×

കുട്ടികളുടെ പഠനകാര്യങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ട 10 കാര്യങ്ങൾ

Posted By

IMAlive, Posted on February 28th, 2020

10 Things parents and teachers should know about children's learning by Dr. P. A. Mohammed kunju

ലേഖകൻ : ഡോ. പി. എ. മുഹമ്മദ് കുഞ്ഞ് പ്രൊഫസർ& ഹെഡ്, പീഡിയാട്രിക് ന്യൂറോളജി മെഡിക്കൽ കോളേജ്, തിരുവനന്തപുരം 

1. പഠനവൈകല്യമുള്ള കുട്ടികളെ ഒരിക്കലും അതിന്റെ പേരിൽ ശിക്ഷിക്കരുത്. ക്ഷമയോടെ അവരുടെ കുറവുകളെ നേരിടുക, കുറ്റപ്പെടുത്താതിരിക്കുക. ചെറിയതെങ്കിലും മികവുകളെ പ്രോത്സാഹിപ്പിക്കുക. മാനസികധൈര്യം കൊടുക്കുക.

2. ദിനചര്യകൾ സമയക്രമം നിശ്ചയിച്ച് ചെയ്യാൻ പ്രേരിപ്പിക്കുക. 

3. കുട്ടിക്ക് അനുയോജ്യമായ പഠനരീതി കണ്ടെത്തുക. ഗൃഹപാഠം ആണോ കണ്ടുപഠിക്കൽ ആണോ കേട്ട് പഠിക്കൽ ആണോ യോജിച്ചതെന്ന് നിരീക്ഷിച്ച് മനസ്സിലാക്കുക.

4. എല്ലാം എഴുതി പഠിക്കാൻ പറയുന്നതിനു പകരം ചോദ്യങ്ങളിലൂടെയും ദൈനംദിന ജീവിത ത്തിൽ കാണുന്ന അനുഭവ പാഠങ്ങളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കാൻ പരിശീലിപ്പിക്കുക.

5. ചില കുട്ടികൾക്ക് സമയത്തെക്കുറിച്ചുള്ള ധാരണ കുറവായിരിക്കും. അവരെ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കാൻ പരിശീലിപ്പിക്കുക.

6. കാര്യങ്ങൾ ഗ്രഹിക്കാൻ പ്രയാസമുള്ള കുട്ടികളെ അവരുടെ മറ്റ് ഇന്ദ്രിയങ്ങളെക്കൂടി ഉദ്ദീപിപ്പിക്കുന്ന തരത്തിൽ പഠിപ്പിക്കുവാൻ ശ്രമിക്കുക. ഇതിനായി പ്ലക്കാർഡുകളും ചിത്രങ്ങളും വീഡിയോയും മറ്റും ഉപയോഗിക്കാം

7. ഒരേ സമയം പല നിർദ്ദേശങ്ങൾ കുട്ടിക്ക് നൽകാതിരിക്കുക. ചെറുതും ലളിതവുമായ നിർദ്ദേശങ്ങൾ നൽകുക.

8. ഒരു കാരണവശാലും മറ്റുള്ളവരുടെ മുന്നിൽവച്ച് കുട്ടികളെ താരതമ്യം ചെയ്ത് സംസാരിക്കരുത്. താരതമ്യം ചെയ്യല്‍‌ വൈകല്യമുള്ള കുട്ടികളുടെ ആത്മവിശ്വാസം കെടുത്തും. 

9. ഏൽപ്പിച്ച ജോലികൾ പ്രതീക്ഷിച്ച സമയത്ത് കുട്ടിക്ക് ചെയ്തു തീർക്കാൻ സാധിക്കാതെ വന്നാൽ അവരെ വഴക്ക് പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യാതിരിക്കുക.

10. കുട്ടിയുടെ താൽപര്യങ്ങളും അഭിരുചിയും അനുഭവങ്ങളും അവരുടെ പഠനത്തിൽ ഉൾപ്പെടുത്തുക.

പഠന വൈകല്യങ്ങളെ നേരത്തെ കണ്ടുപിടിക്കുകയും ആവശ്യമായ പരിഹാരങ്ങൾക്കായി ശ്രമിക്കുകയും ചെയ്താൽ വലിയ പരിധിവരെ അതിനെ മറികടക്കാനും വൈകല്യമുള്ളവരെ ഉയർത്തിക്കൊണ്ടുവരാനും സാധിക്കും.

Ways Parents and Teachers can help to put Kids on track to be successful Students

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/j3WAqsGwxyTbuuLyaLyqkCHW3NsT7bJdLVCaNcYV): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/j3WAqsGwxyTbuuLyaLyqkCHW3NsT7bJdLVCaNcYV): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/j3WAqsGwxyTbuuLyaLyqkCHW3NsT7bJdLVCaNcYV', 'contents' => 'a:3:{s:6:"_token";s:40:"MomeuCkoWjMbvio9k6QpYdruCdd6GK7Y596qbLde";s:9:"_previous";a:1:{s:3:"url";s:132:"http://www.imalive.in/childs-health/424/10-things-parents-and-teachers-should-know-about-childrens-learning-by-dr-p-a-mohammed-kunju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/j3WAqsGwxyTbuuLyaLyqkCHW3NsT7bJdLVCaNcYV', 'a:3:{s:6:"_token";s:40:"MomeuCkoWjMbvio9k6QpYdruCdd6GK7Y596qbLde";s:9:"_previous";a:1:{s:3:"url";s:132:"http://www.imalive.in/childs-health/424/10-things-parents-and-teachers-should-know-about-childrens-learning-by-dr-p-a-mohammed-kunju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/j3WAqsGwxyTbuuLyaLyqkCHW3NsT7bJdLVCaNcYV', 'a:3:{s:6:"_token";s:40:"MomeuCkoWjMbvio9k6QpYdruCdd6GK7Y596qbLde";s:9:"_previous";a:1:{s:3:"url";s:132:"http://www.imalive.in/childs-health/424/10-things-parents-and-teachers-should-know-about-childrens-learning-by-dr-p-a-mohammed-kunju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('j3WAqsGwxyTbuuLyaLyqkCHW3NsT7bJdLVCaNcYV', 'a:3:{s:6:"_token";s:40:"MomeuCkoWjMbvio9k6QpYdruCdd6GK7Y596qbLde";s:9:"_previous";a:1:{s:3:"url";s:132:"http://www.imalive.in/childs-health/424/10-things-parents-and-teachers-should-know-about-childrens-learning-by-dr-p-a-mohammed-kunju";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21