×

പുകവലിയും കാൻസറും തമ്മിലുള്ള ബന്ധം?

Posted By

Connection Between Smoking and Cancer

IMAlive, Posted on May 30th, 2019

Connection Between Smoking and Cancer

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors

പുകവലി കാൻസറിനു കാരണമാകുന്നുണ്ടെന്നു മാത്രമല്ല, വലിയൊരു പരിധിവരെ  കാന്‍സറിനെ പ്രതിരോധിക്കുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യുന്നുണ്ട്. സിഗരറ്റ് പുകയിലെ വിഷങ്ങൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിനാലാണ് ക്യാൻസർ കോശങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധം ഫലപ്രദമാകാതെ വരുന്നത്. കാൻസർ കോശങ്ങൾ യാതൊരു തടസ്സവുമില്ലാതെ വളരാന്‍ ഇത് കാരണമാകും.

പുകയിലയില്‍ അടങ്ങിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങൾക്ക് ഒരു കോശത്തിലെ ഡിഎൻഎയെ വരെ മാറ്റാനോ തകർക്കാനോ സാധിക്കും. കോശത്തിന്റെ  വളർച്ചയും പ്രവർത്തനവും നിയന്ത്രിക്കുന്നത് ഡിഎൻഎ ആണ്. ഡിഎൻഎ നശിക്കുന്നതോടെ കോശങ്ങൾ നിയന്ത്രണംവിട്ടു വളരുകയും കാൻസർ രൂപപ്പെടുകയും ചെയ്യുന്നു.

പത്ത് ശ്വാസകോശ കാൻസറുകളിൽ ഒന്‍പത് എണ്ണവും ഉണ്ടാകുന്നത് പുകവലി മൂലമാണ് എന്നതാണ് യാഥാർഥ്യം. വലിക്കുന്ന സിഗററ്റുകളുടെ എണ്ണം കുറവാണെങ്കിൽ കൂടി, പുകവലിക്കാർക്ക് കൂടുതൽ ശ്വാസകോശാർബുദ സാധ്യതയുണ്ട്. സിഗററ്റ് നിർമ്മിക്കപ്പെടുന്നത് എങ്ങനെയാണ്, അതിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ ഇതിന് കാരണമാണ്.  

പുകവലി മൂലം ശരീരത്തിൽ എവിടെ വേണമെങ്കിലും കാൻസർ വരാം

ശ്വേതരക്താണുക്കള്‍, മൂത്രാശയം, ഗര്‍ഭാശയമുഖം, വന്‍കുടല്‍, മലാശയം, അന്നനാളം, വൃക്ക, റെനൽ പെൽവിസ്‌, ശബ്‌ദനാളം, കരൾ, ശ്വാസകോശം, വായ, തൊണ്ട, പാൻക്രിയാസ്‌, ഉദരം, ശ്വാസനാളം എന്നിവിടങ്ങളിലാണ് കാൻസർ പ്രധാനമായും വരുന്നത്.  

പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച പുകവലിക്കുന്ന ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് മരണമടയാൻ സാധ്യത കൂടുതലാണ്. 

പുകയില്ലാത്ത ച്യൂയിംഗം പോലെയുള്ള പുകയിലയും ക്യാൻസറിനു കാരണമാവുന്നുണ്ട്. ശ്വാസനാളിയിലും, വായ, തൊണ്ട, പാൻക്രിയാസ് തുടങ്ങിയ ഇടങ്ങളിലുമുള്ള കാൻസറാണ് പ്രധാനമായും ഇതുമൂലമുണ്ടാകുക.

പുകവലി മൂലമുള്ള കാൻസർ എങ്ങനെ തടയാം?

പുകവലി ഉപേക്ഷിക്കുന്നതു മൂലം ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശ്വാസനാളം എന്നിവിടങ്ങളിലുള്ള ക്യാന്‍സറുകൾ വരാനുള്ള സാധ്യത കുറയുന്നു. പുകവലി നിർത്തി അഞ്ചു വർഷമായാല്‍ വായ, തൊണ്ട, ശ്വാസനാളം, മൂത്രാശയം എന്നിവിടങ്ങളിൽ കാൻസർ വരാനുള്ള സാധ്യത പകുതിയായി കുറയും. പുകവലി ഉപേക്ഷിച്ച് പത്തു വർഷത്തിനു ശേഷമാകട്ടെ ശ്വാസകോശ കാൻസർ മൂലമുള്ള മരണസാധ്യത പകുതിയായി കുറയുന്നു.

What is the connection between Smoking and Cancer ?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/g6QxI6bkN2oTrsgYqpOL3O5CwxYeuQMWPfXei3Ab): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/g6QxI6bkN2oTrsgYqpOL3O5CwxYeuQMWPfXei3Ab): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/g6QxI6bkN2oTrsgYqpOL3O5CwxYeuQMWPfXei3Ab', 'contents' => 'a:3:{s:6:"_token";s:40:"O51cwOohehbyg9eIUJkcNUKAgSdNhwFqW6OQ1vhF";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/health-news/308/connection-between-smoking-and-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/g6QxI6bkN2oTrsgYqpOL3O5CwxYeuQMWPfXei3Ab', 'a:3:{s:6:"_token";s:40:"O51cwOohehbyg9eIUJkcNUKAgSdNhwFqW6OQ1vhF";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/health-news/308/connection-between-smoking-and-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/g6QxI6bkN2oTrsgYqpOL3O5CwxYeuQMWPfXei3Ab', 'a:3:{s:6:"_token";s:40:"O51cwOohehbyg9eIUJkcNUKAgSdNhwFqW6OQ1vhF";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/health-news/308/connection-between-smoking-and-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('g6QxI6bkN2oTrsgYqpOL3O5CwxYeuQMWPfXei3Ab', 'a:3:{s:6:"_token";s:40:"O51cwOohehbyg9eIUJkcNUKAgSdNhwFqW6OQ1vhF";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/health-news/308/connection-between-smoking-and-cancer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21