×

രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സംഭവിക്കുന്ന 8 കാര്യങ്ങൾ

Posted By

8 Effects Of Working in Night Shifts

IMAlive, Posted on May 3rd, 2019

8 Effects Of Working in Night Shifts

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. ഉറക്കവുമായി ബന്ധപ്പെട്ട തകരാറുകൾ(Sleep disorder)

രാത്രിയിൽ ഉറക്കമില്ലാതെ ജോലി ചെയ്യുന്നത് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇതിനെ 'ഷിഫ്റ്റ് വർക്ക് സ്ലീപ്പ് ഡിസോർഡർ'  (shiftwork sleep disorder) എന്ന് വിളിക്കുന്നു. ഒരാളിൽ  ഉറക്കമില്ലായ്മയുടേയോ, ഉറക്കക്കൂടുതലിന്റേയോ ലക്ഷണങ്ങൾ കാണുന്നത് ഇത്തരത്തിൽ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള രാത്രികാല ജോലികളുടെ ഫലമാണ്. 

2. ദഹനവ്യവസ്ഥയെ ബാധിക്കുന്നു.

രാത്രി ജോലി ചെയ്യുന്ന അവസരങ്ങളിൽ പലതരത്തിലുള്ള ഭക്ഷണങ്ങളും സമയക്രമം പാലിക്കാതെ കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്  ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. മലബന്ധം, ഭാരം വർധിക്കുക, അജീർണ്ണം തുടങ്ങിയവയ്ക്കും ഇത് കാരണമാകുന്നു. 

3. സാമൂഹികമായി ഒറ്റപ്പെട്ടതായുള്ള തോന്നൽ 

ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ അവരുമായി സംസാരിക്കാനും ഇടപഴകാനും സാധിക്കാതെ വരുന്നത് ഒറ്റപ്പെട്ട അവസ്ഥയിലേയ്ക്ക് നയിച്ചേക്കാം. ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിൽ സാമൂഹികമായ ചുറ്റുപാടിൽ നിന്നു വിട്ടുനിൽക്കേണ്ടി വരുന്നവർ വിഷാദം, പെട്ടന്ന് ദേഷ്യം വരിക തുടങ്ങിയ അവസ്ഥകളിലേയ്ക്ക് എത്തിയേക്കാം. 

4. രക്തസമ്മർദ്ദം കൂട്ടുന്നു

രാത്രികാല ജോലിയുടെ മറ്റൊരു വലിയ പ്രശ്‌നം രക്തസമ്മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസമാണ്. ഉറക്കമില്ലാത്ത രാത്രികാല ജോലിയും ഹൈപ്പർടെൻഷനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

5. ആർത്തവചക്രത്തേയും, ഗർഭധാരണത്തേയും ബാധിക്കുന്നു

രാത്രികാലങ്ങളിലെ നീണ്ടുനിൽക്കുന്ന ജോലി സ്ത്രീകളുടെ ആർത്തവചക്രത്തെ സാരമായി ബാധിക്കുന്നു. ജോലിസമയം, ആർത്തവചക്രം, മാസം തികയാതെ പ്രസവം, ഗർഭഛിദ്രം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. 

6. മെറ്റബോളിക് ഡിസോർഡർ

രാത്രികാല ജോലിയുടെ മറ്റൊരു പ്രധാന പ്രശ്‌നം മെറ്റബോളിക് ഡിസോർഡർ ആണ്. പൊണ്ണത്തടി, പ്രമേഹം, രക്തത്തിലെ കൊഴുപ്പിന്റെ വർധന തുടങ്ങിയവയെല്ലാം രാത്രിയുള്ള ജോലിയുടെ ഭാഗമായി വരാം.

7. അത്യുൽക്കണ്ഠ, വിഷാദം തുടങ്ങിയവയുടെ ലക്ഷണങ്ങൾ

രാത്രി ജോലി ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ശരീരം പല തരത്തിലുള്ള ഹോർമോണുകളും കെമിക്കലുകളും ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഉറങ്ങേണ്ട സമയത്ത് ജോലി ചെയ്യുകയും ഉണരേണ്ട സമയത്ത് ഉറങ്ങുകയും ചെയ്യുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു. ഇത് വിഷാദവും, അമിതമായ ഉൽക്കണ്ഠയും വർധിപ്പിക്കുന്നു. 

8. ജീവിതത്തിലെ അപകടസാധ്യത വർധിപ്പിക്കുന്നു.

രാത്രി മുഴുവൻ ഉറങ്ങാതെ ജോലി ചെയ്യുന്നതിനാൽ മാനസികവും ശാരീരികവുമായ ക്ഷീണം നേരിടേണ്ടി വരുന്നു. ഇത് പല തരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കിയേക്കാം.

Long-term night shift work is associated with an increased risk of certain cancers

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Pfc9uimWvg29Ge535j8bkDZtp9Jp67jay3sELV3o): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Pfc9uimWvg29Ge535j8bkDZtp9Jp67jay3sELV3o): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Pfc9uimWvg29Ge535j8bkDZtp9Jp67jay3sELV3o', 'contents' => 'a:3:{s:6:"_token";s:40:"ImelA61GetlyTWaol1OF4nSYQZ0UNQEwKfLFchqW";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/health-and-wellness-news/626/8-effects-of-working-in-night-shifts";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Pfc9uimWvg29Ge535j8bkDZtp9Jp67jay3sELV3o', 'a:3:{s:6:"_token";s:40:"ImelA61GetlyTWaol1OF4nSYQZ0UNQEwKfLFchqW";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/health-and-wellness-news/626/8-effects-of-working-in-night-shifts";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Pfc9uimWvg29Ge535j8bkDZtp9Jp67jay3sELV3o', 'a:3:{s:6:"_token";s:40:"ImelA61GetlyTWaol1OF4nSYQZ0UNQEwKfLFchqW";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/health-and-wellness-news/626/8-effects-of-working-in-night-shifts";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Pfc9uimWvg29Ge535j8bkDZtp9Jp67jay3sELV3o', 'a:3:{s:6:"_token";s:40:"ImelA61GetlyTWaol1OF4nSYQZ0UNQEwKfLFchqW";s:9:"_previous";a:1:{s:3:"url";s:92:"http://www.imalive.in/news/health-and-wellness-news/626/8-effects-of-working-in-night-shifts";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21