×

അരിവാൾ രോഗം അഥവാ സിക്ക്ൾ സെൽ ഡിസീസ്

Posted By

Sickle cell disease causes treatment

IMAlive, Posted on June 19th, 2019

Sickle cell disease causes treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

രക്താണുക്കളിലെ നൂക്ലിയസ് അരിവാൾ രൂപത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് അരിവാൾ രോഗം അഥവാ സിക്ക്ൾ സെൽ ഡിസീസ്. ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു പാരമ്പര്യ രോഗമാണിത്. ആഫ്രിക്ക, കരീബിയ, ഏഷ്യ എന്നിവിടങ്ങളിലാണ് ഈ അസുഖം അധികവും കണ്ടുവരുന്നത്. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ കാണപ്പെടുന്നു. 
ജനിതക രോഗമായിട്ടാണ് അരിവാൾ രോഗത്തെ കണക്കാക്കുന്നത്. കൂടാതെ വേണ്ടത്ര രക്തം ശരീരത്തിൽ ഇല്ലാതെ വിളർച്ചയിലേയ്ക്ക് എത്തുന്നവർ തുടങ്ങിയവർക്കും ഈ രോഗം വരാം.കേരളത്തിൽ വയനാട്ടിലും, അട്ടപ്പാടിയിലും ഉള്ള ആദിവാസികളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു.  മലമ്പനി ബാധിതമായ പ്രദേശങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയിൽ വന്ന മാറ്റങ്ങളും അരിവാൾ രോഗത്തിന്റെ കാരണമായി കരുതപ്പെടുന്നു.

ലക്ഷണങ്ങൾ

മഞ്ഞപ്പിത്തം, കൈകാലുകൾക്ക് വേദനയും വീർപ്പും, തുടർച്ചയായുള്ള വിവിധതരം അണുബാധ, കിടക്കയിൽ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് അരിവാൾ രോഗത്തിന്റെ ലക്ഷണങ്ങൾ.  ഈ രോഗികളിൽ ശാരീരിക വളർച്ചയില്ലായ്മയും ക്ഷീണവും സ്ട്രോക്കും ശ്വാസകോശ പ്രശ്നങ്ങളും കണ്ടേക്കാം.  പാരമ്പര്യമായി ഈ രോഗത്തിനടിപ്പെട്ടയാൾക്ക് മഴയോ, തണുപ്പോ ഏറ്റാൽ ശക്തമായ പനിയും അസഹ്യമായ ശരീര വേദനയും അനുഭവപ്പെടുന്നതായി കാണാം. 
നല്ല ആരോഗ്യമുള്ള ഒരാൾക്ക് പോലും ഈ രോഗം ബാധിച്ചാൽ  പെട്ടന്ന് പ്രതിരോധിക്കാനാകില്ല. കൂടാതെ ഈ രോഗം ബാധിച്ചവർക്ക് മറ്റ് അനുബന്ധരോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം രോഗികൾക്ക് ജീവിതകാലം മുഴുവൻ പ്രത്യേക പരിചരണം ആവശ്യമാണ്. ദൈർഘ്യമുള്ള ചികിത്സകൾ അനുബന്ധ അസുഖങ്ങളെ പിടിച്ചുനിർത്താൻ സഹായിക്കും.

ചികിൽസ

അരിവാൾ രോഗം ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കില്ല. ഫോളിക് ആസിഡ വിറ്റാമിൻ  നൽകുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. കുട്ടികളിൽ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്. നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിൽസ ആരംഭമായിട്ടുണ്ടെങ്കിലും പൂർണതയിലേക്ക് എത്തിയിട്ടില്ല. ജീൻ തെറാപ്പികൊണ്ടും ചികിത്സ സാധ്യമാണെങ്കിലും ഇതും പരീക്ഷണഘട്ടത്തിലാണ്.

Photo courtesy

Sickle cell disease is a blood disorder that makes red blood cells change shape and cause health problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZZlhFoQgjPI9tCj73USvzpxKmN2uriJmoopwPdzs): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZZlhFoQgjPI9tCj73USvzpxKmN2uriJmoopwPdzs): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZZlhFoQgjPI9tCj73USvzpxKmN2uriJmoopwPdzs', 'contents' => 'a:3:{s:6:"_token";s:40:"NQFQGhmsUbMdiVMPgD8B5pOyA1x8CwulxznCYmYy";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/disease-news/736/sickle-cell-disease-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZZlhFoQgjPI9tCj73USvzpxKmN2uriJmoopwPdzs', 'a:3:{s:6:"_token";s:40:"NQFQGhmsUbMdiVMPgD8B5pOyA1x8CwulxznCYmYy";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/disease-news/736/sickle-cell-disease-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZZlhFoQgjPI9tCj73USvzpxKmN2uriJmoopwPdzs', 'a:3:{s:6:"_token";s:40:"NQFQGhmsUbMdiVMPgD8B5pOyA1x8CwulxznCYmYy";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/disease-news/736/sickle-cell-disease-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZZlhFoQgjPI9tCj73USvzpxKmN2uriJmoopwPdzs', 'a:3:{s:6:"_token";s:40:"NQFQGhmsUbMdiVMPgD8B5pOyA1x8CwulxznCYmYy";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/disease-news/736/sickle-cell-disease-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21