×

ഭക്ഷണം ഇന്നും ഹോട്ടലിൽ നിന്നാണോ? എങ്കിൽ നിർബന്ധമായും ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കണം

Posted By

IMAlive, Posted on May 13th, 2019

8 things to remember to make eating out healthy

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. അൺലിമിറ്റഡ് ബുഫെ ഒഴിവാക്കുക

വിവിധ തരത്തിലുള്ള നിരവധി ഭക്ഷണങ്ങളായിരിക്കും അൺലിമിറ്റഡ് ബുഫെകളിൽ വിളമ്പിവച്ചിരിക്കുക. കുറേയേറെ ഭക്ഷണസാധനങ്ങൾ നാം ഇഷ്ടമല്ലെങ്കിലും രുചിയറിയാനായി കഴിച്ചുനോക്കാം. ഇത്തരത്തിൽ പല വിധത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒരേ സമയം കഴിക്കുന്നത് നിങ്ങളുടെ ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. 

 

2. ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുക.

ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പോർഷൻ സൈസ് കൃത്യമായി അറിഞ്ഞിരിക്കണം. നമുക്കാവശ്യമുള്ള അത്രയും ഭക്ഷണം മാത്രം ഓർഡർ ചെയ്യുക. 

 

3. ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം.

നിങ്ങൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൽ അനാരോഗ്യകരമായ പ്രവണതകൾ ഉണ്ടെങ്കിൽ അത് തിരുത്തുവാനോ ആവശ്യമായ മാറ്റങ്ങൾ വരുത്താനോ വെയ്റ്ററോട് അഭ്യർത്ഥിക്കാം. ഉദാഹരണത്തിന്, ചൂടുള്ള ഭക്ഷണമോ വെള്ളമോ പ്ലാസ്റ്റിക് പാത്രത്തിൽ എടുക്കുന്നുവെങ്കിൽ അത് ഒഴിവാക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. ഫ്രഞ്ച് ഫ്രൈസിനു പകരം പച്ചക്കറികൾ നൽകാൻ ആവശ്യപ്പെടാം.

 

4. പാചകരീതി മനസ്സിലാക്കുക

ആവശ്യപ്പെടുന്ന ഭക്ഷണം ഏത് രീതിയിൽ പാചകം ചെയ്യുന്നതാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. അതിനനുസരിച്ച് ആരോഗ്യപൂർണമായ ഭക്ഷണം ഓർഡർ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ഉദാഹരണത്തിന്, എണ്ണയിൽ വറുത്തെടുക്കുന്നവയെക്കാൾ ഗുണകരമായിരിക്കും ഗ്രിൽ ചെയ്‌തെടുക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ. 

 

5. അനുബന്ധ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക.

ഭക്ഷണത്തോടൊപ്പം ലഭിക്കുന്ന അനുബന്ധ ഭക്ഷണസാധനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാം. ഉദാഹരണത്തിന്, കോൾഡ് കോഫി വിത്ത് ഐസ്‌ക്രീമിന് പകരം കോൾഡ് കോഫി മാത്രം തിരഞ്ഞെടുക്കാം. വെജ് ബർഗറിനൊപ്പം എക്‌സ്ട്രാ ചീസ് വാങ്ങുന്നത് ഒഴിവാക്കാം.

 

6. കോക്ക്‌ടെയ്ൽ, മോക്ക്‌ടെയ്ൽ എന്നിവ ഒഴിവാക്കാം.

ഇവയോടുള്ള അമിതാസക്തി ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും.

 

7. ആവശ്യമുള്ളത് മാത്രം കഴിച്ച് ബാക്കിയുള്ളത് മാറ്റിവെയ്ക്കാം.

കാശ് നൽകിയാണ് ഭക്ഷണം വാങ്ങിയതെന്ന് കരുതി മുഴുവനായും കഴിക്കണമെന്നില്ല. വയറു നിറഞ്ഞാൽ ബാക്കി വരുന്ന ഭക്ഷണം പാഴ്‌സൽ ചെയ്യുകയോ മാറ്റിവയ്ക്കുകയോ ആവാം. പണം നഷ്ടമാകുന്നതിനേക്കാൾ വലുതാണ് ആരോഗ്യം എന്ന് മനസ്സിലാക്കുക.

 

8. ഡെസർട്ടുകൾക്കാകാം നിയന്ത്രണം

ഭക്ഷണത്തിന് ശേഷം മധുരം ഒരു പതിവാണ്. അനാരോഗ്യകരമായ മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയോ അളവ് നിയന്ത്രിക്കുകയോ ചെയ്യുക. ഉദാഹരണത്തിന്, രണ്ട് സ്‌കൂപ്പ് ഐസ്‌ക്രീമിന് പകരം ഒന്നോ പകുതിയോ കഴിക്കാം.

Tips For Dining Out Healthy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Hcth0gVNCncu3Q6LYANtqx0v5yMlod9Jb4gkPYAJ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Hcth0gVNCncu3Q6LYANtqx0v5yMlod9Jb4gkPYAJ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Hcth0gVNCncu3Q6LYANtqx0v5yMlod9Jb4gkPYAJ', 'contents' => 'a:3:{s:6:"_token";s:40:"FnSyMuLQ3o2fbAWSFxpTra9kZXMoFH2dzCR7M1Ha";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/newshealth-and-wellness-news/646/8-things-to-remember-to-make-eating-out-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Hcth0gVNCncu3Q6LYANtqx0v5yMlod9Jb4gkPYAJ', 'a:3:{s:6:"_token";s:40:"FnSyMuLQ3o2fbAWSFxpTra9kZXMoFH2dzCR7M1Ha";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/newshealth-and-wellness-news/646/8-things-to-remember-to-make-eating-out-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Hcth0gVNCncu3Q6LYANtqx0v5yMlod9Jb4gkPYAJ', 'a:3:{s:6:"_token";s:40:"FnSyMuLQ3o2fbAWSFxpTra9kZXMoFH2dzCR7M1Ha";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/newshealth-and-wellness-news/646/8-things-to-remember-to-make-eating-out-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Hcth0gVNCncu3Q6LYANtqx0v5yMlod9Jb4gkPYAJ', 'a:3:{s:6:"_token";s:40:"FnSyMuLQ3o2fbAWSFxpTra9kZXMoFH2dzCR7M1Ha";s:9:"_previous";a:1:{s:3:"url";s:102:"http://www.imalive.in/newshealth-and-wellness-news/646/8-things-to-remember-to-make-eating-out-healthy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21