×

ഗർഭിണിയായിരിക്കുമ്പോൾ ആഹാരകാര്യത്തിലാകാം അൽപ്പം ശ്രദ്ധ

Posted By

IMAlive, Posted on August 29th, 2019

Diet During Pregnancy Healthy Eating While Pregnant by Dr MKC Nair

 ലേഖകൻ :ഡോ. എം. കെ. സി. നായർ

1.സാധാരണ ശാരീരിക അദ്ധ്വാനമുള്ള ഒരു സ്ത്രീയ്ക്ക് പ്രതിദിനം 1875 കലോറി ഊർജ്ജം ആവശ്യമുണ്ട്. ഇവർ ഗർഭിണിയായിരിക്കുമ്പോൾ കൂടുതലായി 300 കലോറി ഊർജ്ജംകൂടി ആവശ്യമായി വരും.

2.സാധാരണ ശാരീരിക അദ്ധ്വാനമുള്ള ഒരു സ്ത്രീയ്ക്ക് ഒരു കിലോ ശരീരഭാര ത്തിനു ഒരു ഗ്രാം എന്ന അളവിൽ പ്രോട്ടീൻ(Protine) ആവശ്യമുണ്ട്. അതായത് 50 കി. ഗ്രാം തൂക്കമുള്ള സ്ത്രീയ്ക്ക് 50 ഗ്രാം പ്രോട്ടീൻ വേണം. ഗർഭിണിയാകുമ്പോൾ ഇത് കിലോഗ്രാമിന് 1.3 എന്ന തോതിൽ ആവശ്യമായി വരും. അതായത് 50 കിലോ തൂക്കമുള്ള സ്ത്രീയ്ക്ക് ഗർഭിണിയാകുമ്പോൾപ്രതിദിനം 65 ഗ്രാം പ്രോട്ടീൻ (Protine) ആവശ്യമാണ്.

3.ഗർഭിണികൾ ഇരുമ്പുസത്തടങ്ങിയ ആഹാരസാധനങ്ങൾ കഴിക്കുന്നതോടൊപ്പം അയൺ ഗുളികയും കഴിക്കണം. ഇരുമ്പിന്റെ അളവു കുറഞ്ഞാൽ അമ്മയ്ക്ക് വിളർച്ച ഉണ്ടാകാനും കുഞ്ഞിന് ഭാരക്കുറവുണ്ടാകാനും മാസം തികയാതെ പ്രസവിക്കാനുമുള്ള സാധ്യതയേറെയാണ്അതുകൊണ്ടുതന്നെ ഡോക്ടർ നിർദ്ദേശിക്കുന്ന അളവിൽ അയൺ ഫോളിക് ആസിഡ് ഗുളികയും(Iron folic acid) കഴിക്കണം.

4.അമ്മയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഗർഭിണിയാകുന്നതിനു മുൻപുതന്നെ ഫോളിക് ആസിഡ് ഗുളികകൾ (Iron folic acid)കഴിക്കുന്നത് കുഞ്ഞിന് അതീവ ഗുരുതരമായ അംഗവൈകല്യങ്ങൾ ഉണ്ടാക്കുന്ന ന്യൂറൽട്യൂബ് ഡിഫക്ട് (Neural tube defects)ഉണ്ടാകാതിരിക്കുന്നതിനു സഹായകരമാകും. മാത്രമല്ല കുഞ്ഞിന് ഭാരക്കുറവുണ്ടാകാതിരിക്കുന്നതിനും ഇത് സഹായകരമാകും. ഇലക്കറികളിലും, അണ്ടിപ്പരിപ്പിലുമൊക്കെ ഫോളിക് ആസിഡ് (Iron folic acid) അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതോടൊപ്പം 5 മില്ലിഗ്രാം ഫോളിക് ആസിഡ് ഗുളിക ഗർഭകാലത്ത് കഴിക്കേണ്ടത് വളരെ പ്രധാനമാണ്.

5.ഗർഭകാലഘട്ടത്തിൽ അമ്മയ്ക്കും, കുഞ്ഞിനും കാത്സ്യം കൂടുതൽ അളവിൽ ആവശ്യമുള്ളതുകൊണ്ട് കാത്സ്യം ഗുളികയും ഡോക്ടർ നിർദേശിക്കുന്ന പ്രകാരം അമ്മ കഴിക്കണം.

6.കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് അത്യാവശ്യം വേണ്ട ഒരു ഘടകമാണ് അയഡിൻ(Iodine). ഗർഭകാലത്ത് അമ്മയുടെ തൈറോയിഡിന്റെ(Tyroid) പ്രവർത്തനം സാധാരണഗതിയിലാണെന്ന് ഉറപ്പുവരുത്തുകയും അയഡിൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ ആഹാരത്തിൽ ഉൾെപ്പടുത്തുകയും വേണം. പാചകത്തിന് അയഡിൻ ചേർത്തിട്ടുള്ള ഉപ്പുപയോഗിക്കുന്നത് നന്നായിരിക്കും.

7.ഗർഭിണികൾ ധാരാളം വെള്ളം കുടിക്കണം. കാപ്പി, ചായ എന്നിവ പരമാവധി കുറയ്ക്കണം.

8.ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം. ഗർഭകാലഘട്ടത്തിൽ മലബന്ധം ഉണ്ടാകുന്നത് സാധാരണമാണ്. ഇതൊഴിവാക്കാൻ നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് സഹായകരമാകും.

9.പുകയിലയുടെ ഉപയോഗം ഗർഭകാലത്ത് വർജ്ജിക്കണം. പുകവലിപ്പുക ശ്വസിക്കുമന്നതും ദോഷം ചെയ്യും.

10.കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തേണ്ടതും ആവശ്യത്തിന് ഭാരം കൂടുന്നുണ്ടെന്നും, വിളർച്ചയില്ലെന്നും, രക്തസമ്മർദവും പ്രമേഹവുമില്ലെന്നും ഉറപ്പാക്കേണ്ടതാണ്.

11.ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരു മരുന്നും കഴിക്കരുത്.

 

Diet During Pregnancy: Healthy Eating While Pregnant

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/pkTGfVBCbxsS4UZt3gnJlW48UKso3fIn9211kxAZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/pkTGfVBCbxsS4UZt3gnJlW48UKso3fIn9211kxAZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/pkTGfVBCbxsS4UZt3gnJlW48UKso3fIn9211kxAZ', 'contents' => 'a:3:{s:6:"_token";s:40:"hJnKlPC3BaciSMbJcNGgkaB8NBM8IsnBgiaxwHrI";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/womens-health/367/diet-during-pregnancy-healthy-eating-while-pregnant-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/pkTGfVBCbxsS4UZt3gnJlW48UKso3fIn9211kxAZ', 'a:3:{s:6:"_token";s:40:"hJnKlPC3BaciSMbJcNGgkaB8NBM8IsnBgiaxwHrI";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/womens-health/367/diet-during-pregnancy-healthy-eating-while-pregnant-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/pkTGfVBCbxsS4UZt3gnJlW48UKso3fIn9211kxAZ', 'a:3:{s:6:"_token";s:40:"hJnKlPC3BaciSMbJcNGgkaB8NBM8IsnBgiaxwHrI";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/womens-health/367/diet-during-pregnancy-healthy-eating-while-pregnant-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('pkTGfVBCbxsS4UZt3gnJlW48UKso3fIn9211kxAZ', 'a:3:{s:6:"_token";s:40:"hJnKlPC3BaciSMbJcNGgkaB8NBM8IsnBgiaxwHrI";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/womens-health/367/diet-during-pregnancy-healthy-eating-while-pregnant-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21