×

മയക്കുമരുന്നിന്റെ ദുരുപയോഗം തടയാൻ സ്‌കൂൾ അധികൃതർക്ക് എന്തെല്ലാം ചെയ്യാനാകും?

Posted By

IMAlive, Posted on August 29th, 2019

What can School and teachers do to prevent drug addiction by Dr. M.K.C. Nair

ലേഖകൻ:Dr. M.K.C. Nair, Professor of Pediatrics

നമ്മുടെ കൂട്ടികൾ മയക്കുമരുന്നിലേയ്ക്ക് നയിക്കപ്പെടാതിരിക്കാൻ ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യാനാകും. ഒരു കുട്ടി അടിമപ്പെടുന്നതിനു മുൻപ് അവനെ രക്ഷിക്കാനുള്ള മുൻകരുതലുകൾ നമുക്കെടുക്കാനാകും. സ്കൂൾ അധികൃതർക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടുകൂടി ഈ വിപത്തിനെ നമ്മുടെ സമൂഹത്തിൽ നിന്നും കൂട്ടികളിൽ നിന്നും അകറ്റി നിർത്താനാകും. അതിനായി  ചില കർമ്മപദ്ധതികൾ സ്കൂൾതലത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. 

• സ്കൂൾതലത്തിലും ക്ലാസ്തലത്തിലും മയക്കുമരുന്നിനെതിരായുളള ബോധവൽക്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കുക. ഇതുവഴി മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചും ഓരോ കുട്ടിയ്ക്കും അറിവുണ്ടെന്നു നമുക്ക് ഉറപ്പാക്കാം. ഇതിനായി വീഡിയോകളും ആനുകാലിക സംഭവങ്ങളുമൊക്കെ കൂട്ടികളെ കാണിക്കുകയും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യാം
• പഠന പിന്നോക്കാവസ്ഥ, അച്ഛനമ്മമാർ തമ്മിൽ പിരിഞ്ഞു താമസിക്കുകയും കഠിനമായ വഴക്കിടുകയുമൊക്കെ ചെയ്യുന്ന കുടുംബങ്ങളിൽ നിന്നു വരുന്ന കൂട്ടികൾ, കഠിനമായ സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കൂട്ടികൾ, എന്നിങ്ങനെ ഇത്തരം സാഹചര്യങ്ങളിലേയ്ക്ക് നയിക്കപ്പെടാൻ സാധ്യതയുള്ള കൂട്ടികൾക്ക് പ്രത്യേകം ശ്രദ്ധ നൽകുകയും അവർക്കാവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്യണം.
• കുട്ടികളുടെ മാതാപിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രശ്നങ്ങൾ സംസാരിക്കാനും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും വേണം പാരന്റ് ടീച്ചർ മീറ്റിങ്ങുകളിൽ സ്കൂൾ കയൺസിലറിനെ കാണുന്നതിനുള്ള അവസരം കൂടി രക്ഷാകർത്താക്കൾക്കു നൽകുന്നത് നന്നായിരിക്കും.

• ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ കൂട്ടികളെ അലട്ടുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കണം. ഇതിനായി Teenage Screening Questionnaire- Mental Health എന്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ വികസിപ്പിച്ചെടുത്തിട്ടുള്ള ലഘുവായ ചോദ്യാവലി എല്ലാക്ലാസുകളിലും വർഷത്തിലൊരിക്കലെങ്കിലും ഉപയോഗിച്ച് കൂട്ടികളെ സ്ക്രീൻ ചെയ്യുകയും എന്തെങ്കിലും പ്രശ്നങ്ങൾ ള്ളവർക്ക് കൗൺസിലിംഗും ആവശ്യമുണ്ടെങ്കിൽ അനുയോജ്യമായ റഫറൽ സേവനങ്ങളും ലഭ്യമാക്കികൊടുക്കേണ്ടതാണ്. ഇത് തുടക്കത്തിൽ തന്നെ കണ്ടെത്താനും വേണ്ട പിന്തുണ നൽകുന്നതിനും സഹായകരമാകും.

• മയക്കുമരുന്നിന്റെ വിപത്തുകളെ സൂചിപ്പിക്കുന്ന പ്രദർശനങ്ങളും റോൾ പ്ലേകളും ചെറിയ സ്കിറ്റുകളുമൊക്കെ ഇടയ്ക്കിടെ സ്കൂളുകളിൽ സംഘടിപ്പിക്കാവുന്നതാണ്

ജീവിത നിപൂണതവിദ്യാഭ്യാസ പ്രോഗ്രാമുകൾ സ്ക്കൂളുകളിൽ സംഘടിപ്പിക്കുക.

• എന്തെങ്കിലും തരത്തിലുള്ള പ്രവണതകൾ കാണിക്കുന്ന കൂട്ടികൾക്ക് വേണ്ട ഇടപെടലുകൾ നൽകാൻ സ്കൂൾ കൺസിലർക്ക് സാധിക്കാതിരിക്കുകയോ നൽകുന്ന ഇടപെടലുകൾ ഉദ്ദേശിക്കുന്ന ഫലം നൽകാതിരുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ ഇവർക്ക് വേണ്ട തുടർസേവനങ്ങൾ ലഭ്യമാകുന്ന സ്ഥാപനങ്ങളെക്കുറിച്ചും അവിടെ ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും കൺസിലർക്ക് ധാരണ ഉണ്ടായിരിക്കണം. 

സ്കൂൾ പരിസരങ്ങളിൽ ഇത്തരം സാധനങ്ങളുടെ ലഭ്യതയില്ല എന്ന് ഉറപ്പാക്കുന്നത് നല്ലതായിരിക്കും. ഇതിനായി സ്കൂൾ പരിസരത്തുള്ള സന്നദ്ധ സംഘടനകളുടേയും സാമൂഹിക പ്രവർത്തകരുടേയും വിദ്യാർത്ഥി സംഘടനകളുടെയുമൊക്കെ സഹകരണം ഉറപ്പാക്കാവുന്നതാണ്. 

• ഏതെങ്കിലും ഒരുകൂട്ടി മയക്കുമരുന്ന ഉപയോഗിക്കുന്നതായി ആരെങ്കിലും സംശയിച്ച് കൗൺസിലറുടെ അടുത്തെത്തിയാൽ അവന്റെ ശരിയായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും കുറ്റപ്പെടുത്തലുകളും പേടിപ്പെടുത്തലുമൊഴിവാക്കി ഈ ശീലത്തിൽ നിന്നും പിൻമാറേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുത്ത് അതിൽ അവനെ സഹായിക്കാൻ ശ്രമിക്കുകയും അവന്റെ വിശ്വാസ്യത നേടിക്കൊണ്ട് ആവശ്യമെങ്കിൽ അവനുവേണ്ട മറ്റ് സേവനങ്ങൾ ലഭ്വമാക്കൻ സഹായിക്കുകയും വേണം.


ദിനംപ്രതി കിലോകണക്കിന് മയക്കുമരുന്ന് പിടിക്കുന്ന വാർത്തകൾ വരുന്ന സാഹചര്യത്തിൽ ഇതിന്റെ ഉപയോഗം നമ്മുടെ സമൂഹത്തിൽ കൂടിക്കൂടിവരുകയാണെന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് ഈ വിപത്തിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള നടപടികളെടുക്കാൻ ഓരോ രക്ഷിതാവിനും ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ല.ആരോഗ്യപവർത്തകരുടെയും സന്നദ്ധസംഘടന കളുടെയും നേതൃത്വത്തിൽ ഈർജ്ജിത കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

 

The Role of Schools in Combating Illicit Substance Abuse

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uxVSnmBI4i8kQYEHhAYvjwe78sss4Dhhq2tNdTYB): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uxVSnmBI4i8kQYEHhAYvjwe78sss4Dhhq2tNdTYB): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uxVSnmBI4i8kQYEHhAYvjwe78sss4Dhhq2tNdTYB', 'contents' => 'a:3:{s:6:"_token";s:40:"Bwdq4hqmEgalDq3pbIxr55XOS72TWLwlFfoW76ik";s:9:"_previous";a:1:{s:3:"url";s:118:"http://www.imalive.in/health-and-wellness/772/what-can-school-and-teachers-do-to-prevent-drug-addiction-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uxVSnmBI4i8kQYEHhAYvjwe78sss4Dhhq2tNdTYB', 'a:3:{s:6:"_token";s:40:"Bwdq4hqmEgalDq3pbIxr55XOS72TWLwlFfoW76ik";s:9:"_previous";a:1:{s:3:"url";s:118:"http://www.imalive.in/health-and-wellness/772/what-can-school-and-teachers-do-to-prevent-drug-addiction-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uxVSnmBI4i8kQYEHhAYvjwe78sss4Dhhq2tNdTYB', 'a:3:{s:6:"_token";s:40:"Bwdq4hqmEgalDq3pbIxr55XOS72TWLwlFfoW76ik";s:9:"_previous";a:1:{s:3:"url";s:118:"http://www.imalive.in/health-and-wellness/772/what-can-school-and-teachers-do-to-prevent-drug-addiction-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uxVSnmBI4i8kQYEHhAYvjwe78sss4Dhhq2tNdTYB', 'a:3:{s:6:"_token";s:40:"Bwdq4hqmEgalDq3pbIxr55XOS72TWLwlFfoW76ik";s:9:"_previous";a:1:{s:3:"url";s:118:"http://www.imalive.in/health-and-wellness/772/what-can-school-and-teachers-do-to-prevent-drug-addiction-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21