×

ദുശ്ശാഠ്യം പലവിധം

Posted By

IMAlive, Posted on March 13th, 2019

Child Tantrums: It can be of different type

ലേഖകൻ : ഡോ. എം. കെ. സി. നായർ

ശിശുരോഗ വിദഗ്ധൻ

കുഞ്ഞുങ്ങൾ ശാഠ്യം പിടിക്കുന്നത് മാതാപിതാക്കൾക്ക് പലപ്പോഴും തലവേദനയാകാറുണ്ട്. കുഞ്ഞുങ്ങൾ (Children) പലവിധത്തിലും ശാഠ്യം പിടിക്കാറുണ്ട്. പ്രധാനമായും അഞ്ച് തരത്തിലാണ് കുഞ്ഞുങ്ങൾ ദുശ്ശാഠ്യം (tantrums) പ്രകടമാക്കുന്നതെന്നാണ് ഗവേഷണ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

അക്രമ സ്വഭാവത്തോടെയുള്ള ദുശ്ശാഠ്യം

മാതാപിതാക്കളെയോ മറ്റു സംരക്ഷകരെയോ കഠിനമായി അടിക്കുക, കടിക്കുക, തൊഴിക്കുക തുടങ്ങിയ അക്രമങ്ങൾ അമിതമായി കാണിക്കുന്നു. കളിപ്പാട്ടങ്ങളും കയ്യിൽ കിട്ടുന്ന സാധനങ്ങളും എറിഞ്ഞുടയ്ക്കുന്നു. പ്രധാനമായും എഡിഎച്ച്ഡി, വിഷാദം തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികളിലാണ് ഇത്തരം ദുശ്ശാഠ്യം കുടുതലായി കാണുന്നത്.

സ്വയം മുറിവേൽപ്പിച്ചുകൊണ്ടുള്ള ശാഠ്യം

സ്വയം ശരീരത്തിൽ മുറിവേൽപ്പിക്കുക, തൊലിപ്പുറം രക്തം വരുന്ന വിധത്തിൽ മാന്തിക്കീറുക, തല ശക്തിയായി ചുവരിലോ കാഠിന്യമുള്ള മറ്റ് പ്രതലങ്ങളിലോ ഇടിക്കുക, സ്വയം കടിച്ചു മുറിക്കുക തുടങ്ങിയ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുന്നു.  ഓട്ടിസം പോലുള്ള അവസ്ഥയുള്ള കുഞ്ഞുങ്ങളിലും, മാനസിക സംഘർഷം അമിതമായുള്ള കുഞ്ഞുങ്ങളിലും ഇത്തരം സ്വഭാവം കൂടുതലായി കണ്ടേക്കാം.

അടിക്കടിയുണ്ടാകുന്ന ശാഠ്യം

ഒരു ദിവസം 10-15 തവണയിലേറെ ശാഠ്യം പിടിച്ച് കരയുക, ഒരു മാസത്തിനുള്ളിൽ പല പ്രാവശ്യം ഇത്തരം പെരുമാറ്റം ആവർത്തിക്കുക, സ്കൂളിൽ ഒരു ദിവസം അഞ്ചു തവണയിലേറെ ശാഠ്യം കാണിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നു. എഡിഎച്ച്ഡി, സംസാരഭാഷാവികസന വൈകല്യം, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങളുള്ള കൂട്ടികളിൽ കൂടുതലായി ഇത്തരം സ്വഭാവം പ്രകടമായേക്കാം.

നീണ്ടു നില്ക്കുന്ന ശാഠ്യം

ശരാശരി 15 മിനിട്ടിലേറെ ശാഠ്യം പിടിച്ച് കരയുകയോ ബഹളം തുടരുകയോ സമയദൈർഘ്യം കൂടുകയോ ചെയ്യുന്നുണ്ടെങ്കിൽ കുഞ്ഞിന് വിദഗ്ധ നിരീക്ഷണം ആവശ്യമായി വന്നേക്കാം.

മറ്റുള്ളവരുടെ സഹായമില്ലാതെ നിർത്താനാകാത്ത ശാഠ്യം

ശാഠ്യം പിടിച്ചു കഴിഞ്ഞാൽ സ്വയം ശാന്തമാകാൻ കുഞ്ഞിന് കഴിയുന്നില്ലെങ്കിൽ എഡിഎച്ച്ഡി പോലെയുള്ള നാഡീസംബന്ധമായ ക്രമക്കേട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്വയം ശാന്തരാകാൻ സാധാരണ ഗതിയിൽ മൂന്നു വയസിനുള്ളിൽ കുഞ്ഞുങ്ങൾ പഠിച്ചിരിക്കും. രക്ഷിതാക്കളുടെ സാന്ത്വനവും പരിഗണനയും കുഞ്ഞിനെ ശാന്തമാകാൻ സഹായിക്കുന്നില്ലെങ്കിൽ തീർച്ചയായും വിദഗ്ധ സേവനം തേടണം.

ഇനി കുഞ്ഞുങ്ങൾ അമിതമായി ശാഠ്യം പിടിക്കുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

കുഞ്ഞുങ്ങൾ ശാഠ്യം പിടിക്കുന്നത് ഒരു സാധാരണ സംഭവമാണ്. കുഞ്ഞിന്റെ അസ്വസ്ഥതയുടെയോ ആവശ്യ പ്രകടനത്തിന്റേയോ ഭാഗമായി ഉണ്ടാകുന്നതാകാം ഇത്തരം വാശികൾ. എന്നാൽ ശാഠ്യം അമിതമാകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം.

1. മാനസിക പ്രശ്നങ്ങൾ

2. പ്രകോപനപരമായ മാനസികനില

3. എന്തെങ്കിലും നാഡീസംബന്ധമായ ക്രമക്കേടുകൾ അല്ലെങ്കിൽ വികസന വൈകല്ല്യങ്ങൾ

4. സംസാരഭാഷാ വികസനം പ്രായാനുസരണം നടക്കാതിരിക്കുക

5. കുഞ്ഞിന് ആവശ്യത്തിന് സ്നേഹവും പരിഗണനയും ലഭ്യമാകാത്ത സാഹചര്യം

6. കഠിനമായ അവഗണന അനുഭവിക്കേണ്ടിവരുന്ന് സാഹചര്യം

Child Tantrums: It can be of different type

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/I3Yb6k5cpd5RXzHNdorOvT3uGdT7oVt9IbpjfbER): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/I3Yb6k5cpd5RXzHNdorOvT3uGdT7oVt9IbpjfbER): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/I3Yb6k5cpd5RXzHNdorOvT3uGdT7oVt9IbpjfbER', 'contents' => 'a:3:{s:6:"_token";s:40:"0MCJMMNAYDKyCF74kFfAjIGZJXJ2T8NDXTVStoeU";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/childs-health/461/child-tantrums-it-can-be-of-different-type";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/I3Yb6k5cpd5RXzHNdorOvT3uGdT7oVt9IbpjfbER', 'a:3:{s:6:"_token";s:40:"0MCJMMNAYDKyCF74kFfAjIGZJXJ2T8NDXTVStoeU";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/childs-health/461/child-tantrums-it-can-be-of-different-type";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/I3Yb6k5cpd5RXzHNdorOvT3uGdT7oVt9IbpjfbER', 'a:3:{s:6:"_token";s:40:"0MCJMMNAYDKyCF74kFfAjIGZJXJ2T8NDXTVStoeU";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/childs-health/461/child-tantrums-it-can-be-of-different-type";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('I3Yb6k5cpd5RXzHNdorOvT3uGdT7oVt9IbpjfbER', 'a:3:{s:6:"_token";s:40:"0MCJMMNAYDKyCF74kFfAjIGZJXJ2T8NDXTVStoeU";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/childs-health/461/child-tantrums-it-can-be-of-different-type";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21