×

കർണരോഗങ്ങളെ അറിയാം

Posted By

IMAlive, Posted on September 18th, 2019

What are the diseases of the ear

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു അവയവമാണ് ചെവി. കാഴ്ച, പേശി-നാഡീ വ്യൂഹം എന്നിവയോടൊപ്പം ആന്തരകർണം കൂടി ചേരുമ്പോഴാണ് ശരീരം അതിന്റെ യഥാർത്ഥ ബാലൻസിലേയ്ക്ക് എത്തുന്നത്. അതിനാൽത്തന്നെ ചെവിയെ സംരക്ഷിക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണ്.
ചെവിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ  ആദ്യം ചെയ്യേണ്ടത് കർണരോഗങ്ങൾ ഏതെല്ലാമെന്ന്  മനസ്സിലാക്കുകയാണ്. മലിനമായ വെള്ളത്തിൽ കുളിക്കുകയും വലിയ ശബ്ദം ശ്രവിക്കുകയുമൊക്കെ ചെയ്യുന്നത് കേൾവിയുടെ ആയുസ് കുറയ്ക്കാൻ കാരണാകുന്ന കാര്യങ്ങളാണ്. കേൾവിക്കുറവോ, ചെവിക്ക് മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധന നടത്തണം. സാധാരണയായി കണ്ടുവരുന്ന കർണരോഗങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ചെവി ഒലിപ്പ്

ചെവിയിലെ പാട പൊട്ടി പുറത്തേക്കൊലിക്കുന്ന അവസ്ഥയാണിത്. പ്രായപൂർത്തിയാകാത്തലവരിലാണ് ഈ അസുഖം പ്രധാനമായും കണ്ടുവരുന്നത്. പൊട്ടിയ പാട ചികിത്സ കൂടാതെത്തന്നെ ശരിയാകുമെങ്കിലും , പഴയ പാടയുടെ ഗുണനിലവാരത്തിൽ വ്യത്യാസം വരാറുണ്ട്. പാട പൊട്ടിക്കഴിയുന്നതോടെ മൂന്നാവരണങ്ങളുള്ള പാട രണ്ടാവരണങ്ങളിലേയ്ക്ക് ചുരുങ്ങുന്നത് പലപ്പോഴും കേൾവിക്കുറവിന് കാരണമാകാറുണ്ട്.
തലകറക്കം, ശരീരത്തിന്റെ ബാലൻസ് തെറ്റുക, തലച്ചോറിലേയ്ക്കും രക്തത്തിലേയ്ക്കും പഴുപ്പ് ബാധിക്കുക എന്നിവ ചെവിയൊലിപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളാണ്. ചെവിയിൽ പഴുപ്പ് കാണുകയോ മറ്റ് അസ്വസ്ഥതകൾ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

ഫംഗസ് ബാധ

മലിനമായ ജലം കുളിക്കുന്നസമയത്തോ മറ്റോ ചെവിക്കുള്ളിലെത്തുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണം. ചെവിയിലെ ഈർപ്പവും നേരിയ ചൂടും ഫംഗസിന് വളരാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. ഇതുമൂലം ചെവിയിൽ കടുത്ത വേദന അനുഭവപ്പെടുന്നു. ചെവി വൃത്തിയാക്കുക, ഫംഗസിനെ അകറ്റാനുള്ള തുള്ളിമരുന്ന് ഉപയോഗിക്കുക എന്നിവയാണ് ഇതിനുള്ള പ്രതിവിധി.

എല്ലിന് സംഭവിക്കുന്ന തകരാറ്

മധ്യകർണത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപിസ് ചലിക്കുന്നതിന്റെ ഫലമായാണ് നാം ശബ്ദം കേൾക്കുന്നത്. ഈ അസ്ഥിയുടെ ചലനശേഷിയെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുന്നത് കേൾവിക്കുറവിന് കാരണമാകുന്നു. ' സ്റ്റെപിഡക്ടമി ' എന്ന ശസ്ത്രക്രിയയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാകും. സേറ്റേപിസിന് സമീപത്തുള്ള നാഡികൾക്ക് ക്ഷതം സംഭവിച്ചാൽ കേൾവി പൂർണമായും ഇല്ലാതാകുമെന്നുള്ളതിനാൽ വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ശസ്ത്രക്രിയയാണ് സ്റ്റെപിഡക്ടമി.

ചർമ്മ വരൾച്ച

മൂക്കിനടിയിൽ തുറക്കുന്ന ട്യൂബിലൂടെ ചെവിക്കുള്ളിൽ വായു എത്തിയാൽ മാത്രമേ ചർമ്മപാളിക്ക് അകത്തെ വായു സമ്മർദ്ദം പുറത്തേതിന് തുല്ല്യമാവുകയുള്ളൂ. ജലദോഷമോ അലർജിയോ ഉണ്ടായാൽ മധ്യകർണത്തിലെ ചർമ്മപാളി അകത്തേയ്ക്ക് വളഞ്ഞ് അണുബാധയുണ്ടാകുന്നു.ചെവി ഒലിപ്പ,് ചെവി വേദന തുടങ്ങിയവയാണ്  ഇതിന്റെ ലക്ഷണങ്ങൾ.

മുഖം കോടൽ


ചെവിക്കുള്ളിൽ പഴുപ്പോ വൈറൽ ബാധയോ ഉണ്ടാകുന്നതുവഴി മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകാനുള്ള സാധ്യതയുണ്ട്. ചെവിയിലൂടെ കടന്നുപോകുന്ന ചലനശേഷി നിയന്ത്രിക്കുന്ന നാഡിയെ പഴുപ്പും വൈറൽബാധയും ബാധിക്കുന്നതാണ് ഇതിന് കാരണം. ചെവിക്കുള്ളിലുണ്ടാകുന്ന മുഴ, പഴുപ്പ് മറ്റ് പരിക്കുകൾ എന്നിവ യഥാസമയം ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ അത് നാഡികൾ തളരുന്നതിനും കേൾവിശക്തി നഷ്ടമാകുന്നതിനും കാരണമായേക്കാം.

ചെവിക്കായം നിറയൽ

അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, പ്രാണികൾ എന്നിവയിൽ നിന്നും ചെവിയെ സംരക്ഷിക്കാൻ ചെവിക്കായം അത്യാവശ്യമാണ്. എന്നാൽ ചിലപ്പോൾ ചെവിക്കായം അമിതമായി ബാഹ്യകർണത്തിൽ കട്ടപിടിച്ചിരിക്കുന്നത് വേദന പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകാറുണ്ട്. ഇത്തരം അവസരങ്ങളിൽ സ്വയം അവ നീക്കം ചെയ്യുന്നതിനേക്കാൾ ഒരു ഡോക്ടറെ സമീപിക്കുന്നതായിരിക്കും ഗുണകരം.

Ear infections are typically caused by bacteria or viruses.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/NoxdQhYOHOGvyP7GHQQh0FlUvfjG4q8N2sbq3ZyE): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/NoxdQhYOHOGvyP7GHQQh0FlUvfjG4q8N2sbq3ZyE): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/NoxdQhYOHOGvyP7GHQQh0FlUvfjG4q8N2sbq3ZyE', 'contents' => 'a:3:{s:6:"_token";s:40:"f7oJhiuQosFvCLUqYP6CXce9QG83nKCiYJaoN0A5";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/newsdisease-news/862/what-are-the-diseases-of-the-ear";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/NoxdQhYOHOGvyP7GHQQh0FlUvfjG4q8N2sbq3ZyE', 'a:3:{s:6:"_token";s:40:"f7oJhiuQosFvCLUqYP6CXce9QG83nKCiYJaoN0A5";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/newsdisease-news/862/what-are-the-diseases-of-the-ear";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/NoxdQhYOHOGvyP7GHQQh0FlUvfjG4q8N2sbq3ZyE', 'a:3:{s:6:"_token";s:40:"f7oJhiuQosFvCLUqYP6CXce9QG83nKCiYJaoN0A5";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/newsdisease-news/862/what-are-the-diseases-of-the-ear";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('NoxdQhYOHOGvyP7GHQQh0FlUvfjG4q8N2sbq3ZyE', 'a:3:{s:6:"_token";s:40:"f7oJhiuQosFvCLUqYP6CXce9QG83nKCiYJaoN0A5";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/newsdisease-news/862/what-are-the-diseases-of-the-ear";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21