×

പഴകിയ ഭക്ഷണം കഴിച്ചാൽ...

Posted By

IMAlive, Posted on May 29th, 2019

The truth about stale food and whether it can make you sick

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

എത്രയോ ഹോട്ടലുകളിൽ നിന്നാണ് ദിനംപ്രതി  പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടുന്നത്. ഈ അടുത്ത ദിവസമാണ് കോഴിക്കോടുള്ള ഹോട്ടലിൽ നിന്നു തീർത്തും ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്. പഴകിയ ചിക്കനും പൂപ്പൽ കയറിയ ഐസ്‌ക്രീമുമാണ് കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. 

മാംസാഹാരം അത്, ചിക്കനാണെങ്കിലും മറ്റേത് ഇറച്ചിയാണെങ്കിലും ചീത്തയായിക്കഴിഞ്ഞാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവയ്ക്കുക. പച്ചക്കറികളിലെക്കാൾ എളുപ്പത്തിൽ അണുക്കൾക്ക് വളരാനുള്ള സാഹചര്യം മാംസാഹാരം ഉണ്ടാക്കുന്നുണ്ട് എന്നതാണ് ഇതിനുള്ള കാരണം. ഇനി സസ്യാഹാരമാണെങ്കിലും പഴകിയാൽ അപകടമാണ്.

പഴകിയ ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് നോക്കാം;

1. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ

പഴകിയ ഭക്ഷണം പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. കഴിക്കുന്ന ഭക്ഷണം ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ദഹിക്കാതെ വരികയും അജീർണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു. 

2. ഭക്ഷണം വിഷമയമാകുന്നു.

ഭക്ഷണം ദീർഘനേരം തുറന്നുവയ്ക്കുന്നത് ബാക്ടീരിയകൾ വളരുന്നതിനു കാരണമാകുന്നു. ഇത് ഭക്ഷണം വിഷമയമാക്കുകയും, ജീവനു തന്നെ ആപത്തായി മാറുകയും ചെയ്യുന്നു.

3. അസിഡിറ്റി 

പഴക്കമുള്ള ഭക്ഷണം അടുത്ത ദിവസം വീണ്ടും ചൂടാക്കി കഴിയ്ക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നു. ഹാനികരമായ ബാക്ടീരികളാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരത്തിലുണ്ടാകുന്ന അസിഡിറ്റി ഏറെക്കാലം നിലനിൽക്കും. 

4. വയറിളക്കം

അമിതമായി വിഷമയമായ പഴകിയ ഭക്ഷണം കഴിക്കുന്നതിലൂടെ ശക്തമായ ഛർദ്ദിയും വയറിളക്കവുമുണ്ടാക്കുന്നു. കൂടാതെ നിർജ്ജലീകരണവും സംഭവിക്കുന്നത് വലിയ അപകടം ഉണ്ടാക്കിയേക്കാം.

A package that is opened and left exposed to the air may not last more than two to three days past purchasing

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/v5sAdJuspOSkFUT6RTJtA6DkERzBz0xE98xWr12A): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/v5sAdJuspOSkFUT6RTJtA6DkERzBz0xE98xWr12A): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/v5sAdJuspOSkFUT6RTJtA6DkERzBz0xE98xWr12A', 'contents' => 'a:3:{s:6:"_token";s:40:"lYr2xOWUglYpgrnbWZXBafXWRUkgofgzMZCHmBps";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/newshealth-and-wellness-news/684/the-truth-about-stale-food-and-whether-it-can-make-you-sick";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/v5sAdJuspOSkFUT6RTJtA6DkERzBz0xE98xWr12A', 'a:3:{s:6:"_token";s:40:"lYr2xOWUglYpgrnbWZXBafXWRUkgofgzMZCHmBps";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/newshealth-and-wellness-news/684/the-truth-about-stale-food-and-whether-it-can-make-you-sick";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/v5sAdJuspOSkFUT6RTJtA6DkERzBz0xE98xWr12A', 'a:3:{s:6:"_token";s:40:"lYr2xOWUglYpgrnbWZXBafXWRUkgofgzMZCHmBps";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/newshealth-and-wellness-news/684/the-truth-about-stale-food-and-whether-it-can-make-you-sick";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('v5sAdJuspOSkFUT6RTJtA6DkERzBz0xE98xWr12A', 'a:3:{s:6:"_token";s:40:"lYr2xOWUglYpgrnbWZXBafXWRUkgofgzMZCHmBps";s:9:"_previous";a:1:{s:3:"url";s:114:"http://www.imalive.in/newshealth-and-wellness-news/684/the-truth-about-stale-food-and-whether-it-can-make-you-sick";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21