×

സെപ്റ്റംബർ മുപ്പതിനുള്ളിൽ ഇതുവരെ ശേഖരിച്ച പ്രീമിയം തുകകളെങ്കിലും മടക്കിനൽക്കാനാവിശ്യപ്പെട്ട് ഐ. ആർ.ഡി.ഐ.

Posted By

IRDAI insurers extend renewal premium payment Kerala flood

IMAlive, Posted on March 19th, 2019

IRDAI insurers extend renewal premium payment Kerala flood

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സെപ്തംബര് മുപ്പത് വരെ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയമടക്കാൻ പ്രളയബാധിത കേരളത്തിനും കർണ്ണടകത്തിലെ ജില്ലകൾക്കും അധികസമയം അനുവദിക്കാൻ നിർദ്ദേശിച്ച്  ഭാരതീയ ഇൻഷുറൻസ് കാര്യനിർവഹണ വികസന സമിതി (ഐ. ആർ.ഡി.എ.ഐ).

കുടാതെ ആ തീയതിക്കുള്ളിൽ പോളിസി തുക നല്കാനാവില്ലെങ്കിൽ അതുവരെ ശേഖരിച്ച പ്രീമിയം തുകകൾ എങ്കിലും മടക്കിനൽകാൻ ഐ.ആർ.ഡി.എ.ഐ.

 

കേരളത്തിൽ മുഴുവനായും കർണാടകയിലെ ചില ജില്ലകളിലും ഉണ്ടായ അതിവർഷവും പ്രളയവും കണക്കില്ലാത്ത വസ്തുവകകളുടെയും ജീവന്റെയും നഷ്ടത്തിന് കാരണമായിരുന്നു. ജീവൻ രക്ഷ പോളിസി സേവനങ്ങൾ നൽകുന്ന കമ്പനികളോട് നഷ്ടപരിഹാരം നൽകുന്നതിനുള്ള കാര്യക്രമത്തിനും കൂടുതൽ സമയം അനുവദിക്കാനും പ്രീമിയം അടയ്ക്കുന്നതിന് അറുപതുദിവസങ്ങൾ അധികം അനുവദിക്കാനും ഐ. ആർ.ഡി.എ.ഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

 

ആഗസ്തിലെ പ്രീമിയം തുകകൾ അടച്ചുകഴിഞ്ഞതിനാലും നിയമപ്രകാരം 15 ദിവസത്തിനുള്ളിൽ ജീവൻരക്ഷാ ഇഷുറൻസ് പ്രീമിയമായി ശേഖരിച്ച തുക പോളിസി തുകയിലേക്ക് മാറ്റുവാൻ ആകാത്തതിനാലും കമ്പനികൾക്ക് സെപ്തംബര് 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. മുപ്പത് ദിവസത്തിനുള്ളിൽ പോളിസി തുക ഉപഭോതാവിനു നൽകാൻ സാധിച്ചില്ലായെങ്കിൽ അതുവരെ അടച്ച പ്രീമിയം തുകകൾ മുഴുവനും അടുത്ത പതിനഞ്ച്ച് ദിവസത്തിനുള്ളിൽ മടക്കി നൽകേണ്ടതാണെന്നും ആർ.ഡി.എ.ഐ അറിയിച്ചു.

IRDAI ask insurers to extend grace period for renewal premium payment

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/nIWNuLB3WgV1yVco99xqyMp4zLBi1H3qyqWHAJol): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/nIWNuLB3WgV1yVco99xqyMp4zLBi1H3qyqWHAJol): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/nIWNuLB3WgV1yVco99xqyMp4zLBi1H3qyqWHAJol', 'contents' => 'a:3:{s:6:"_token";s:40:"kCRmgErN8Th0Ac36vLUjYCNp0T7IviYaLvR9OMb5";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/health-news/170/irdai-insurers-extend-renewal-premium-payment-kerala-flood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/nIWNuLB3WgV1yVco99xqyMp4zLBi1H3qyqWHAJol', 'a:3:{s:6:"_token";s:40:"kCRmgErN8Th0Ac36vLUjYCNp0T7IviYaLvR9OMb5";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/health-news/170/irdai-insurers-extend-renewal-premium-payment-kerala-flood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/nIWNuLB3WgV1yVco99xqyMp4zLBi1H3qyqWHAJol', 'a:3:{s:6:"_token";s:40:"kCRmgErN8Th0Ac36vLUjYCNp0T7IviYaLvR9OMb5";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/health-news/170/irdai-insurers-extend-renewal-premium-payment-kerala-flood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('nIWNuLB3WgV1yVco99xqyMp4zLBi1H3qyqWHAJol', 'a:3:{s:6:"_token";s:40:"kCRmgErN8Th0Ac36vLUjYCNp0T7IviYaLvR9OMb5";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/health-news/170/irdai-insurers-extend-renewal-premium-payment-kerala-flood";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21