×

വേനലിൽ എങ്ങനെ വെള്ളം കുടിക്കണം?

Posted By

IMAlive, Posted on March 28th, 2019

Tips for drinking water in Kerala summer

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

വേനൽ കടുത്തതോടെ പലതരത്തിലുള്ള അസുഖങ്ങളും അസ്വസ്ഥതകളുമാണ് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്. സൂര്യാഘാതം മുതൽ വിയർപ്പ് മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ വരെ അസുഖങ്ങളുടെ ഒരു നീണ്ട നിര തന്നെ വേനൽക്കാലത്ത് കാണാം. 

ഇത്തരത്തിലുള്ള അസ്വസ്ഥതകളേയും, അസുഖങ്ങളേയും പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാർഗ്ഗം ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതു തന്നെയാണ്. എന്നാൽ സാധാരണ കാലങ്ങളെ അപേക്ഷിച്ച് ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏത് രീതിയിൽ വെളളം കുടിക്കണമെന്ന സംശയം ചിലർക്കെങ്കിലും തോന്നിയേക്കാം. ഉദാഹരണത്തിന്, വേനൽക്കാലത്ത് തണുപ്പിച്ച വെള്ളം, ഐസ്ക്രീം എന്നിവ ശരീരത്തിന് ഗുണകരമാണെന്ന് കരുതുന്ന പലരുമുണ്ട്. എന്നാൽ ഇവ കഴിക്കുമ്പോൾ തണുപ്പ് അനുഭവപ്പെടുമെങ്കിലും, പിന്നീട് ചൂടാണ് എന്നതാണ് യാഥാര്‍ഥ്യം. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

• ദിവസവും രണ്ടര- മൂന്ന് ലിറ്റർ വെള്ളം കുടിയ്ക്കുക

• വെറും വെള്ളത്തിന് പകരം ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം എന്നിവ കുടിക്കാവുന്നതാണ്.

തണ്ണിമത്തൻ, ഇളനീർ എന്നിവ കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.

• ചൂട് അധികമുള്ള സമയങ്ങളിൽ പഴങ്ങളും പഴച്ചാറും ധാരാളം കഴിക്കുക.

• ചൂട് കാലാവസ്ഥയിൽ ദഹനരസങ്ങളുടെ ഉല്പ്പാദനം കുറവായതിനാൽ മദ്യം, ചായ, കോള തുടങ്ങിയ കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക.

• അമിതഭക്ഷണം ഒഴിവാക്കുക.

എരിവ്, പുളി, ഉപ്പ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.

വെള്ളരി, ഓറഞ്ച്, കക്കിരി, കാരറ്റ് തുടങ്ങിയ ജലാംശമുള്ള പച്ചക്കറികൾ ശീലമാക്കുക.

മാംസം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. 

മോര്, സംഭാരം, ലസ്സി, തിളപ്പിച്ചാറിയ വെള്ളം, എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. 

Drink plenty of water and eat a diet rich in hydrating whole fruits and vegetables this summer in Kerala

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/xln3GYWgVDYXJOiS9pZudU0IQR8moY8vR7mRPUYI): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/xln3GYWgVDYXJOiS9pZudU0IQR8moY8vR7mRPUYI): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/xln3GYWgVDYXJOiS9pZudU0IQR8moY8vR7mRPUYI', 'contents' => 'a:3:{s:6:"_token";s:40:"7B6qVu6QT9Pzc2c4JxndPBsCkimjXFI03945wMUE";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newshealth-news/550/tips-for-drinking-water-in-kerala-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/xln3GYWgVDYXJOiS9pZudU0IQR8moY8vR7mRPUYI', 'a:3:{s:6:"_token";s:40:"7B6qVu6QT9Pzc2c4JxndPBsCkimjXFI03945wMUE";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newshealth-news/550/tips-for-drinking-water-in-kerala-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/xln3GYWgVDYXJOiS9pZudU0IQR8moY8vR7mRPUYI', 'a:3:{s:6:"_token";s:40:"7B6qVu6QT9Pzc2c4JxndPBsCkimjXFI03945wMUE";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newshealth-news/550/tips-for-drinking-water-in-kerala-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('xln3GYWgVDYXJOiS9pZudU0IQR8moY8vR7mRPUYI', 'a:3:{s:6:"_token";s:40:"7B6qVu6QT9Pzc2c4JxndPBsCkimjXFI03945wMUE";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newshealth-news/550/tips-for-drinking-water-in-kerala-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21