×

പാൻക്രിയാസ് രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം - Dr Rajeev Jayadevan

Posted By

IMAlive, Posted on August 29th, 2019

Health Disease Common Disorders of the Pancreas by Dr Rajeev Jayadevan

ലേഖകൻ :ഡോക്ടർ രാജീവ് ജയദേവൻ ,Gastroenterologist, Sunrise Hospital Kochi

മനോഹർ പരിക്കറിന് ആദരാഞ്ജലികൾ. 

ഒപ്പം പാൻക്രിയാസ് സംബന്ധമായ രോഗങ്ങളെ  കുറിച്ച് നമ്മൾ  അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.

മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും, ഗോവൻ മുഖ്യമന്ത്രിയുമായ ശ്രി മനോഹർ പരിക്കർ അറുപത്തി മൂന്നാം വയസ്സിൽ വിട പറഞ്ഞു. ദീർഘ കാലമായി പാൻക്രിയാസ് ക്യാന്സറിന് ചികിത്സയിലായിരുന്നു അദ്ദേഹം എന്നാണ് പറയപ്പെടുന്നത്. 

പാൻക്രിയാസ് സംബന്ധമായ രോഗങ്ങളെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടത് :

1 എന്താണ് പാൻക്രിയാസ്?

എൻഡോക്രയിൻ ഗ്രന്ഥിയും , ഡൈജസ്റ്റിവ് ഗ്രന്ഥിയും ചേർന്ന്  പ്രവർത്തിക്കുന്ന അവയവമാണ് പാൻക്രിയാസ്.  എൻഡോക്രൈനുമായി  പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവ ഉത്പാദിപ്പിക്കുന്നു. ദഹനഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം digestive enzymes അടങ്ങിയ പാൻക്രിയാറ്റിക് ജ്യൂസ്  ഉത്പാദിപ്പിക്കുന്നു.

2. സാധാരണയായി കണ്ടു വരുന്ന രോഗങ്ങൾ:

അക്യൂട്ട് പാൻക്രിയാറ്റിസ് (acute pancreatitis) , ക്രോണിക് പാൻക്രിയാറ്റിസ്, പാൻക്രിയാറ്റിക് കാൻസർ എന്നിവയാണ് സാധാരണമായി കണ്ടു വരുന്ന രോഗങ്ങൾ. 

പാൻക്രിയാറ്റിസിൽ പെട്ടന്നുണ്ടാവുന്ന വീക്കമാണ് അക്യൂട്ട് പാൻക്രിയാറ്റിസ്. പൊടുന്നനെ ഉദരത്തിന്റെ മേൽ ഭാഗത്തുണ്ടാകുന്ന കടുത്ത വേദനയാണ് രോഗലക്ഷണം. പിത്താശയത്തിലെ കല്ലുകൾ (gall bladder stones) മൂലവും അമിതമായ മദ്യപാനം മൂലവും അക്യൂട്ട് പാൻക്രിയാസ് പിടിക്കപ്പെടാം.

ക്രോണിക് പാൻക്രിയാറ്റിസ് 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് സാധാരണയായി കണ്ടു വരുന്നത്. വിട്ടുമാറാത്ത വയറുവേദനയാണ് ലക്ഷണം. രോഗം മൂർച്ഛിച്ചാൽ പോഷകകുറവും തുടർന്ന് ഭാരക്കുറവും അനുഭവപ്പെടും. ക്രോണിക് പാൻക്രിയാറ്റിസ് പിടിപ്പെടുവുകയാണെങ്കിൽ നിരന്തരമായി ബ്ലഡ് ഷുഗർ പരിശോധിക്കണം. മദ്യം പൂർണമായും ഒഴിവാക്കേണ്ടതാണ്.

നിങ്ങളുടെ മാതാപിതാക്കൾക്കോ, കുടുംബത്തിൽ മറ്റാർക്കെങ്കിലുമോ പാൻക്രിയാറ്റിസ് അസുഖങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സാ നേടുന്നത് അത്യാവശ്യമാണ്. 

ക്രോണിക് പാൻക്രിയാറ്റിസിന് Enzyme ചികിത്സ ഫലപ്രദമാണ്.

3.*പാൻക്രിയാറ്റിക് കാൻസർ *ഗുരുതരമായ രോഗാവസ്ഥയാണ്. നിശ്ശബ്ദ കൊലയാളി എന്നാണ് വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്. രോഗ നിർണയം അത്ര എളുപ്പമല്ല. പിടിപെട്ടാലോ, രോഗശമന സാധ്യതയും വിരളമാണ്. പ്രകടമായ ലക്ഷണങ്ങളൊന്നും പ്രാരംഭ ഘട്ടത്തിൽ പ്രകടമാവുകയില്ല. എന്നാൽ, വളരെ നേരത്തെ (യാദൃച്ഛികമായങ്കിലും) കണ്ടെത്താനായാൽ  ഓപ്പറേഷൻ ഫലപ്രദമാവാറുണ്ട്. 

പാൻക്രിയാസ് രോഗത്തിന്റെ ആദ്യ ലക്ഷണം മഞ്ഞപ്പിത്തമാവാം.  തൊലിപ്പുറവും, കണ്ണുകളുടെ വെള്ള ഭാഗവും മഞ്ഞ നിറം കലർന്നതാവും. ചൊറിച്ചൽ, ഛർദി എന്നിവയും പിന്നീട് അനുഭവപ്പെടും. 

പുകവലിക്കുന്നവരിലും പതിവായി മദ്യപിക്കുന്നവരിലും  രോഗസാധ്യത കൂടുതലാണ്. അല്ലാത്തവർക്കും   വരാവുന്നതാണ്.

4. രോഗ നിർണയം: 

 പാ ൻക്രിയാസ് സംബന്ധമായ രോഗ നിർണയം സങ്കീർണമാണ്. ഉദാരഭാഗത്തിന്റെ ഉള്ളിലേക്ക് നിൽക്കുന്ന അവയവമായതിനാൽ പാൻക്രിയാസ് സംബന്ധിച്ച രോഗങ്ങൾ അത്ര എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാറില്ല. Ultra sound scan, CT സ്കാൻ, MRI, EUS  എന്നിവയിലൂടെ രോഗ നിർണയം നടത്താം. 

5. പ്രത്യേകം ശ്രദ്ധിക്കേണ്ടത്

ചിട്ടയുള്ള  ജീവിത രീതിയിലൂടെ പാൻക്രിയാസ് സംബന്ധമായ രോഗങ്ങൾ നല്ലൊരു  പരിധി വരെ നിയന്ത്രിക്കാം. അമിതമായ പുകവലി, മദ്യപാനം ഒഴിവാക്കുക. മഞ്ഞപ്പിത്തം, വിട്ടുമാറാത്ത വയറുവേദന എന്നിവ വന്നാൽ ഉറപ്പായും   ഡോക്ടറെ കാണുക.

Manohar Parrikar dies battling pancreatic cancer Know all about the Pancreas diseases

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/RZSe3m0rpX5ni4WtIfC1yfe04t51ev7dA0W0XizH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/RZSe3m0rpX5ni4WtIfC1yfe04t51ev7dA0W0XizH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/RZSe3m0rpX5ni4WtIfC1yfe04t51ev7dA0W0XizH', 'contents' => 'a:3:{s:6:"_token";s:40:"XuNt4OTXHSrbnFpQ1RdIV6Gke8mhJf8SiD0QLBoN";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/disease-awareness/523/health-disease-common-disorders-of-the-pancreas-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/RZSe3m0rpX5ni4WtIfC1yfe04t51ev7dA0W0XizH', 'a:3:{s:6:"_token";s:40:"XuNt4OTXHSrbnFpQ1RdIV6Gke8mhJf8SiD0QLBoN";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/disease-awareness/523/health-disease-common-disorders-of-the-pancreas-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/RZSe3m0rpX5ni4WtIfC1yfe04t51ev7dA0W0XizH', 'a:3:{s:6:"_token";s:40:"XuNt4OTXHSrbnFpQ1RdIV6Gke8mhJf8SiD0QLBoN";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/disease-awareness/523/health-disease-common-disorders-of-the-pancreas-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('RZSe3m0rpX5ni4WtIfC1yfe04t51ev7dA0W0XizH', 'a:3:{s:6:"_token";s:40:"XuNt4OTXHSrbnFpQ1RdIV6Gke8mhJf8SiD0QLBoN";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/disease-awareness/523/health-disease-common-disorders-of-the-pancreas-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21