×

കോവിഡ് 19 ; മാസ്‌ക് ഉപയോഗം എങ്ങനെ?

Posted By

How to use a mask to protect yourself against the Corona Virus?

IMAlive, Posted on March 13th, 2020

How to use a mask to protect yourself against the Corona Virus?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് മാസ്‌ക് ഉപയോഗം എപ്രകാരമാകണം എന്ന കാര്യത്തിൽ നിരവധി സംശയങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. രോഗപ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കേണ്ടതുണ്ടോ, എങ്ങനെ ഇവ ഉപയോഗിക്കണം, എല്ലാത്തരം മാസ്‌ക്കുകളും ഉപയോഗിക്കാമോ തുടങ്ങി സംശയങ്ങൾ അങ്ങനെ നീളുകയാണ്. അത്തരം സംശയങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണിവിടെ.

മാസ്‌ക് ധരിക്കേണ്ടതുണ്ടോ?

കോവിഡ് 19 രോഗലക്ഷണങ്ങൾ  ഉള്ളവരും വൈറസ് ബാധി ച്ചെന്നു സംശയമുള്ളവർക്കു കൂട്ടിരിക്കുന്നവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. ഡിസ്‌പോസിബിൾ മാസ്‌ക് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. രോഗത്തിന്റെ യാതൊരു സാഹചര്യമില്ലാതിരുന്നിട്ടും മാസ്‌ക് ധരിക്കുന്നത്  മാസ്‌കിന് ദൗർലഭ്യം ഉണ്ടാക്കാൻ മാത്രമേ സഹായകരമാകൂ. അതിനാൽ മാസ്‌ക് ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. രോഗികളെ പരിചരിക്കുന്നവർ സാധാരണ മാസ്‌ക് ഉപയോഗിക്കരുത്, അവർ എൻ 95 മാസ്‌കാണ് ഉപയോഗിക്കേണ്ടത്.

മാസ്‌ക് ഉപയോഗിക്കേണ്ടത് എങ്ങനെ?

  • മാസ്‌ക് ധരിക്കും മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം. ആൽക്കഹോൾ 60 ശതമാനത്തിലും കൂടുതലുള്ള ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചാലും മതി.

  • മാസ്‌കിൽ കീറലോ ദ്വാരമോ ഉണ്ടോയെന്നു കൃത്യമായി പരിശോധിക്കണം

  • മെറ്റൽ സ്ട്രിപ് ഉള്ള ഭാഗം മുകളിലായും, നിറം കൂടുതലുള്ള ഭാഗം പുറമെ കാണുന്ന രീതിയിലും ക്രമീകരിക്കുക

  • മാസ്‌ക് മുഖത്തു വയ്ക്കുമ്പോഴും അതിന്റെ മുൻഭാഗത്തു സ്പർശിക്കരുത്.  രോഗാണുവിന്റെ സാന്നിധ്യമുണ്ടായേക്കാമെന്നതിനാലാണു തൊടരുതെന്നു പറയുന്നത്.

  • മുകളിലെ മെറ്റൽ സ്ട്രിപ് ചെറുതായി അമർത്തിയാൽ മൂക്കിനെ പൊതിയുന്ന  രീതിയിൽ വയ്ക്കാനാകും. പിന്നീട് വായും താടിയും മൂടുന്ന വിധത്തിൽ മാസ്‌ക് താഴേക്കു വലിക്കുക. മാസ്‌കിന്റെ മുൻവശത്തു തൊടാതെ ഇലാസ്റ്റിക് സ്ട്രിപ്പിൽ പിടിച്ചുവേണം മുഖത്തുനിന്നു മാറ്റേണ്ടത്.

  • ഉപയോഗിച്ച മാസ്‌ക് പുറത്ത് അധികനേരം വയ്ക്കരുത്. 


മാസ്‌കിന്റെ മുൻവശത്ത് തൊടേണ്ടിവന്നാൽ കൈകൾ വൃത്തിയായി കഴുകാൻ മറക്കരുത്.

We answer some questions about how to use a mask for your safety against the COVID-19 virus.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/DWLBcUUGXQqvRDaIUKDC3e9V6pxVf0KpRqThjla2): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/DWLBcUUGXQqvRDaIUKDC3e9V6pxVf0KpRqThjla2): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/DWLBcUUGXQqvRDaIUKDC3e9V6pxVf0KpRqThjla2', 'contents' => 'a:3:{s:6:"_token";s:40:"l6kDwWpVdyHJ5u7PxziAKASmlEL2XtOGqAecnoJU";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-alert/1049/how-to-use-a-mask-to-protect-yourself-against-the-corona-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/DWLBcUUGXQqvRDaIUKDC3e9V6pxVf0KpRqThjla2', 'a:3:{s:6:"_token";s:40:"l6kDwWpVdyHJ5u7PxziAKASmlEL2XtOGqAecnoJU";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-alert/1049/how-to-use-a-mask-to-protect-yourself-against-the-corona-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/DWLBcUUGXQqvRDaIUKDC3e9V6pxVf0KpRqThjla2', 'a:3:{s:6:"_token";s:40:"l6kDwWpVdyHJ5u7PxziAKASmlEL2XtOGqAecnoJU";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-alert/1049/how-to-use-a-mask-to-protect-yourself-against-the-corona-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('DWLBcUUGXQqvRDaIUKDC3e9V6pxVf0KpRqThjla2', 'a:3:{s:6:"_token";s:40:"l6kDwWpVdyHJ5u7PxziAKASmlEL2XtOGqAecnoJU";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-alert/1049/how-to-use-a-mask-to-protect-yourself-against-the-corona-virus";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21