×

സൂക്ഷിക്കുക, പ്രായത്തിനൊപ്പം വളരുന്ന വേദനകളെ

Posted By

IMAlive, Posted on May 14th, 2019

Prevalence of pain in older persons

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

വളർച്ചയുടെ ഭാഗമാണ് പ്രായമാകൽ. ഒരാൾക്ക് ഒരിക്കലും വളർച്ചയെ തടയാനാകില്ല. എന്നാൽ വളര്‍ച്ചയ്ക്കൊപ്പം കാലാനുസൃതമായി വളരുന്ന വേദനയെ കൈകാര്യം ചെയ്യാൻ തീർച്ചയായും സാധിക്കും. ആർത്രൈറ്റിസ്- പ്രത്യേകിച്ച് ഓസ്റ്റിയോആർത്രൈറ്റിസ്, ഫ്രോസൺ ഷോൾഡേഴ്‌സ് തുടങ്ങിയവയെല്ലാം പ്രായമാകുന്നതിന്റെ ഭാഗമായുണ്ടാകുന്ന വേദനകളാണ്. അവയെ അവഗണിക്കുന്നത് അത്ര നല്ല കാര്യമല്ല. 

അറുപതു വയസ്സൊക്കെ കഴിഞ്ഞാൽ ശരീരം ഓരോരുത്തരുടേയും താൽപര്യത്തിനനുസരിച്ച് വഴങ്ങില്ലെന്നതും മറ്റൊരു വെല്ലുവിളിയാണ്. പലപ്പോഴും ശരീരത്തിന്റെ വഴങ്ങായ്കയും മുറുക്കവുമെല്ലാം താൽക്കാലികമാണെന്നും മരുന്നില്ലാതെ തന്നെ അതൊക്കെ മാറിക്കോളുമെന്നുമാണ് മിക്കവരും കരുതുക. 

മുതിർന്ന ആളുകൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ദീർഘകാല വേദനകളിൽ ചിലത് ഇവയാണ്:  

സന്ധിവേദനയും മുറുക്കവും: 

പ്രായമേറുന്തോറും നേരിടേണ്ടിവരുന്ന പ്രയാസങ്ങളുടെ സാധ്യമായ കാരണങ്ങൾ ഓസ്റ്റിയോ ആർത്രൈറ്റിസും റുമാറ്റോയ്ഡ് ആർത്രൈറ്റിസുമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിലും മുട്ടിലും മറ്റ് സന്ധികളിലും  അനുഭവപ്പെടുന്ന മുറുക്കമാണ് ഈ പ്രശ്‌നങ്ങൾമൂലം മുതിർന്നവർ അനുഭവിക്കുന്ന പ്രയാസം.

പുറംവേദന: 

പിടലിയിൽ നിന്ന് താഴേക്കിറങ്ങിപ്പോകുന്ന വേദന. പ്രായമേറുന്തോറും ഉണ്ടാകുന്ന ഈ വേദനയ്ക്ക് ഡീജനറേറ്റീവ് ഡിസ്‌ക് ഡിസീസ് എന്നാണ് പറയുന്നത്. നാൽപതുകളിൽ തുടങ്ങുന്ന ഈ രോഗം അറുപതു വയസ്സാകുമ്പോഴേക്കും രൂക്ഷമാകും. നട്ടെല്ലിലും പിടലിയിലും മുട്ടിലും കാൽപാദത്തിലും മറ്റും ഉണ്ടാകുന്ന ചിലയിനം വളർച്ചകൾ (ബോൺ സ്പർ) പുറംവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്. 

ഫ്രോസൺ ഷോൾഡർ: 

തോൾസന്ധിക്കു ചുറ്റുമുള്ള കലകൾ ഞെരിയാൻ തുടങ്ങുന്നതുമൂലമുണ്ടാകുന്ന അസഹ്യമായ വേദനയാണിത്. ആർത്രൈറ്റിസിനോ ദീർഘകാലത്തേക്ക് തോളുകൾ ചലനമില്ലാതാകുന്നതിനോ ഇത് കാരണമാകാം. 

ഈ വേദനകളെ എങ്ങനെ കൈകാര്യം ചെയ്യാം?

എല്ലാദിവസവും വ്യായാമം ചെയ്യുന്നതാണ് ഏറ്റവും നല്ല മാർഗം. സന്ധി വേദനയും മറ്റും മാറുന്നതിന് അനുയോജ്യമായ ഫിസിയോ തെറാപ്പി ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ചെയ്യാവുന്നതാണ്. 

പേശിയുടെ വേദനയാണെങ്കിൽ അതിനുള്ള മരുന്നുകൾ പുറത്തും പിടലിയിലും മറ്റും പുരട്ടുക

സന്ധിവേദനയ്‌ക്കൊപ്പം നീരോ വീക്കമോ ഉണ്ടായാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്റ്റിറോയ്ഡുകളല്ലാത്ത മരുന്നുകളുപയോഗിച്ച് രണ്ടും മാറ്റാവുന്നതാണ്.

All older adults with chronic pain should undergo a comprehensive geriatric pain assessment

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZqjIoi05GNXGkfyGfKhBN5FfaU0D2z7Fku5rXf6f): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZqjIoi05GNXGkfyGfKhBN5FfaU0D2z7Fku5rXf6f): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZqjIoi05GNXGkfyGfKhBN5FfaU0D2z7Fku5rXf6f', 'contents' => 'a:3:{s:6:"_token";s:40:"qR0jbKZc2cC37VxLsVGHttd0r0rNi2ZNyY69d691";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/652/prevalence-of-pain-in-older-persons";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZqjIoi05GNXGkfyGfKhBN5FfaU0D2z7Fku5rXf6f', 'a:3:{s:6:"_token";s:40:"qR0jbKZc2cC37VxLsVGHttd0r0rNi2ZNyY69d691";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/652/prevalence-of-pain-in-older-persons";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZqjIoi05GNXGkfyGfKhBN5FfaU0D2z7Fku5rXf6f', 'a:3:{s:6:"_token";s:40:"qR0jbKZc2cC37VxLsVGHttd0r0rNi2ZNyY69d691";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/652/prevalence-of-pain-in-older-persons";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZqjIoi05GNXGkfyGfKhBN5FfaU0D2z7Fku5rXf6f', 'a:3:{s:6:"_token";s:40:"qR0jbKZc2cC37VxLsVGHttd0r0rNi2ZNyY69d691";s:9:"_previous";a:1:{s:3:"url";s:90:"http://www.imalive.in/newshealth-and-wellness-news/652/prevalence-of-pain-in-older-persons";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21