×

മുപ്പതിന് ശേഷമുള്ള അസ്ഥിക്ഷയം

Posted By

IMAlive, Posted on October 18th, 2019

Ways to improve Bone Health after Age 30 Osteoporosis

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പ്രധാനമായും കൊളാജൻ എന്ന പ്രോട്ടീൻ കൊണ്ട് നിർമ്മിച്ച ജീവനുള്ള കോശങ്ങളാണ് എല്ലുകൾ. എല്ലിന്റെ മൃദു കോശങ്ങളാണ് കൊളാജൻ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്. എല്ലുകൾക്ക് ദൃഢത നൽകുന്നത് കാത്സ്യം ഫോസ്ഫേറ്റ് എന്ന ഘടകമാണ്. ശരീരത്തിലെ 99 ശതമാനം കാല്‍സ്യവും എല്ലുകളിലും പല്ലുകളിലുമാണുള്ളത്

പഴയ അസ്ഥികോശങ്ങൾ നീക്കപ്പെടുകയും പുതുതായി കോശങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഓരോ ഘട്ടങ്ങളിലും അസ്ഥികൾ പുതുക്കിക്കൊണ്ടേയിരിക്കും. എന്നാൽ 30 വയസ്സിനു ശേഷം പുതിയ കോശങ്ങൾ ഉണ്ടാകുന്നത് കുറയുന്നു. അതോടൊപ്പം അസ്ഥികോശങ്ങൾ കൂടുതലായി നീക്കപ്പെടുകയും ചെയ്യുന്നു. ഇത് അസ്ഥികളുടെ ബലം കുറക്കുന്നതിനും അസ്ഥിക്ഷയം ഉണ്ടാകുന്നതിനും കാരണമാകുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോ പെറോസിസ്. അസ്ഥികളിൽ പൊട്ടൽ, നടുവേദന, മുതുക് വളയൽ, നടക്കാൻ ബുദ്ധിമുട്ട്, ഉയരം കുറയുക എന്നിങ്ങനെയുള്ള പല സങ്കീർണതകളും ഓസ്റ്റിയോ പെറോസിസിന്റെ ഭാഗമായി ഉണ്ടാകാം.

പ്രതിരോധമാർഗ്ഗങ്ങൾ

• കൃത്യമായ കായിക അധ്വാനം ഓസ്റ്റിയോ പെറോസിസിന്റെ സാധ്യത കുറയ്ക്കും. എല്ലുകളുടെ ബലം കൂട്ടാനും ഇത് സഹായിക്കും.  

• പുകവലി, ആൽക്കഹോൾ, അമിതമായ കഫീൻ ഉപയോഗം എന്നിവ ഒഴിവാക്കണം.

• ഭക്ഷണത്തിൽ ആവശ്യമായ അളവിൽ കാത്സ്യം ഉൾപ്പെടുത്തണം. 50 വയസ്സിന് മുകളിലുള്ളവർ ഒരു ദിവസം 1000-1500 മില്ലിഗ്രാം കാത്സ്യം ഭക്ഷണത്തിൽ  ഉൾപ്പെടുത്തണം

• പാൽ, പാലുത്പന്നങ്ങൾ, മത്സ്യം, ഇലക്കറികൾ, മുത്താറി, എള്ള് എന്നിവ നല്ല സ്രോതസ്സാണ്.

• രോഗപ്രതിരോധശേഷിക്കും മറ്റ് പോഷക ഘടകങ്ങളുടെ ആഗിരണത്തിനും വിറ്റാമിൻ ഡി ആവശ്യമാണ്. ദിവസത്തിൽ 10 മുതൽ 15 മിനിറ്റെങ്കിലും ശരീരത്തിൽ സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. ഇതുവഴി ആവശ്യമായ വിറ്റാമിൻ ഡി നിർമിക്കാൻ ശരീരത്തിന് സാധിക്കും.

• വിറ്റാമിൻ ഡി ദഹനവ്യൂഹത്തിന്റെ ഭിത്തികളുടെ താക്കോൽ ആയി പ്രവർത്തിക്കുന്നു. വിറ്റമിൻ ഡി ഉണ്ടെങ്കിൽ മാത്രമേ കാത്സ്യത്തിന് കുടൽഭിത്തി കടന്ന് രക്തത്തിലെത്താൻ സാധിക്കൂ.

 

Ways to improve Bone Health after Age 30

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/en7PzeNcpDIMjOPeP87Fc5MCBY99rXbloYbwfEyC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/en7PzeNcpDIMjOPeP87Fc5MCBY99rXbloYbwfEyC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/en7PzeNcpDIMjOPeP87Fc5MCBY99rXbloYbwfEyC', 'contents' => 'a:3:{s:6:"_token";s:40:"Tjxv9ng1rF0OtISTdsF2yhBjFl3O16AQJDea4SJB";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newshealth-news/492/ways-to-improve-bone-health-after-age-30-osteoporosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/en7PzeNcpDIMjOPeP87Fc5MCBY99rXbloYbwfEyC', 'a:3:{s:6:"_token";s:40:"Tjxv9ng1rF0OtISTdsF2yhBjFl3O16AQJDea4SJB";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newshealth-news/492/ways-to-improve-bone-health-after-age-30-osteoporosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/en7PzeNcpDIMjOPeP87Fc5MCBY99rXbloYbwfEyC', 'a:3:{s:6:"_token";s:40:"Tjxv9ng1rF0OtISTdsF2yhBjFl3O16AQJDea4SJB";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newshealth-news/492/ways-to-improve-bone-health-after-age-30-osteoporosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('en7PzeNcpDIMjOPeP87Fc5MCBY99rXbloYbwfEyC', 'a:3:{s:6:"_token";s:40:"Tjxv9ng1rF0OtISTdsF2yhBjFl3O16AQJDea4SJB";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newshealth-news/492/ways-to-improve-bone-health-after-age-30-osteoporosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21