×

ഗര്‍ഭാശയ ക്യാന്‍സറും പാപ് ടെസ്റ്റും

Posted By

PAP test Cervical Cancer Purpose Procedure Frequency

IMAlive, Posted on July 29th, 2019

PAP test Cervical Cancer Purpose Procedure Frequency

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

 സ്ത്രീകളിൽ ഗർഭാശയ കാൻസർ പരിശോധിക്കുന്നതിനുള്ള മാര്‍ഗമാണ്  പാപ് സ്മിയർ ടെസ്റ്റ് അഥവാ പാപ് ടെസ്റ്റ്. ഗർഭാശയമുഖത്തുനിന്നും കോശങ്ങൾ എടുത്താണ് പാപ് സ്മിയർ ടെസ്റ്റ്  നടത്തുന്നത്. യോനിയും ഗര്‍ഭാശയവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭാഗമാണ് ഗര്‍ഭാശയമുഖം.

പാപ് സ്മിയറിയൂടെ ഗർഭാശയ ക്യാൻസർ പ്രാരംഭദശയിൽതന്നെ കണ്ടുപിടിക്കാന്‍ സാധിക്കുകയും അത് ചികിത്സ കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു. ഗർഭാശയമുഖത്തെ കോശങ്ങളിൽ ഭാവിയിൽ കാൻസർ വരാനുള്ള സാധ്യത ഉണ്ടോയെന്നും പാപ്‌സ് മിയർ ടെസ്റ്റ് വഴി മനസ്സിലാക്കാവുന്നതാണ്. പാപ് സ്മിയർവഴി അസാധാരണ കോശങ്ങൾ കണ്ടുപിടിക്കുന്നത് ഗർഭാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു.

പാപ് സ്മിയർ ചെയ്യുന്നത് എന്തിന്?

പെൽവിക് (pelvic exam) പരിശോധനയുടെ ഭാഗമായാണ്  സാധാരണഗതിയിൽ പാപ് സ്മിയർ ടെസ്റ്റ് ചെയ്യാറ്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് പാപ് സ്മിയർ ടെസ്റ്റിനോടൊപ്പം പാപ്പിലോമാ വൈറസ് (human papillomavirus- HPV) ടെസ്റ്റും ചെയ്യാറുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പാപ്പിലോമാ വൈറസ് ഗർഭാശയമുഖ അർബുദത്തിന്  കാരണമാകാറുണ്ട്. ചില കേസുകളിൽ പാപ് സ്മിയറിനു പകരം HPV ടെസ്റ്റ് മാത്രമാണ് നടത്തുക.

അപകടസാധ്യതകൾ

സെർവിക് ക്യാൻസർ  കണ്ടെത്തുന്നതിനുള്ള ഒരു സുരക്ഷിതമായ മാർഗമാണ് പാപ് സ്മിയർ.

സാധാരണ ഫലങ്ങൾ

കോശങ്ങൾ സാധാരണഗതിയിലാണെങ്കിൽ പാപ് സ്മിയർ ഫലം നെഗറ്റീവ് ആയിരിക്കും. പിന്നീട് തുടർന്നുള്ള ചികിത്സയോ പരീക്ഷണമോ ആവശ്യമില്ല.

അസാധാരണ ഫലങ്ങൾ

പാപ് സ്മിയറിൽ അസാധാരണമായ കോശങ്ങൾ കണ്ടെത്തിയാൽ ഫലം പോസിറ്റീവ് ആണ്. അതിന്റെ അർഥം  ഗർഭാശയ കാൻസർ ഉണ്ടെന്നല്ല.

പാപ് ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ അടുത്ത ഘട്ടം എന്തായിരിക്കും?

കോൾപോസ്‌കോപ് (colposcope) എന്ന പ്രത്യേക ഉപകരണം ഉപയോഗിച്ച് ഗർഭാശയമുഖം, യോനി, ലൈംഗികാവയവങ്ങൾ (cervix, vagina, and vulva) എന്നിവിടങ്ങളിലെ കോശങ്ങള്‍ പരിശോധിക്കുന്നതാണ് അടുത്തഘട്ടം. ഇതിന് കോൾപോസ്‌കോപ്പി (colposcopy) എന്നാണ് പറയുന്നത്. കൂടാതെ അസാധാരണമായി തോന്നുന്ന ഭാഗങ്ങളിൽ നിന്ന് ബയോപ്സിക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തേക്കാം. ടിഷ്യു സാമ്പിളുകൾ അനാലിസിസിനും ഒരു നിർദ്ദിഷ്ട രോഗനിർണയത്തിനും പിന്നീട് ലബോറട്ടറിയിലേക്ക് അയയ്ക്കും.

പാപ് സ്‌മിയർ ടെസ്റ്റിനു പകരം ചെയ്യാവുന്ന ടെസ്റ്റുകൾ

ലിക്വിഡ് ബേസ്‌ഡ് സൈറ്റോളജി (എൽ. ബി. സി.): യോനിക്കുള്ളിൽ ഒരു സ്പെക്കുലം (speculum) സ്ഥാപിക്കുകയും, അതിലൂടെ ഡോക്ടർ ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് ഗർഭാശമുഖത്തുനിന്ന് കുറച്ചു കോശങ്ങൾ ശേഖരിക്കുകയുമാണ് എൽ. ബി. സി. ടെസ്റ്റിൽ ചെയ്യുന്നത്. പിന്നീട് ഈ ബ്രഷിന്റെ തല ഭാഗം ഒരുതരം ദ്രാവകത്തിലേക്ക് മാറ്റുകയും അത് പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്യുന്നു .

പാപ് സ്മിയർ എപ്പോൾ മുതൽ ചെയ്യണം ?

21-നകം പാപ് സ്ക്രീൻ ടെസ്റ്റിംഗ് തുടങ്ങണം. 21-നും 65-നും ഇടയ്ക്കുള്ള ഓരോ മൂന്നു വർഷത്തിലും ഓരോ  സ്ക്രീനിങ്ങാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്.

പാപ് സ്മിയർ ടെസ്റ്റിലൂടെ HIV കണ്ടുപിടിക്കാൻ സാധിക്കുമോ?

ലൈംഗികമായി പകരുന്ന അസുഖങ്ങൾ മൂലമുണ്ടാകുന്ന ക്യാൻസറസ് കോശങ്ങളെ കണ്ടെത്താനാണ് പാപ് സ്മിയർ ടെസ്റ്റ് നടത്തുന്നത്, പക്ഷേ ഇതിലൂടെ  എച്ച്ഐവി രോഗനിർണയം നടത്താൻ കഴിയില്ല.

The Papanicolaou test is a method of cervical screening used to detect potentially precancerous and cancerous processes in the cervix.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/C9EXozRY59eh1IiErRhz9xeOYAYEn7KMhgztmOic): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/C9EXozRY59eh1IiErRhz9xeOYAYEn7KMhgztmOic): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/C9EXozRY59eh1IiErRhz9xeOYAYEn7KMhgztmOic', 'contents' => 'a:3:{s:6:"_token";s:40:"NwPVm5jjsGyWRG4FQBlfy1w8QTH3rtV71ymxrnzK";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/women-health-news/449/pap-test-cervical-cancer-purpose-procedure-frequency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/C9EXozRY59eh1IiErRhz9xeOYAYEn7KMhgztmOic', 'a:3:{s:6:"_token";s:40:"NwPVm5jjsGyWRG4FQBlfy1w8QTH3rtV71ymxrnzK";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/women-health-news/449/pap-test-cervical-cancer-purpose-procedure-frequency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/C9EXozRY59eh1IiErRhz9xeOYAYEn7KMhgztmOic', 'a:3:{s:6:"_token";s:40:"NwPVm5jjsGyWRG4FQBlfy1w8QTH3rtV71ymxrnzK";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/women-health-news/449/pap-test-cervical-cancer-purpose-procedure-frequency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('C9EXozRY59eh1IiErRhz9xeOYAYEn7KMhgztmOic', 'a:3:{s:6:"_token";s:40:"NwPVm5jjsGyWRG4FQBlfy1w8QTH3rtV71ymxrnzK";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/news/women-health-news/449/pap-test-cervical-cancer-purpose-procedure-frequency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21