്നെ വേണം.

4. കുഞ്ഞിനെ വായുവും വെളിച്ചവും കിട്ടുന്ന മുറിയിൽ കിടത്തുകയെന്നത് വളരെ പ്രധാനമാണ്. മുറിയിൽ കൂടുതൽ ചൂടായാലും കൂടുതൽ തണുപ്പായാലും കുഞ്ഞിന് നല്ലതല്ല.

Sudden Infant death syndrome is the leading cause of death for babies under one

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/fOXgYigyOCejlIeWnXVoeDLrZCCMdfV8Ar25df7H): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/fOXgYigyOCejlIeWnXVoeDLrZCCMdfV8Ar25df7H): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/fOXgYigyOCejlIeWnXVoeDLrZCCMdfV8Ar25df7H', 'contents' => 'a:3:{s:6:"_token";s:40:"TkTiJSByuEEvi3YWAP2n3V4Qw436iropZu563Mgy";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/child-health-news/718/sudden-infant-death-syndrome-for-parents";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/fOXgYigyOCejlIeWnXVoeDLrZCCMdfV8Ar25df7H', 'a:3:{s:6:"_token";s:40:"TkTiJSByuEEvi3YWAP2n3V4Qw436iropZu563Mgy";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/child-health-news/718/sudden-infant-death-syndrome-for-parents";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/fOXgYigyOCejlIeWnXVoeDLrZCCMdfV8Ar25df7H', 'a:3:{s:6:"_token";s:40:"TkTiJSByuEEvi3YWAP2n3V4Qw436iropZu563Mgy";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/child-health-news/718/sudden-infant-death-syndrome-for-parents";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('fOXgYigyOCejlIeWnXVoeDLrZCCMdfV8Ar25df7H', 'a:3:{s:6:"_token";s:40:"TkTiJSByuEEvi3YWAP2n3V4Qw436iropZu563Mgy";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/child-health-news/718/sudden-infant-death-syndrome-for-parents";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21