×

കുഞ്ഞിന് ഏമ്പക്കം വരുന്നത് നല്ലതാണോ?

Posted By

Baby Burping What You Should Know

IMAlive, Posted on June 3rd, 2019

Baby Burping What You Should Know

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കുഞ്ഞിന് മുലപ്പാൽ കൊടുത്തതിന് ശേഷം, പുറത്ത് മൃദുവായി തട്ടിക്കൊടുക്കുന്നതും തുടർന്ന് കുഞ്ഞ് ഏമ്പക്കം വിടുന്നതും കാണാം. എന്നാൽ ഇത്തരത്തിൽ കുഞ്ഞിന് ഏമ്പക്കം വരുന്നത് നല്ലതാണോ എന്ന സംശയം പലരിലുമുണ്ട്. സംശയനിവാരണത്തിനായി എന്താണ് ഇതിനെ പിന്നിലെ യാഥാർത്ഥ്യമെന്ന് നോക്കാം.
 
കുഞ്ഞുങ്ങൾ മുലപ്പാൽ കുടിക്കുമ്പോൾ പാലിനൊപ്പം വായുവും കൂടുതൽ ഉള്ളിലെത്തും. പ്രത്യേകിച്ച് ശരിയായ രീതിയിൽ മുലയൂട്ടിയില്ലെങ്കിൽ. ഇത്തരത്തിൽ ഉള്ളിലെത്തുന്ന ഗ്യാസ് പുറംന്തള്ളുവാനുള്ള ഒരു മാർഗ്ഗമാണ് കുഞ്ഞിന്റെ പുറത്ത് മൃദുവായി തട്ടിക്കൊടുക്കുന്നത്. തുടർന്ന് കുഞ്ഞ് ഏമ്പക്കം വിടുന്നതു കാണാം. കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ ഏമ്പക്കം വരുന്നത് നല്ലതാണ്. നല്ലതാണെന്ന് മാത്രമല്ല, ഇത് ഒരു അത്യാവശ്യവുമാണ്. പ്രത്യേകിച്ച് പാൽ കൊടുത്ത് കഴിഞ്ഞാൽ. ചില സമയത്ത് പുറത്തു തട്ടാതെയും കുഞ്ഞുങ്ങൾക്ക് പാൽ കുടിച്ചു കഴിഞ്ഞാൽ ഏമ്പക്കം വരും. 

ദഹനം, ഭക്ഷണത്തോടൊപ്പം, അല്ലെങ്കിൽ പാലിനൊപ്പം ഗ്യാസ് അകത്തു ചെല്ലുമ്പോൾ, ഭക്ഷണം കുഞ്ഞിനു ചേരാത്തതാകുമ്പോൾ എന്നീ വഴികളിലൂടെയാണ് കുഞ്ഞിന് ഗ്യാസിന്റെ അസ്വസ്ഥതകൾ ഉണ്ടാകുന്നത്. ഈ അവസ്ഥകൾ വഴിയുണ്ടാകുന്ന അസ്വസ്ഥകൾക്ക് പരിഹാരം കാണാൻ ഗ്യാസ് പുറത്ത് പോവുക തന്നെ വേണം. ഓരോ തവണയും പാലോ മറ്റ് ഭക്ഷണമോ നൽകിക്കഴിഞ്ഞാൽ പുറത്ത് തട്ടിക്കൊടുക്കേണ്ടതാണ്. 

കുഞ്ഞിന് ഏമ്പക്കം വരാനുള്ള വഴികൾ:

1. ഗ്യാസ് ഏമ്പക്കമായി പുറത്തു പോകുന്നതിന് കുഞ്ഞിനെ തോളിൽ കമഴ്ത്തിക്കിടത്തി പുറത്തു മൃദുവായി തട്ടിക്കൊടുക്കാം.   
2. തലയിണയിൽ കമിഴ്ത്തിക്കിടത്തുക. തുടർന്ന് പുറത്ത് തട്ടാം.
3. കുഞ്ഞിനെ മടിയിൽ ഇരുത്തുകയോ കിടത്തുകയോ ചെയ്ത് പതുക്കെ തട്ടി ഗ്യാസ് കളയാം.
4. പുറത്ത് തട്ടിയിട്ടും ഗ്യാസ് പോയില്ലെങ്കിൽ കമിഴ്ത്തിക്കിടത്തി ഉറക്കുക. കുഞ്ഞിന് ശ്വാസംമുട്ടൽ ഉണ്ടാകാതെ നോക്കണം

Burping helps to get rid of some of the air that babies tend to swallow during feeding

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/BvT6KloMRX8mIAtieSKiAkgF0I7Gmip9i0TfSQ4h): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/BvT6KloMRX8mIAtieSKiAkgF0I7Gmip9i0TfSQ4h): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/BvT6KloMRX8mIAtieSKiAkgF0I7Gmip9i0TfSQ4h', 'contents' => 'a:3:{s:6:"_token";s:40:"xaJDe1VJ1IOVMswwIrJRl2hAWSjROjvHlTh90e9x";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/health-and-wellness-news/697/baby-burping-what-you-should-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/BvT6KloMRX8mIAtieSKiAkgF0I7Gmip9i0TfSQ4h', 'a:3:{s:6:"_token";s:40:"xaJDe1VJ1IOVMswwIrJRl2hAWSjROjvHlTh90e9x";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/health-and-wellness-news/697/baby-burping-what-you-should-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/BvT6KloMRX8mIAtieSKiAkgF0I7Gmip9i0TfSQ4h', 'a:3:{s:6:"_token";s:40:"xaJDe1VJ1IOVMswwIrJRl2hAWSjROjvHlTh90e9x";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/health-and-wellness-news/697/baby-burping-what-you-should-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('BvT6KloMRX8mIAtieSKiAkgF0I7Gmip9i0TfSQ4h', 'a:3:{s:6:"_token";s:40:"xaJDe1VJ1IOVMswwIrJRl2hAWSjROjvHlTh90e9x";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/health-and-wellness-news/697/baby-burping-what-you-should-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21