×

ഈ 10 വേദനകൾ നിസ്സാരമായി കാണരുത്

Posted By

10 Types Pain Never Be Ignored

IMAlive, Posted on March 4th, 2019

10 Types Pain Never Be Ignored

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ദൈനംദിന ജീവിതത്തിൽ നാം പല വിധത്തിലുള്ള വേദനകളും അനുഭവിക്കാറുണ്ട്. പലപ്പോഴും അത്തരം വേദനകളില്‍ പലതും കാര്യമാക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ അത്തരം വേദനകൾ മറ്റു പല രോഗങ്ങളുടേയും ലക്ഷണങ്ങളോ സൂചനയോ ആകാം. അതുകൊണ്ട് ഈ വേദനകളെ ഒരിക്കലും അവഗണിക്കരുത്, എത്രയും വേഗം വൈദ്യസഹായം തേടുകയാണ് അത്തരം അവസരങ്ങളില്‍ ചെയ്യേണ്ടത്.  

തലവേദന

സഹിക്കാനാവാത്ത തലവേദന പലപ്പോഴും ധമനികൾ വീർത്തുവരുന്ന ബ്രെയ്ൻ അന്യൂറിസം ആവാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ തലച്ചോറിലെ രക്തസ്രാവത്തിനോ പക്ഷാഘാതത്തിനോപോലും സാധ്യതയുണ്ട്.

പല്ലുവേദന

പല്ലിലെ ഇനാമലിന് തകരാര്‍ സംഭവിക്കുമ്പോൾ പല്ലിനുള്ളിലെ ഞരമ്പിനെ അത് പുറത്ത് കാണിക്കും. ഇത് തണുത്തതോ, ചുടുള്ളതോ ആയ ഭക്ഷണപപദാർത്ഥങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ പല്ലിൽ കടുത്ത വേദന ഉണ്ടാകാൻ കാരണമാകുന്നു. കൂടാതെ ബാക്ടിരിയൽ അണുബാധയ്ക്കും ഇത് കാരണമായേക്കാം. ടൂത്ത് സെൻസിറ്റിവിറ്റി അനുഭവപ്പെട്ട ഉടൻ ദന്ത ഡോക്ടറെ കാണുക.

കൈവേദന

വിരലിൽ തുടങ്ങി കൈമുട്ടുവരെ വ്യാപിച്ചുകിടക്കുന്ന വേദന പലപ്പോഴും Carpel tunnel syndrome മൂലം ആകാം. ചികിത്സിക്കാതിരുന്നാൽ കൈകളിലെ പേശികൾ ചുരുങ്ങുകയും ഒടുവിൽ കൈകളുടെ പ്രവർത്തനം തന്നെ ഇല്ലാതാകുകയും ചെയ്യാം. 

നെഞ്ചുവേദന

നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തിൽ ഓക്സിജൻ ലഭ്യമല്ലാതായാൽ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാം. 

പുറംവേദന

നടുവേദന വേദനയും ഒപ്പം പനിയും ഓക്കാനവും ഉണ്ടെങ്കിൽ സൂക്ഷിക്കണം. അത് വൃക്കയിലെ അണുബാധ കാരണമാകാം.

ഇടുപ്പ് വേദന

ഇടുപ്പിൽ തുടങ്ങി കാലുവരെയെത്തുന്ന വേദന 'ഷിയാറ്റിക്ക'യുടെ ലക്ഷണമാകാം. ഷിയാറ്റിക്ക നാഡിയിലെ പരിക്കാകാം വേദനയ്ക്ക് കാരണം.

അടിവയർ വേദന

വയറിന്റെ താഴെ വലത്തേ ഭാഗത്ത് വേദന, ഒപ്പം പനിയും ഓക്കാനവും ഉണ്ടെങ്കില്‍ അതിന്റെ കാരണം അപ്പൻഡിസൈറ്റിസ് ആകാം. അപ്പൻഡിക്സിനുണ്ടാകുന്ന വീക്കം ജീവനു തന്നെ അപകടമായേക്കാവുന്ന ഇൻഫക്ഷൻ ആയി മാറാം. 

വയറുവേദന

അടിവയറിനോ ഇടുപ്പിനോ ഉണ്ടാകുന്ന ആർത്തവവേദന സ്ത്രീകളിൽ സാധാരണയാണ്. എന്നാൽ വിട്ടുമാറാത്ത, കൂടിക്കൂടി വരുന്ന വേദന നിസ്സാരമാക്കരുത്. എൻഡോമെട്രിയോസിസിന്റെ സൂചനയാകാം അത്. 

കാലുവേദന

കാലിൽ രക്തം കട്ടപിടിക്കുന്നതാകാം, പലപ്പോഴും, കാലിലെ വേദനയുടേയും അതോടൊപ്പം ചുവപ്പ് നിറവും, വീക്കവുമൊക്കെ ഉണ്ടാകുന്നതിന്റെയും കാരണം. ഇതിന്  Deep-Vein Thrombosis (DVT) എന്നു പറയും. അവിടം തിരുമ്മാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിരുമ്മിയാൽ കട്ട പിടിച്ച രക്തം ശ്വാസകോശത്തിലേക്കോ ഹൃദയത്തിലേയ്ക്കോ എത്താം. 

കാൽപ്പാദത്തിൽ വേദന

പ്രമേഹംമൂലം ഞരമ്പുകൾക്ക് തകരാര്‍ സംഭവിച്ചതിനാലാകാം കാലിൽ സൂചി തറച്ചതുപോലെ വേദന അനുഭവപ്പെടുന്നത്.

These 10 Types of Pain Should Never Be Ignored

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1ppp526SQ2vhueM7o3PLp2YQ54Oy1BQLp47JJUvj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1ppp526SQ2vhueM7o3PLp2YQ54Oy1BQLp47JJUvj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1ppp526SQ2vhueM7o3PLp2YQ54Oy1BQLp47JJUvj', 'contents' => 'a:3:{s:6:"_token";s:40:"znUNGtSM8hWplVc207YsVsGrWt50DQi0Ko3awn1X";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/news/health-news/494/10-types-pain-never-be-ignored";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1ppp526SQ2vhueM7o3PLp2YQ54Oy1BQLp47JJUvj', 'a:3:{s:6:"_token";s:40:"znUNGtSM8hWplVc207YsVsGrWt50DQi0Ko3awn1X";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/news/health-news/494/10-types-pain-never-be-ignored";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1ppp526SQ2vhueM7o3PLp2YQ54Oy1BQLp47JJUvj', 'a:3:{s:6:"_token";s:40:"znUNGtSM8hWplVc207YsVsGrWt50DQi0Ko3awn1X";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/news/health-news/494/10-types-pain-never-be-ignored";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1ppp526SQ2vhueM7o3PLp2YQ54Oy1BQLp47JJUvj', 'a:3:{s:6:"_token";s:40:"znUNGtSM8hWplVc207YsVsGrWt50DQi0Ko3awn1X";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/news/health-news/494/10-types-pain-never-be-ignored";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21