×

HIV വൈറസ് വിമുക്തനാകുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി ലണ്ടൻ പൗരൻ

Posted By

In London HIV Patient World's Second To Be Cleared Of AIDS Virus

IMAlive, Posted on March 5th, 2019

In London HIV Patient World's Second To Be Cleared Of AIDS Virus

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ജന്മനാ HIV പ്രതിരോധമുള്ള വ്യക്തിയിൽ നിന്നും മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ മജ്ജ സ്വീകരിച്ചതിനു ശേഷം HIV വൈറസ് വിമുക്തനാകുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി ലണ്ടൻ പൗരൻ.ഭാരതീയനായ പ്രൊഫസർ രവീന്ദ്ര ഗുപ്തയുടെ ഈ നേട്ടം രാജ്യത്തിന് മുഴുവൻ അഭിമാനവും പ്രതീക്ഷയുമേകുന്നതാണ്.

മൂന്നുവർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയനായ HIV ബാധിതൻ, ശസ്ത്രക്രിയയ്ക്ക് ശേഷം HIV അണുബാധയുടെ യാതൊരു ലക്ഷണവും കാണിച്ചിട്ടില്ല. രവീന്ദ്ര ഗുപ്തയുടെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ രോഗി പ്രായോഗിക തലത്തിൽ രോഗവിമുക്തനാണ്.രോഗിയുടെ ശരീരത്തിൽ  അളക്കാൻ പറ്റുന്ന രീതിയിലെങ്ങും അണുബാധ കണ്ടെത്തിയിട്ടില്ല. എങ്കിലും പൂർണ്ണമായും അണുബാധയിൽ നിന്നും മുക്തനായി എന്നും ഇപ്പോൾ പറയാനാകില്ല എന്നും കുറച്ചുനാൾ കൂടി ജാഗ്രതയോടെ ഇരിക്കണമെന്നും പ്രൊഫസർ കൂട്ടിച്ചേർത്തു.

അപൂർവ്വമായ ഒരു ജനിതക വ്യതിയാനത്താൽ ജന്മനാ HIV പ്രതിരോധമുള്ള ഒരു വ്യക്തിയിൽ  നിന്നും ഇനിയും പേര് പുറത്തുവിടാത്ത രോഗിക്ക് മൂന്നുവർഷം മുൻപാണ് മൂല കോശങ്ങൾ മാറ്റിവെച്ചത്. തിമോത്തി ബ്രൗൺ എന്ന അമേരിക്കക്കാരനാണ് ഇത്തരത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ HIV വിമുക്തനായ ആദ്യത്തെ വ്യക്തി. 2007 ൽ ആയിരുന്നു ഇതേ രീതിയിൽ തിമോത്തി HIV വിമുക്തനായത്. ഇതേ ചികിത്സയാണ് ലണ്ടനിലെ രോഗിക്കും നലകിയത്

എല്ലാ രോഗികൾക്കും ഈ ചികിത്സാരീതി പ്രയോജനപ്രദമല്ലെങ്കിലും പൊതുവിൽ HIV ചികിത്സയിലെ ഒരു വഴിത്തിരിവായാണ് ഗുപ്ത ഇതിനെ വിലയിരുത്തുന്നത്. പ്രായോഗികമായ HIV ചികിത്സ രീതികൾ വികസിപ്പിക്കുന്നതിനായി ഈ ശസ്ത്രക്രിയയുടെ വിവരങ്ങൾ ഉപയോഗപ്പെടുത്താനാണ് ഡോക്ടർ ഗുപ്തയുടെയും സംഘത്തിന്റെയും തീരുമാനം.

ജീൻ തെറാപ്പിയിലൂടെ HIV അണുബാധയ്ക്ക് കാരണമാകുന്ന സി.സി.ആർ. 5 റിസെപ്റ്റർ  ഘടകത്തെ ഒഴിവാക്കാനാകുമോയെന്ന് നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.HIV ആണുബാധയിൽ പങ്കുവഹിക്കുന്ന ഘടകങ്ങളിലൊന്നാണ് സി.സി.ആർ. 5 റിസെപ്റ്റർ .  അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം കൂട്ടുതൽ ശ്രദ്ധനൽകുന്നത് ആന്റിറേട്രോവൈററൽ തെറാപ്പിയിയുമായും, ആഗോളതലത്തിലുള്ള എച്ച്. ഐ. വി. പ്രതിരോധ മരുന്നുകളുമായും ബന്ധപ്പെട്ട പഠനത്തിലാണ്.

In London HIV Patient World's Second To Be Cleared Of AIDS Virus

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/BxyG4e8LLTCEUtvLeW9HwNbNcsKF9fFnBGOA0r5S): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/BxyG4e8LLTCEUtvLeW9HwNbNcsKF9fFnBGOA0r5S): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/BxyG4e8LLTCEUtvLeW9HwNbNcsKF9fFnBGOA0r5S', 'contents' => 'a:3:{s:6:"_token";s:40:"9iRrUjdlLIah62drIYztho07oVqGKZVmT4TOqbKq";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-news/496/in-london-hiv-patient-worlds-second-to-be-cleared-of-aids-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/BxyG4e8LLTCEUtvLeW9HwNbNcsKF9fFnBGOA0r5S', 'a:3:{s:6:"_token";s:40:"9iRrUjdlLIah62drIYztho07oVqGKZVmT4TOqbKq";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-news/496/in-london-hiv-patient-worlds-second-to-be-cleared-of-aids-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/BxyG4e8LLTCEUtvLeW9HwNbNcsKF9fFnBGOA0r5S', 'a:3:{s:6:"_token";s:40:"9iRrUjdlLIah62drIYztho07oVqGKZVmT4TOqbKq";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-news/496/in-london-hiv-patient-worlds-second-to-be-cleared-of-aids-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('BxyG4e8LLTCEUtvLeW9HwNbNcsKF9fFnBGOA0r5S', 'a:3:{s:6:"_token";s:40:"9iRrUjdlLIah62drIYztho07oVqGKZVmT4TOqbKq";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-news/496/in-london-hiv-patient-worlds-second-to-be-cleared-of-aids-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21