×

അണ്ഡ, ബീജ ദാനം

Posted By

IMAlive, Posted on July 26th, 2019

Donation of ovum and sperm

ഡോ. അനുപമ 

ഒരു പെൺകുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ വളരുമ്പോൾ തന്നെ അവളുടെ ജീവിതത്തിലെ ആർത്തവ ചക്രങ്ങളിൽ പുറത്താക്കപ്പെടുന്ന എല്ലാ അണ്ഢങ്ങളും ഉണ്ടായിക്കഴിയും. പെൺകുട്ടിയുടെ ജനനശേഷം അണ്ഡങ്ങൾ പുതുതായി ഉണ്ടാകുന്നില്ല. മറിച്ച് അവ ഓരോ ആർത്തവചക്രത്തിലും വിസർജിക്കപ്പെടുകയേ ഉള്ളൂ.

തന്മൂലം സ്ത്രീക്ക് പ്രായമേറുന്തോറും അവരുടെ അണ്ഡാശയത്തിലെ അണ്ഢങ്ങളുടെ എണ്ണവും ഗുണവും കുറഞ്ഞുകൊണ്ടിരിക്കും. അതിനാലാണ് സ്ത്രീക്ക് 45-50 വയസിനോടടുപ്പിച്ച് ആർത്തവവിരാമം സംഭവിക്കുന്നത്.

മറിച്ച് ചുരുക്കം ചില സ്ത്രീകളില്‍ 30 വയസ്സ് കഴിയുമ്പോഴേക്കും അണ്ഡാശയത്തിന്‍റെ പ്രവർത്തനം നിലച്ച് ആർത്തവവിരാമം സംഭവിക്കും.

അതുപോലെതന്നെ അണ്ഡാശയം നീക്കം ചെയ്യേണ്ടിവന്ന സ്ത്രീകളിൽ, അണ്ഡാശയത്തിന് റേഡിയേഷൻ പോലെയുള്ള ചികിത്സാരീതികൾ എടുക്കേണ്ടി വന്ന സ്ത്രീകളിലും, അണ്ഡാശയത്തെ കാർന്നു തിന്നുന്ന എന്‍ഡോമെട്രിയോസിസ് എന്ന രോഗ ബാധിതരിലും സ്വന്തമായി അണ്ഡം ഉണ്ടാവുകയില്ല.

പുരുഷന്മാരിൽ വൃഷണത്തിന് ജന്മനാ വളർച്ച കുറവുളളതുകൊണ്ടോ, തലച്ചോറിൽ നിന്നുള്ള തകരാറുകൾ കൊണ്ടോ, വൃഷണത്തിന് മറ്റെന്തെങ്കിലും അപകടം, ശസ്ത്രക്രിയ സംഭവിച്ചിട്ടുള്ളത് കൊണ്ടോ, അനുബന്ധ ഗ്രന്ഥികളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉള്ളതു കൊണ്ടോ, ശുക്ല പരിശോധനയിൽ പുരുഷബീജം നന്നേ കുറവായിരിക്കാം, അല്ലെങ്കിൽ, ഇല്ലെന്ന് തന്നെ വരാം. ശുക്ല പരിശോധനയിൽ പുരുഷബീജം നന്നേ കുറവാകുന്ന അവസ്ഥയെ oligospermia എന്നും പുരുഷബീജം ഒട്ടുമില്ലാത്ത അവസ്ഥയെ azoospermia എന്നും വിളിക്കുന്നു.

മേൽ വിവരിച്ച രീതിയിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് പലപ്പോഴും ബീജം ദാനമായി സ്വീകരിക്കേണ്ടി വരുന്നത്.

ബീജം എങ്ങനെയാണ് ലഭിക്കുന്നത്?

ഇന്ത്യയിൽ കർശന നിബന്ധനകൾ പ്രകാരം മാത്രമേ അണ്ഡബീജ ദാനങ്ങൾ നടത്താൻ പാടുള്ളൂ. അംഗീകൃത Semen ബാങ്കിൽ നിന്ന് മാത്രമേ പുരുഷ ബീജം സ്വീകരിക്കാൻ പാടുള്ളൂ. അണ്ഢദാതാവായി എത്തുന്ന സ്ത്രീ പൂർണ്ണ ആരോഗ്യവതിയും, 35 വയസ്സിന് താഴെയുള്ള ആളും, ഭർതൃമതിയും കുട്ടികളുള്ള ആളും ആയിരിക്കുകയും വേണം മറ്റ് അസുഖങ്ങളൊന്നും ഉള്ള സ്ത്രീയുമായിരിക്കാനും പാടില്ല. പുരുഷ ബീജവും അണ്ഡവും ദാനം ചെയ്യുവാനായി എത്തുന്നവർക്ക് എല്ലാവിധ രക്തപരിശോധനകളും ചെയ്തിരിക്കുകയും മറ്റൊരു അസുഖത്തിനും അവർ അടിമകളായിരിക്കു വാനും പാടില്ല എന്ന് കൃത്യമായി നിയമം നിർദേശിക്കുന്നുണ്ട്.

ബീജദാതാക്കളും സ്വീകരിക്കുന്നവരും തമ്മിൽ കാണുവാനും ബന്ധമുള്ളവരായി ഇരിക്കുവാനും പാടില്ല എന്നും നിയമം നിർദ്ദേശിക്കുന്നുണ്ട്. ഈ നിബന്ധനകൾക്ക് എല്ലാം വിധേയമായിട്ടാണ് കേരളത്തിലെ ഒട്ടുമിക്ക വന്ധ്യതാ നിവാരണക്ലിനിക്കുകളും പ്രവർത്തിക്കുന്നത്.

ബീജദാനം എങ്ങനെയാണ് ചെയ്യുന്നത്?

പുരുഷന്മാരിൽ ശുക്ല പരിശോധനയിൽ ബീജം തീരെ ഇല്ല എന്നാണെങ്കിൽ Semen ബാങ്കിൽ നിന്ന് പുരുഷബീജങ്ങൾ ധാരാളമുള്ള ശുക്ലം ദാനമായി സ്വീകരിച്ച്, ഐ.യു.ഐ (IUI) എന്ന ചെറു ചികിത്സാരീതി വഴി സ്ത്രീയുടെ ഗർഭാശയത്തിൻ ഉള്ളിലേക്ക് നേരിട്ട് നിക്ഷേപിച്ച്, സ്ത്രീ ഗർഭിണിയാകാൻ സഹായിക്കുക എന്ന ചികിത്സാരീതിയാണ് സാധാരണയായി അവലംബിക്കുന്നത്.

അണ്ഡദാനം എങ്ങനെയാണ് ചെയ്യുന്നത്?

സ്ത്രീക്ക് സ്വന്തമായി അണ്ഡം ഉണ്ടാവുകയില്ല എന്നാണെങ്കിൽ, ആരോഗ്യവതിയായ ഒരു സ്ത്രീയിൽ നിന്നും അണ്ഡം ദാനമായി സ്വീകരിച്ച്, ഐവിഎഫ് (IVF) ചികിത്സാരീതിയുടെ സഹായത്തോടുകൂടി അവരുടെ ഭർത്താവിന്‍റെ ബീജവുമായി യോജിപ്പിച്ച്, ഭ്രൂണം ആയതിനുശേഷം സ്ത്രീയുടെ ഗർഭപാത്രത്തിൻ ഉള്ളിലേക്കു നിക്ഷേപിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. തന്മൂലം സ്ത്രീക്ക് സാധാരണരീതിയിൽ ഗർഭവതി ആകുവാനും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കുവാനും സാധ്യമാവുന്നു.

അതിനാൽ മനുഷ്യ ശരീരത്തിലെ മറ്റെല്ലാ കോശങ്ങളെയും പോലെയുള്ള കോശങ്ങളായ ബീജത്തെയും അണ്ഡത്തെയും ദാനമായി എന്തെങ്കിലും ശാരീരിക കാരണങ്ങളാൽ ദമ്പതികൾക്ക് സ്വീകരിക്കേണ്ടിവരികയാണെങ്കിൽ, ആ ഒരു ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടി മാത്രമേ സമൂഹം കാണാവൂ എന്നും, മറിച്ച് ഒരുപാട് വൈകാരിക അംശങ്ങൾ നൽകി ദമ്പതികളേയും പിറക്കാൻ പോകുന്ന കുഞ്ഞിനേയും വേദനിപ്പിക്കാതിരിക്കാൻ സമൂഹം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

 

he process may involve using the woman's own egg or eggs and her partner's semen, donated fresh or frozen embryos

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/CknkaqTNb8eCGqUaTKOUqMPINhsHeOIUf7uUIUS4): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/CknkaqTNb8eCGqUaTKOUqMPINhsHeOIUf7uUIUS4): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/CknkaqTNb8eCGqUaTKOUqMPINhsHeOIUf7uUIUS4', 'contents' => 'a:3:{s:6:"_token";s:40:"uhpcP68AaRJOwSySnZ0rMhavyzn1NAHF2xFFLvBe";s:9:"_previous";a:1:{s:3:"url";s:66:"http://www.imalive.in/womens-health/223/donation-of-ovum-and-sperm";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/CknkaqTNb8eCGqUaTKOUqMPINhsHeOIUf7uUIUS4', 'a:3:{s:6:"_token";s:40:"uhpcP68AaRJOwSySnZ0rMhavyzn1NAHF2xFFLvBe";s:9:"_previous";a:1:{s:3:"url";s:66:"http://www.imalive.in/womens-health/223/donation-of-ovum-and-sperm";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/CknkaqTNb8eCGqUaTKOUqMPINhsHeOIUf7uUIUS4', 'a:3:{s:6:"_token";s:40:"uhpcP68AaRJOwSySnZ0rMhavyzn1NAHF2xFFLvBe";s:9:"_previous";a:1:{s:3:"url";s:66:"http://www.imalive.in/womens-health/223/donation-of-ovum-and-sperm";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('CknkaqTNb8eCGqUaTKOUqMPINhsHeOIUf7uUIUS4', 'a:3:{s:6:"_token";s:40:"uhpcP68AaRJOwSySnZ0rMhavyzn1NAHF2xFFLvBe";s:9:"_previous";a:1:{s:3:"url";s:66:"http://www.imalive.in/womens-health/223/donation-of-ovum-and-sperm";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21