×

മഴക്കാലമാണ്‌ ശ്രദ്ധിക്കണം ഈ ഏഴ് കാര്യങ്ങൾ

Posted By

7 Essential Precautions To Take During Rainy Season

IMAlive, Posted on July 26th, 2019

7 Essential Precautions To Take During Rainy Season

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. ആരോഗ്യകരമായ ? ഭക്ഷണക്രമം പാലിക്കുക
. ശരീരത്തിൽ പ്രത്യേകിച്ച് ദഹനവ്യവസ്ഥയിൽ അണുബാധയുണ്ടാകുന്ന കാലമാണിത്. 
 . മഴക്കാലത്ത് രോഗങ്ങൾ ഏറെയും പകരുന്നത് വെള്ളത്തിൽകൂടിയാണ്. അതിനാൽതന്നെ തിളപ്പിച്ചാറിയ ശുദ്ധമായ വെള്ളം കുടിക്കാനുപയോഗിക്കുക. 
. അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.
. നന്നായി വൃത്തിയാക്കാൻ സാധിക്കാത്ത പച്ചക്കറികൾ വേവിക്കാതെ കഴിക്കരുത്.


2. ആവശ്യത്തിന് വെള്ളം ?കുടിക്കുക
. കാർബണേറ്റഡ് ഡ്രിങ്സ്, കഫീൻ അടങ്ങിയ പാനീയം, ലഹരിപാനീയങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. 

  
3. മഴയത്ത് നടക്കുന്നത്? ഒഴിവാക്കുക
. മഴയത്ത് നടക്കുന്നത് പലവിധത്തിലുള്ള വൈറൽരോഗങ്ങൾക്കും കാരണമായേക്കാം.
. നനഞ്ഞ കാൽപാദം ഉണങ്ങാൻ അനുവദിക്കുക. നനഞ്ഞ ഷൂ, സോക്സ് തുടങ്ങിയവ ഉപയോഗിക്കരുത്. 
. അണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ പ്രമേഹരോഗികൾ പരമാവധി നഗ്നപാദരയായി നടക്കുന്നത് ഒഴിവാക്കുക. 
വസ്ത്രങ്ങൾ നനയാനിടവന്നാൽ എസി റൂമിൽ ഇരിക്കുകയോ അവ ഉടനടി മാറ്റുകയോ അരുത്. 
. ഒരു ജോഡി വസ്ത്രവും ചെരിപ്പും അധികം കരുതുന്നത് നന്നായിരിക്കും.

4. വീടിനും ഓഫീസിനും? ഉൾവശങ്ങളിൽ ഈർപ്പമില്ലെന്ന് ഉറപ്പാക്കുക.
. ചുമരിലും മറ്റും ഈർപ്പം നിലനിൽക്കുന്നത് ഫംഗസ്ബാധയ്ക്കും അതുവഴി അസുഖങ്ങൾക്കും കാരണമാകും.


5. കൊതുകിനെ ?പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടുക
. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. കൊതുക് പെരുകുന്നത് തടയാൻ ഇത് സഹായിക്കും.
. മലേറിയ പ്രതിരോധിക്കാനുള്ള  മരുന്നുകൾ കഴിക്കാവുന്നതാണ്.


6. ദിവസത്തിൽ രണ്ട് തവണ കുളിക്കുക?.
. ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് അണുക്കൾ വഴിയുള്ള രോഗബാധയിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു.
. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി ടാബ്ലെറ്റുകൾ കഴിക്കാവുന്നതാണ്. 


7. കണ്ണിൽ ?കൈകൊണ്ട് നേരിട്ട് സ്പർശിക്കുന്നത് പൂർണമായും ഒവിവാക്കുക

മഴക്കാലത്ത് നേത്രരോഗങ്ങൾ സാധാരണയായതിനാൽ കണ്ണുകളിൽ സ്പർശിക്കുന്നത് ഒഴിവാക്കാം.  

7 Essential Precautions To Take During Rainy Season

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Orm1Ousvzgm9cNpV7QyFoRAPdcu8GXEfh47kckHj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Orm1Ousvzgm9cNpV7QyFoRAPdcu8GXEfh47kckHj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Orm1Ousvzgm9cNpV7QyFoRAPdcu8GXEfh47kckHj', 'contents' => 'a:3:{s:6:"_token";s:40:"5kjSc9vzEwFDF6Cm0FaPOp4dYZxnMSZBF66YdX5q";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/805/7-essential-precautions-to-take-during-rainy-season";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Orm1Ousvzgm9cNpV7QyFoRAPdcu8GXEfh47kckHj', 'a:3:{s:6:"_token";s:40:"5kjSc9vzEwFDF6Cm0FaPOp4dYZxnMSZBF66YdX5q";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/805/7-essential-precautions-to-take-during-rainy-season";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Orm1Ousvzgm9cNpV7QyFoRAPdcu8GXEfh47kckHj', 'a:3:{s:6:"_token";s:40:"5kjSc9vzEwFDF6Cm0FaPOp4dYZxnMSZBF66YdX5q";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/805/7-essential-precautions-to-take-during-rainy-season";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Orm1Ousvzgm9cNpV7QyFoRAPdcu8GXEfh47kckHj', 'a:3:{s:6:"_token";s:40:"5kjSc9vzEwFDF6Cm0FaPOp4dYZxnMSZBF66YdX5q";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/805/7-essential-precautions-to-take-during-rainy-season";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21