×

അൽഷിമേഴ്‌സ് മറവി മാത്രമല്ല, ലക്ഷണങ്ങൾ അറിയാം

Posted By

IMAlive, Posted on July 26th, 2019

Alzheimer's is not only obscure.What are the symtoms of Alzheimer's

ഡോ .വി.ജി  പ്രദീപ് 

തലച്ചോറിലെ നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന ശോഷണംമുലം തുടര്‍ച്ചയായി അധികമാകുന്ന മറവി, തലച്ചോറിന്റെ മറ്റുപല കഴിവുകള്‍ എന്നിവ നഷ്ടപ്പെടുന്ന  അവസ്ഥയാണ് അല്‍ഷീമേഴ്‌സ് രോഗം അഥവാ മേധക്ഷയം. ഇതു ചികിത്സിച്ചുമാറാവുന്ന രോഗമല്ല. സാധാരണയായി 70 വയസ്സിനോടടുപ്പിച്ചാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. അമേരിക്കയില്‍ 55 ലക്ഷം ആളുകള്‍ക്ക് ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയിലും മറവി രോഗത്തിന്റെ പ്രധാനകാരണം അല്‍ഷിമര്‍ രോഗമാണ്. ഓരോ 7 സെക്കന്റിലും ഒരാള്‍ക്ക് അല്‍ഷീമേഴ്‌സ് രോഗം വരുന്നുണ്ട്.

ലക്ഷണങ്ങള്‍ :

പേരുകള്‍ കിട്ടാതിരിക്കുക

സാധനങ്ങള്‍ വെച്ച സ്ഥലം മറന്നു പോകുക.

സ്ഥലം മാറിപ്പോകുക

ഇല്ലാത്ത കാര്യങ്ങള്‍ കാണുക

സാധാരണമായി ചെറിയ കാര്യങ്ങള്‍ക്കുപോലും ദേഷ്യം, വാശി എന്നിവ ഉണ്ടാവുക.

ഉറക്കമില്ലാതാകുക

മലമൂത്ര വിസര്‍ജ്ജനം അറിയാതെ സംഭവിക്കുക.

അസുഖം കൂടുമ്പോള്‍ നടത്തം പതുക്കെയാകുക.

കാരണങ്ങള്‍

പാരമ്പര്യം, ജീവിതശൈലീ, പാരസ്ഥിതികഘടകങ്ങള്‍ എന്നിവയെല്ലാമാണ് 

അല്‍ഷീമേഴ്‌സ് രോഗ കാരണങ്ങള്‍

രോഗനിര്‍ണ്ണയം

ചികിത്സിച്ചുമാറ്റാവുന്ന മറവിയൂടെ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിന് തൈറോയ്ഡ് ഫംഗ്ഷന്‍ ടെസ്റ്റ്, ലിവര്‍, കിഡ്‌നി ഫംഗ്ഷന്‍ ടെസ്റ്റുകള്‍ എന്നിവ ചെയ്യണം. എം.ആര്‍.ഐ. സ്‌കാന്‍ തലച്ചോറിലെ ശോഷണം കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനു പുറമെ മറവിക്കുള്ള മറ്റുകാരണങ്ങള്‍ കണ്ടുപിടിക്കുന്നതിനും സഹായിക്കും.

ചികിത്സ

അല്‍ഷീമര്‍ രോഗം ചികിത്സിച്ചു മാറ്റാന്‍ കഴിയില്ല. DONEPEZIL, ADAMANTINE എന്നീ മരുന്നുകള്‍ ആരംഭദശയില്‍ മാത്രം ചെറിയ തോതില്‍ ഉപകരിക്കും. അനുബന്ധ ചികിത്സകള്‍ക്ക് - ഉറക്കം ശരിയാകുന്നതിനും, വിഷാദം, മതിഭ്രമം തുടങ്ങിയ അവസ്ഥകള്‍ ചികിത്സിക്കുന്നതിനുമുള്ള - മരുന്നുകള്‍ കൊടുക്കാവുന്നതാണ്. മാനസികോല്ലാസത്തിനുള്ള വ്യായാമങ്ങള്‍, മ്യൂസിക് എന്നിവയും അനുബന്ധ ചികിത്സയുടെ ഭാഗമായി ചെയ്യാവുന്നതാണ്.

 

Alzheimer's disease causes a progressive loss of brain cells that leads to memory loss and the decline of other thinking skills.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/a0NRUgKAROOD0QOkz8mDaU8MaC3wl3wcl0qBV4pH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/a0NRUgKAROOD0QOkz8mDaU8MaC3wl3wcl0qBV4pH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/a0NRUgKAROOD0QOkz8mDaU8MaC3wl3wcl0qBV4pH', 'contents' => 'a:3:{s:6:"_token";s:40:"XqHLGywVDlDRXziBbtSbk1J7Guye49oyGKRYzOD0";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/health-and-wellness/219/alzheimers-is-not-only-obscurewhat-are-the-symtoms-of-alzheimers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/a0NRUgKAROOD0QOkz8mDaU8MaC3wl3wcl0qBV4pH', 'a:3:{s:6:"_token";s:40:"XqHLGywVDlDRXziBbtSbk1J7Guye49oyGKRYzOD0";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/health-and-wellness/219/alzheimers-is-not-only-obscurewhat-are-the-symtoms-of-alzheimers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/a0NRUgKAROOD0QOkz8mDaU8MaC3wl3wcl0qBV4pH', 'a:3:{s:6:"_token";s:40:"XqHLGywVDlDRXziBbtSbk1J7Guye49oyGKRYzOD0";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/health-and-wellness/219/alzheimers-is-not-only-obscurewhat-are-the-symtoms-of-alzheimers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('a0NRUgKAROOD0QOkz8mDaU8MaC3wl3wcl0qBV4pH', 'a:3:{s:6:"_token";s:40:"XqHLGywVDlDRXziBbtSbk1J7Guye49oyGKRYzOD0";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/health-and-wellness/219/alzheimers-is-not-only-obscurewhat-are-the-symtoms-of-alzheimers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21