×

പോളിയോ വിമുക്തിയുടെ 5 വർഷങ്ങൾ

Posted By

IMAlive, Posted on March 28th, 2019

India Mark Five Years of Being Polio-free

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

മാർച്ച് 27 ന് ഇന്ത്യയിലെ 1.3 ബില്യൺ ജനങ്ങളും തെക്കുകിഴക്കൻ ഏഷ്യയിലെ മൊത്തം ജനങ്ങളും കഴിഞ്ഞ അഞ്ചു വർഷമായി പോളിയോ വിമുക്തമായി എന്ന് ലോകാരോഗ്യസംഘടന. 12 വര്ഷങ്ങള്ക്കു മുൻപാണ് ലോകമെമ്പാടുമുള്ള പോളിയോ കേസുകളിൽ 70 ശതമാനവും ഇന്ത്യയിൽ WHO റിപ്പോർട്ട് ചെയ്തത്. പൊതുജനാരോഗ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിൽ ഒന്നായി ഇന്ത്യയുടെ നേട്ടത്തെ കണക്കാക്കുന്നുവെന്നും ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടു.

ശക്തമായ രാഷ്ട്രീയ പ്രതിബദ്ധതയോടെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും രോഗങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഇന്ത്യയുടെ ഈ നേട്ടത്തിൽ നിന്നും നാം മനസ്സിലാക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ ആഗോള ഉന്മൂലന പ്രചരണ പരിപാടി ആരംഭിച്ചതോടെ തീവ്രതയുള്ള പോളിയോ വൈറസിന്റെ (wild poliovirus) ലോകവ്യാപകമായുള്ള കേസുകൾ 1988ലെ ഒരു വർഷം 350,000 എണ്ണം എന്ന കണക്കിൽ നിന്നും 2018 ൽ പ്രതിവർഷം 33 ആയി കുറഞ്ഞു,

പ്രശ്നമേഖലകൾ 

ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡെമിയർ മാധ്യമങ്ങളോട് പറഞ്ഞത്, സംഘടനയുടെ കീഴിലുള്ള ആറ് മേഖലകളിൽ മാത്രമേ പോളിയോ ഇപ്പോഴും ഒരു വെല്ലുവിളിയായിട്ടുള്ളു. ആഫ്രിക്കൻ മേഖലയിലെ നൈജീരിയ, കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തെ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ആറ് മേഖലകൾ.

"ആഫ്രിക്കയിൽ തീവ്രതയേറിയ പോളിയോ വൈറസ് (wild poliovirus)  ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ആഫ്രിക്കൻ മേഖലയും രോഗമുക്തിയുടെ പാതയിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" ലിൻഡെമിയർ പറഞ്ഞു. "നമ്മുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ, പോളിയോ ഇപ്പോഴും നിലവിലുള്ള രണ്ടു രാജ്യങ്ങൾ,  അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മാത്രമാണെന്നും ലിൻഡെമിയർ കൂട്ടിച്ചേർത്തു.

രാജ്യങ്ങൾ വൈറസിന്റെ സംയുക്ത സംഭരണികൾ പോലെയാണ് ഇപ്പോഴെന്ന് ലിൻഡെമിയർ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ സമഗ്രമായ ശ്രദ്ധയും പിന്തുണയുമാണ് രാജ്യങ്ങള്ക്ക് നൽകുന്നതെന്നും, ഓരോ രാജ്യത്തും ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ സവിശേഷമായ നൂതന തന്ത്രങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹംകൂട്ടിച്ചേർത്തു.

കുടിയേറ്റം ചെയ്തവരെയും പെട്ടെന്ന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങളെയും കണ്ടെത്തി വാക്സിൻ ൽകുക, എന്നത്തിലും ലോകാരോഗ്യ സംഘടനാ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . പോളിയോക്കെതിരേ കുത്തിവയ്പ് എടുക്കാത്ത കുഞ്ഞുങ്ങളെ വീടുകൾതോറും നടന്ന കണ്ടെത്തി കുത്തിവെയ്പ്പ് എടുക്കാൻ സാമൂഹിക പ്രവർത്തകർ പരിശീലിക്കണമെന്ന് ലിൻഡെമിയർ പറഞ്ഞു.

പോളിയോ വൈറസ് അതിർത്തികളെ വകവെയ്ക്കുന്നേയില്ല. അവസാനത്തെ കുട്ടിയും സംരക്ഷിക്കപ്പെടുന്നതുവരെ പോളിയോ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു

World Health Organization says that on March 27, India's 1.3 billion people and the entire WHO Southeast Asia region will celebrate five years of being polio-free

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8pPcoTWmJbELQVukOdMV9AqFKEryfJWDzlHpiPYO): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8pPcoTWmJbELQVukOdMV9AqFKEryfJWDzlHpiPYO): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8pPcoTWmJbELQVukOdMV9AqFKEryfJWDzlHpiPYO', 'contents' => 'a:3:{s:6:"_token";s:40:"ie8ATw8j65eCw6hJcmdQqRzr6rYNRxBNpbYIAbiI";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/newshealth-news/551/india-mark-five-years-of-being-polio-free";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8pPcoTWmJbELQVukOdMV9AqFKEryfJWDzlHpiPYO', 'a:3:{s:6:"_token";s:40:"ie8ATw8j65eCw6hJcmdQqRzr6rYNRxBNpbYIAbiI";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/newshealth-news/551/india-mark-five-years-of-being-polio-free";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8pPcoTWmJbELQVukOdMV9AqFKEryfJWDzlHpiPYO', 'a:3:{s:6:"_token";s:40:"ie8ATw8j65eCw6hJcmdQqRzr6rYNRxBNpbYIAbiI";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/newshealth-news/551/india-mark-five-years-of-being-polio-free";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8pPcoTWmJbELQVukOdMV9AqFKEryfJWDzlHpiPYO', 'a:3:{s:6:"_token";s:40:"ie8ATw8j65eCw6hJcmdQqRzr6rYNRxBNpbYIAbiI";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/newshealth-news/551/india-mark-five-years-of-being-polio-free";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21